"എസ്.ജെ.യു.പി. സ്കൂൾ പെരുമ്പിള്ളിച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 72: വരി 72:
== ഭൗതികസൗകര്യങ്ങൾ                                                                              ഷട്ടിൽ കോർട്ട് ,ഫുട്ബോൾ ഗ്രൗണ്ട് എന്നിവ ഉൾക്കൊള്ളുന്ന മികച്ച കളിസ്ഥലം .ടോയ്‌ലറ്റ് ,ജൈവവൈവിധ്യ ഉദ്യാനം ,ജൈവവൈവിധ്യ കുളം ,ഫലവൃക്ഷ തോട്ടം എന്നിവ ഈ സ്‌കൂളിന്റെ ഭാഗമാണ്  ==
== ഭൗതികസൗകര്യങ്ങൾ                                                                              ഷട്ടിൽ കോർട്ട് ,ഫുട്ബോൾ ഗ്രൗണ്ട് എന്നിവ ഉൾക്കൊള്ളുന്ന മികച്ച കളിസ്ഥലം .ടോയ്‌ലറ്റ് ,ജൈവവൈവിധ്യ ഉദ്യാനം ,ജൈവവൈവിധ്യ കുളം ,ഫലവൃക്ഷ തോട്ടം എന്നിവ ഈ സ്‌കൂളിന്റെ ഭാഗമാണ്  ==


== പാഠ്യേതര പ്രവർത്തനങ്ങൾ   ==
== പാഠ്യേതര പ്രവർത്തനങ്ങൾ                                                                   സ്‌കൂൾ പത്രം ,സൈക്ലിംഗ്, നീന്തൽ ,ക്വിസ് പരിശീലനം ,യോഗ ,പ്രസംഗ പരിശീലനം ,കൃഷി പാഠം , വാർഷിക റെസിഡൻഷ്യൽ ക്യാമ്പ് ,ചാറ്റ് ഇൻ ഇംഗ്ലീഷ് പ്രോഗ്രാം ,വായനാ പരിശീലനം ,രസ ഗണിതം ,മലയാളത്തനിമ , ==


==മുൻ സാരഥികൾ                                                                              ആനന്ദവല്ലി എ ,(1979 -2008 ), പി വി ജോസ് (2008 -2010 ),സി ജെ മേരി (2010 -2013 ) കെ ജി ആന്റണി (2013 -2018 )==
==മുൻ സാരഥികൾ                                                                              ആനന്ദവല്ലി എ ,(1979 -2008 ), പി വി ജോസ് (2008 -2010 ),സി ജെ മേരി (2010 -2013 ) കെ ജി ആന്റണി (2013 -2018 )==

12:01, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.ജെ.യു.പി. സ്കൂൾ പെരുമ്പിള്ളിച്ചിറ
വിലാസം
പെരുമ്പിള്ളിച്ചിറ

പെരുമ്പിള്ളിച്ചിറ പി.ഒ.
,
ഇടുക്കി ജില്ല 685605
,
ഇടുക്കി ജില്ല
സ്ഥാപിതം14 - 6 - 1979
വിവരങ്ങൾ
ഫോൺ04862 248160
ഇമെയിൽmail2sjups@mail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്29337 (സമേതം)
യുഡൈസ് കോഡ്32090700607
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്തൊടുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംകുമാരമംഗലം പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ57
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബെന്നി പി ജെ
പി.ടി.എ. പ്രസിഡണ്ട്അലി മുഹമ്മദ്‌
എം.പി.ടി.എ. പ്രസിഡണ്ട്ഐവി സജി
അവസാനം തിരുത്തിയത്
09-02-2022SJUPS29337


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

സ്കൂൾ ചരിത്രം

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ തൊടുപുഴ ബ്ലോക്കിൽ ഉൾപ്പെടുന്ന കുമാരമംഗലം ഗ്രാമപഞ്ചായത്തിലെ പെരുമ്പിള്ളിച്ചിറയിലാണ് ഈ സ്‌കൂൾ 1979 ൽ പ്രവർത്തനം ആരംഭിച്ചത് .വ്യക്തിഗത മാനേജ്മെന്റിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 1994 ൽ കോതമംഗലം കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ്‌സ് ദേവാലയത്തോടു ചേർന്നുള്ള സ്ഥലത്തു പ്രവർത്തനം ആരംഭിച്ചു .

ഭൗതികസൗകര്യങ്ങൾ ഷട്ടിൽ കോർട്ട് ,ഫുട്ബോൾ ഗ്രൗണ്ട് എന്നിവ ഉൾക്കൊള്ളുന്ന മികച്ച കളിസ്ഥലം .ടോയ്‌ലറ്റ് ,ജൈവവൈവിധ്യ ഉദ്യാനം ,ജൈവവൈവിധ്യ കുളം ,ഫലവൃക്ഷ തോട്ടം എന്നിവ ഈ സ്‌കൂളിന്റെ ഭാഗമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ സ്‌കൂൾ പത്രം ,സൈക്ലിംഗ്, നീന്തൽ ,ക്വിസ് പരിശീലനം ,യോഗ ,പ്രസംഗ പരിശീലനം ,കൃഷി പാഠം , വാർഷിക റെസിഡൻഷ്യൽ ക്യാമ്പ് ,ചാറ്റ് ഇൻ ഇംഗ്ലീഷ് പ്രോഗ്രാം ,വായനാ പരിശീലനം ,രസ ഗണിതം ,മലയാളത്തനിമ ,

മുൻ സാരഥികൾ ആനന്ദവല്ലി എ ,(1979 -2008 ), പി വി ജോസ് (2008 -2010 ),സി ജെ മേരി (2010 -2013 ) കെ ജി ആന്റണി (2013 -2018 )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി