"ദാറുന്നജാത്ത് ഇ.എം. സ്കൂൾ നെല്ലിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21943 mkd (സംവാദം | സംഭാവനകൾ)
No edit summary
21943 mkd (സംവാദം | സംഭാവനകൾ)
No edit summary
വരി 26: വരി 26:
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| സ്കൂൾ ചിത്രം= 21943(1).jpg|
| സ്കൂൾ ചിത്രം= 21943(1).jpg|
}}പാലക്കാട് മണ്ണാര്ക്കാട് വിദ്യാഭാസ ജില്ലയിൽ മണ്ണാര്ക്കാട് ഉപ ജില്ലയിലെ നെല്ലിപ്പുുഴയിൽ സ്ഥിതി ചെയ്യുന്ന അൺ എയ്ഡഡ് വിദ്യാലയം.
}}പാലക്കാട് മണ്ണാര്ക്കാട് വിദ്യാഭാസ ജില്ലയിൽ മണ്ണാര്ക്കാട് ഉപ ജില്ലയിലെ നെല്ലിപ്പുുഴയിൽ സ്ഥിതി ചെയ്യുന്ന അൺ എയ്ഡഡ് വിദ്യാലയം. മണ്ണാർക്കാട് വിദ്യാഭ്യാസ സാമ്പത്തിക രംഗത്ത് പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് നിലവാരമുള്ള വിദ്യാഭാസം നൽകുന്നതിനായി 1994 ൽ സ്ഥാപിതമായതാണ് ദാറുന്നജാത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ.2015  ലാണ് 1 മുതൽ 4 വരെയുള്ള ക്ലാസ്സുകൾക്ക് അംഗീകാരം ലഭിക്കുന്നത്. 2013 ൽ സ്കൂളിന് കേന്ദ്ര സർക്കാരിൽ നിന്നും മൈനോറിറ്റി സ്റ്റാറ്റസ് ലഭിച്ചു. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിലൂന്നിയ പഠനം നൽകുന്നതോടൊപ്പം കലാകായിക രംഗത്ത്  മികച്ച പ്രകടങ്ങൾ നടത്താൻ അവസരം നൽകുന്നു. എൽ.എസ്.എസ് പരീക്ഷയിൽ മികച്ച പങ്കാളിത്തം. നിസ്വാർത്ഥരായ അധ്യാപക അനദ്ധ്യാപകരുടെയും കർമ്മ നിരധരായ മാനേജ്‌മന്റ് ഭാരവാഹികളുടെയും കർമ്മഫലമാണ് ഈ ജൈത്ര യാത്ര.
----
----
== ചരിത്രം ==
== ചരിത്രം ==