"ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Govt. L.P.S. Thirdcamp }}
{{prettyurl|Govt. L.P.S. Thirdcamp }}ഇടുക്കി ജില്ലയിൽ ഉടുമ്പഞ്ചോല താലൂക്കിൽ പാമ്പാടുംപാറ പഞ്ചായത്തിൽ ആറാം വാർഡിൽ കല്ലാർ പുഴയുടെ തീരത്ത് ഗവൺമെന്റ് ആയുർവേദ ആശുപത്രിയുടെയും വില്ലേജ് ഓഫീസിന്റെയും മധ്യത്തിലായി   സ്ഥിതി ചെയ്യുന്നു. കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ നെടുങ്കണ്ടം ഉപജില്ലയിലെ നെടുങ്കണ്ടം ബി ആർ സി യുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇപ്പോൾ ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ 182 കുട്ടികളും പ്രീപ്രൈമറി വിഭാഗത്തിൽ 91 കുട്ടികളും ഉൾപ്പെടെ 273 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. പ്രൈമറി വിഭാഗത്തിൽ 9 അധ്യാപകരും പ്രീപ്രൈമറി വിഭാഗത്തിൽ 2 അധ്യാപകരും 2 ആയമാരും ഒരു PTCM ഒരു പാചകത്തൊഴിലാളിയും ഉൾപ്പെടെ 14 ജീവനക്കാർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=തേർഡ്ക്യാമ്പ്  
|സ്ഥലപ്പേര്=തേർഡ്ക്യാമ്പ്  
വരി 66: വരി 66:

== ചരിത്രം ==
== ചരിത്രം ==
1957 ൽ ശ്രീ ജോസഫ് മുണ്ടശ്ശേരി കേരള വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോൾ വിദ്യാലയങ്ങൾ അനുവദിച്ചു തുടങ്ങി. കുടിയേറ്റ കർഷകരുടെ നേതൃത്വത്തിൽ കർഷക സംഘം മാനേജ്മെന്റിന് കീഴിൽ 1958 ൽ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. പുല്ലും മുളയും കൊണ്ടുണ്ടാക്കി പ്രവർത്തനമാരംഭിച്ച സ്ഥാപനം 1988 ൽ സർക്കാർ ഏറ്റെടുത്തു. 1992  ൽ കേന്ദ്ര സർക്കാരിന്റെ OBB സ്കീമിൽ 2 ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും 1995 ൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെ EAS പദ്ധതിയിൽപ്പെടുത്തി 3 മുറി കെട്ടിടവും നിർമ്മിച്ചു.
              1997 മുതൽ നടപ്പാക്കിയ വിവിധ വികസന പദ്ധതികളുടെ ഫലമായി അടിസ്ഥാന സൗകര്യങ്ങൾ കുറേയെങ്കിലും നേടാൻ കഴിഞ്ഞു.DPEP, SSA, തുടങ്ങിയ ഏജൻസികളുംMGP(ഭരണ നവീകരണ പദ്ധതി ) ഭൗതിക വികസനത്തിൽ ഈ വിദ്യാലയത്തെ മുമ്പോട്ടാക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

11:51, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇടുക്കി ജില്ലയിൽ ഉടുമ്പഞ്ചോല താലൂക്കിൽ പാമ്പാടുംപാറ പഞ്ചായത്തിൽ ആറാം വാർഡിൽ കല്ലാർ പുഴയുടെ തീരത്ത് ഗവൺമെന്റ് ആയുർവേദ ആശുപത്രിയുടെയും വില്ലേജ് ഓഫീസിന്റെയും മധ്യത്തിലായി   സ്ഥിതി ചെയ്യുന്നു. കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ നെടുങ്കണ്ടം ഉപജില്ലയിലെ നെടുങ്കണ്ടം ബി ആർ സി യുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇപ്പോൾ ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ 182 കുട്ടികളും പ്രീപ്രൈമറി വിഭാഗത്തിൽ 91 കുട്ടികളും ഉൾപ്പെടെ 273 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. പ്രൈമറി വിഭാഗത്തിൽ 9 അധ്യാപകരും പ്രീപ്രൈമറി വിഭാഗത്തിൽ 2 അധ്യാപകരും 2 ആയമാരും ഒരു PTCM ഒരു പാചകത്തൊഴിലാളിയും ഉൾപ്പെടെ 14 ജീവനക്കാർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.

ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ്
വിലാസം
തേർഡ്ക്യാമ്പ്

ബാലഗ്രാം പി.ഒ.
,
ഇടുക്കി ജില്ല 685552
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 6 - 1958
വിവരങ്ങൾ
ഫോൺ04868 221818
ഇമെയിൽglps3dcamp@gmail.com
കോഡുകൾ
സ്കൂൾ കോഡ്30509 (സമേതം)
യുഡൈസ് കോഡ്32090500604
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല നെടുങ്കണ്ടം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഉടുമ്പൻചോല
താലൂക്ക്ഉടുമ്പഞ്ചോല
ബ്ലോക്ക് പഞ്ചായത്ത്നെടുങ്കണ്ടം
തദ്ദേശസ്വയംഭരണസ്ഥാപനംപാമ്പാടുംപാറ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ94
പെൺകുട്ടികൾ88
ആകെ വിദ്യാർത്ഥികൾ182
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎ.എൻ ശ്രീദേവി
പി.ടി.എ. പ്രസിഡണ്ട്ആർ പ്രശാന്ത്
എം.പി.ടി.എ. പ്രസിഡണ്ട്അഞ്ജുഷ ലിനു
അവസാനം തിരുത്തിയത്
09-02-202230509SW

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1957 ൽ ശ്രീ ജോസഫ് മുണ്ടശ്ശേരി കേരള വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോൾ വിദ്യാലയങ്ങൾ അനുവദിച്ചു തുടങ്ങി. കുടിയേറ്റ കർഷകരുടെ നേതൃത്വത്തിൽ കർഷക സംഘം മാനേജ്മെന്റിന് കീഴിൽ 1958 ൽ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. പുല്ലും മുളയും കൊണ്ടുണ്ടാക്കി പ്രവർത്തനമാരംഭിച്ച സ്ഥാപനം 1988 ൽ സർക്കാർ ഏറ്റെടുത്തു. 1992  ൽ കേന്ദ്ര സർക്കാരിന്റെ OBB സ്കീമിൽ 2 ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും 1995 ൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെ EAS പദ്ധതിയിൽപ്പെടുത്തി 3 മുറി കെട്ടിടവും നിർമ്മിച്ചു.

              1997 മുതൽ നടപ്പാക്കിയ വിവിധ വികസന പദ്ധതികളുടെ ഫലമായി അടിസ്ഥാന സൗകര്യങ്ങൾ കുറേയെങ്കിലും നേടാൻ കഴിഞ്ഞു.DPEP, SSA, തുടങ്ങിയ ഏജൻസികളുംMGP(ഭരണ നവീകരണ പദ്ധതി ) ഭൗതിക വികസനത്തിൽ ഈ വിദ്യാലയത്തെ മുമ്പോട്ടാക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:9.793957478534553, 77.19851229891836| zoom=18 }}