ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.സ്കൂൾ ചെറിയമുണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19610-wiki (സംവാദം | സംഭാവനകൾ)
19610-wiki (സംവാദം | സംഭാവനകൾ)
No edit summary
വരി 21: വരി 21:
| വിദ്യാർത്ഥികളുടെ എണ്ണം= 57
| വിദ്യാർത്ഥികളുടെ എണ്ണം= 57
| അദ്ധ്യാപകരുടെ എണ്ണം= 5     
| അദ്ധ്യാപകരുടെ എണ്ണം= 5     
| പ്രധാന അദ്ധ്യാപകൻ= പി.ആർ സുമംഗല            
| പ്രധാന അദ്ധ്യാപകൻ= മിനിമോൾ.കെ            
| പി.ടി.ഏ. പ്രസിഡണ്ട്= എൻ.ടി മൊയ്തീൻ കുട്ടി           
| പി.ടി.ഏ. പ്രസിഡണ്ട്= എൻ.ടി മൊയ്തീൻ കുട്ടി           
| സ്കൂൾ ചിത്രം= amlps cheriyamundam p.pic .jpg ‎|
| സ്കൂൾ ചിത്രം= amlps cheriyamundam p.pic .jpg ‎|

12:21, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.സ്കൂൾ ചെറിയമുണ്ടം
വിലാസം
മലപ്പുറം

ചെറിയമുണ്ടം പി.ഒ,
ചെറിയമുണ്ടം
,
676106
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ04942587120
ഇമെയിൽcheriyaamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19610 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമിനിമോൾ.കെ
അവസാനം തിരുത്തിയത്
09-02-202219610-wiki


പ്രോജക്ടുകൾ



മലപ്പുറം  ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ  ഉപജില്ലയിലെ ചെറിയമുണ്ടം പഞ്ചായത്തിലെ മച്ചിങ്ങപ്പറ എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്

എ.എം.എൽ.പി. ചെറിയമുണ്ടം സ്കൂൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1916-ൽ പ്രവർത്തനം ആരംഭിച്ചു. ഓത്ത് പള്ളിക്കൂടമാണ് സ്കൂളായി മാറിയത്. അഞ്ചാം തരം വരെ ഉണ്ടായിരുന്ന സ്കൂൾ പിന്നീട് നാലാം തരം വരെ ആക്കി മാറ്റി. രണ്ട് ഡിവിഷൻ ഉണ്ടായിരുന്നത് ഓരോ ഡിവിഷൻ ആയി മാറി. 101 വർഷം പൂർത്തിയാക്കിയ ഈ സ്ഥാപനത്തിൻറെ ഇപ്പോഴത്തെ മാനേജർ പരുത്തിക്കുന്നൻ ആയിശു ആണ്.

ഭൗതികസൗകര്യങ്ങൾ

KER പ്രകാരമുള്ള 3 കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികൾ ഉണ്ട്. ലൈബ്രറി ഉണ്ട്. 16 സെൻറ് സ്ഥലത്ത് പ്രവർത്തിക്കുന്ന സ്കൂളിന് ചുറ്റുമതിൽ ഇല്ല. കളിസ്ഥലം കുറവാണ്. ഭൗതികസൗകര്യം പരിമിതമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.(ഹരിത ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്)

ചിത്രശാല

വഴികാട്ടി

  • തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ്സ് / ഓട്ടോ മാർഗം സ്കൂളിൽ എത്താം ബസ്സ് മാർഗം - വളാഞ്ചേരി ഭാഗത്തേക്കുള്ള ബസിൽ കയറി മച്ചിങ്ങപ്പറ സ്റ്റോപ്പിൽ ഇറങ്ങി സ്റ്റോപ്പിൽ നിന്ന് 500 മീറ്റർ നടന്ന് സ്കൂളിൽ എത്താം
  • നാഷണൽ ഹൈവെയിൽ പുത്തനത്താണി ബസ്സ്റ്റാൻ്റിൽ നിന്ന് തിരൂർ ബസ്സിൽ കയറി മച്ചിങ്ങപ്പറ സ്റ്റോപ്പിൽ ഇറങ്ങി സ്റ്റോപ്പിൽ നിന്ന് 500 മീറ്റർ നടന്ന് സ്കൂളിൽ എത്താം
  • മച്ചിങ്ങപ്പാറ ആലുംകുണ്ട് റോഡിൽ ആലുംകുണ്ട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന

{{#multimaps:10.9444833, 75.9541287| zoom=15}}