"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 30: വരി 30:
=='''സയൻസ് ലാബുകൾ'''==
=='''സയൻസ് ലാബുകൾ'''==
[[പ്രമാണം:26009 Science.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:26009 Science.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
<p align="justify">പരീക്ഷണങ്ങളിലൂടെ ശാസ്ത്ര പഠനം സാധ്യമാക്കുന്നതിനായി യുപി, ഹൈസ്കൂൾ സെക്ഷനുകൾക്കായി സയൻസ് ലാബ് ഹൈസ്കൂൾ കെട്ടിടത്തിൽ സജ്ജമാണ്. പരിമിതികൾക്കിടയിലും കാര്യക്ഷമമായ പ്രവർത്തനങ്ങൾ ആണ് സയൻസ് ലാബിൽ നടക്കുന്നത്. ഹയർസെക്കണ്ടറി വിഭാഗത്തിന് വിശാലമായ സൗകര്യങ്ങളോടുകൂടിയ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത് സ് ലാബുകൾ സജ്ജമാണ്. സംസ്ഥാന ഫയർ ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻറ് നിഷ്കർഷിച്ചിട്ടുള്ള എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളോടും കൂടിയാണ് ലാബുകൾ പ്രവർത്തിക്കുന്നത്. ലാബുകളുടെ സുഗമമായ നടത്തിപ്പിനായി 2 ലാബ് അസിസ്റ്റന്റ് തസ്തികയും വിദ്യാലയത്തിൽ സൃഷ്ടിച്ചിട്ടുണ്ട്, ശാസ്ത്ര ലാബുകളുടെ പർച്ചേസിംഗിന് സംസ്ഥാന സർക്കാരിൽ നിന്നും ലഭ്യമാകുന്ന ഗ്രാൻഡിന് പുറമേ പിടിഎ, മാനേജ്മെന്റ് എന്നിവരും എല്ലാ വർഷവും ഫണ്ട് അനുവദിക്കാറുണ്ട്.</p>
<p align="justify">പരിശീലനങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും  ശാസ്ത്ര പഠനം മികവുറ്റതാക്കുന്നതിനായി  യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ സയൻസ് ലാബ് സംവിധാനിച്ചിട്ടുണ്ട്.   കുട്ടികളിൽ ശാസ്ത്ര പഠനം കാര്യക്ഷമമാക്കാൻ പരീക്ഷണ നിരീക്ഷണ പഠനപ്രവർത്തനങ്ങൾ നടന്നുവരുന്നു. ഹയർസെക്കണ്ടറി വിഭാഗത്തിന് വിശാലമായ സൗകര്യങ്ങളോടുകൂടിയ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത് സ് ലാബുകൾ സജ്ജമാണ്. സർക്കാറിൻറെ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ടാണ്  ലാബുകൾ പ്രവർത്തിക്കുന്നത്. ലാബുകളുടെ സുഗമമായ നടത്തിപ്പിനായി 2 ലാബ് അസിസ്റ്റന്റ് തസ്തികയും വിദ്യാലയത്തിൽ സൃഷ്ടിച്ചിട്ടുണ്ട്, മികവുറ്റ അധ്യാപകരോടൊപ്പം ലാബ് അസിസ്റ്റൻറ്മാരും കൈകോർത്തപ്പോൾ  മികച്ച പഠനാന്തരീക്ഷം സാധ്യമാകുന്നു. </p><p align="justify">  </p><p align="justify">'''ഹാൻഡിക്രാഫ്റ്റ് പഠന കേന്ദ്രം''.'''''</p>[[പ്രമാണം:47061 hndcraf.jpg|ലഘുചിത്രം|220x220ബിന്ദു]]
 
=='''ഹാൻഡിക്രാഫ്റ്റ് പഠന കേന്ദ്രം''.'''''==
[[പ്രമാണം:47061 hndcraf.jpg|ലഘുചിത്രം|220x220ബിന്ദു]]
വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം വിവിധ മേഖലകളിൽ തൊഴിൽ പരീശീലനം സാധ്യമാക്കുന്നതിനായി ഹാൻറിക്രാഫ്റ്റ് പരീശീലന കേന്ദ്രം സ്കൂളിന് കീഴിൽ പ്രവർത്തിക്കുന്നു. കുട, മെഴുകുതിരി, പേപ്പർ ബാഗ്, ചോക്ക്, ഫിനോയിൽ എന്നിവയുടെ നിർമ്മാണം കുട്ടികളെ പരിശീലിപ്പിക്കുന്നു. പത്താം തരം പൂർത്തിയാകുമ്പോൾ പത്ത് തൊഴിലുകൾ അവരെ പരിശീലിപ്പിക്കുന്നു. പരിശീലനത്തിനായി പ്രത്യേക ക്ലാസ് മുറി സ്കൂളിനോട് ചേർന്നു സജ്ജമാക്കിയിട്ടുണ്ട്. സ്കൂൾ ശാസ്ത്ര മേളകളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് എറെ സഹായകരമാണ് ഈ സംരംഭം.

1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1632101" എന്ന താളിൽനിന്ന് ശേഖരിച്ചത്