"ജി.എൽ.പി.എസ് നൂറണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 74: വരി 74:
വിദ്യാലയത്തിൽ പാഠ്യപ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യമായ പ്രാധാന്യം നൽകുന്നുണ്ട്. വിദ്യാലയത്തിന് മാത്രം സ്വന്തമായി തനത് പ്രവർത്തനങ്ങൾ ഉണ്ട്. കുട്ടികളിലുള്ള കഴിവുകളെ കണ്ടെത്തി അവർക്ക് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും, പ്രവർത്തിക്കാനുമുള്ള അവസരം സജ്ജമാക്കിയിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ കുട്ടികൾക്ക് പഠനപിന്തുണ നൽകാനുള്ള ഒരു കൈത്താങ്ങായിട്ടാണ് കാണുന്നത്.[[(കൂടുതൽ അറിയാൻ )|(കൂടുതൽ അറിയാൻ]] )
വിദ്യാലയത്തിൽ പാഠ്യപ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യമായ പ്രാധാന്യം നൽകുന്നുണ്ട്. വിദ്യാലയത്തിന് മാത്രം സ്വന്തമായി തനത് പ്രവർത്തനങ്ങൾ ഉണ്ട്. കുട്ടികളിലുള്ള കഴിവുകളെ കണ്ടെത്തി അവർക്ക് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും, പ്രവർത്തിക്കാനുമുള്ള അവസരം സജ്ജമാക്കിയിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ കുട്ടികൾക്ക് പഠനപിന്തുണ നൽകാനുള്ള ഒരു കൈത്താങ്ങായിട്ടാണ് കാണുന്നത്.[[(കൂടുതൽ അറിയാൻ )|(കൂടുതൽ അറിയാൻ]] )


'''L.S.S.ജേതാക്കൾ'''
== '''L.S.S.ജേതാക്കൾ''' ==
'''2012-2013ലെ ജേ താ വ്:'''
 
'''ഷഹല ഷെ റി'''
 
 
'''2020-2021ലെ ജേതാവ്:'''
 
'''റിസ്വാൻ'''


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==

11:10, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് നൂറണി
വിലാസം
നൂറണി

നൂറണി
,
നൂറണി പി.ഒ.
,
678004
,
പാലക്കാട് ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഇമെയിൽglpnurani@gmail.com
കോഡുകൾ
സ്കൂൾ കോഡ്21624 (സമേതം)
യുഡൈസ് കോഡ്32060900739
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപാലക്കാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപാലക്കാട് മുനിസിപ്പാലിറ്റി
വാർഡ്39
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ79
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുരളീധരൻ. കെ. സി
പി.ടി.എ. പ്രസിഡണ്ട്മഞ്ജുള
എം.പി.ടി.എ. പ്രസിഡണ്ട്സുധ
അവസാനം തിരുത്തിയത്
09-02-202221624-pkd


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1918 ജൂൺ 1 ന് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു.(കൂടുതൽ )

ഭൗതികസൗകര്യങ്ങൾ

ഓരോ വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങൾ. കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ, കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു. ഇവയ്ക്ക്  പുറമെ .

  • 7 കമ്പ്യൂട്ടർ
  • ഓഡിറ്റോറിയം
  • പാർക്ക്
  • പച്ചക്കറിത്തോട്ടം (കൂടുതൽ )


പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാലയത്തിൽ പാഠ്യപ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യമായ പ്രാധാന്യം നൽകുന്നുണ്ട്. വിദ്യാലയത്തിന് മാത്രം സ്വന്തമായി തനത് പ്രവർത്തനങ്ങൾ ഉണ്ട്. കുട്ടികളിലുള്ള കഴിവുകളെ കണ്ടെത്തി അവർക്ക് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും, പ്രവർത്തിക്കാനുമുള്ള അവസരം സജ്ജമാക്കിയിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ കുട്ടികൾക്ക് പഠനപിന്തുണ നൽകാനുള്ള ഒരു കൈത്താങ്ങായിട്ടാണ് കാണുന്നത്.(കൂടുതൽ അറിയാൻ )

L.S.S.ജേതാക്കൾ

2012-2013ലെ ജേ താ വ്:

ഷഹല ഷെ റി


2020-2021ലെ ജേതാവ്:

റിസ്വാൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ബാലൻ
  • രാധാകൃഷ്ണൻ-സി.
  • മുതുകരപ്പൻ
  • ചിന്നമ്മ
  • ചെല്ലമ്മ
  • കൃഷ്ണൻ
  • രാധാമണി
  • സരസ്വതി
  • ലക്ഷ്മിക്കുട്ടി
  • സാവിത്രി
  • ജയശ്രീ
  • ശ്രീധരൻ
  • ലൈല


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Dr.രാമചന്ദ്രൻ (കുട്ടികളുടെ  സ്പെഷ്യലിസ്റ് )

വഴികാട്ടി

{{#multimaps:10.76825271079283, 76.64593506775233|width=700px | zoom=18}}

അവലംബം

  • സ്കൂൾ ഇൻഫർമേഷൻ ബോർഡ്
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_നൂറണി&oldid=1629953" എന്ന താളിൽനിന്ന് ശേഖരിച്ചത്