"എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 134: വരി 134:
*<font size="4" color="green"> '''''കൊല്ലാം - തിരുവനന്തപുരം''''' </font> <font size="3" color="blue">എൻ.എച്ച്(66) റോഡിൽ<font size="4" color="green">'''പാരിപ്പള്ളി ജംഗ്ഷനിൽ'''</font> നിന്നും 0.5 കി.മീ കഴിഞ്ഞ് <font size="4" color="green"> '''വർക്കല റോഡിൽ'''</font><font size="3" color="blue"> പ്രവേശിച്ച ശേഷം 120 മീ. എത്തുമ്പോൾ (കെ.വൈഎം.എ ജംഗ്ഷൻ) ആദ്യ വലത്തോട്ടുള്ള റോഡിൽ പ്രവേശിക്കുക. അവിടെ നിന്ന് 1.5കി.മീ സഞ്ചരിച്ച ശേഷം</font> <font size="4" color="green">'''പള്ളിമുക്ക് സുഗതൻ സ്മാരക വെയ്റ്റിങ് ഷെഡ്‌ഡിന്''' </font>  <font size="3" color="blue"> വലത്തോട്ടുള്ള റോഡ് മാർഗം 50മീ. സഞ്ചരിചച്ച ശേഷം  ഇടത്തോട്ടുള്ള റോഡിൽ പ്രവേശിച്ച്  സ്കൂളിന്റെ പ്രവേശന കവാടത്തിൽ എത്തി ചേരുന്നതതാണ്....
*<font size="4" color="green"> '''''കൊല്ലാം - തിരുവനന്തപുരം''''' </font> <font size="3" color="blue">എൻ.എച്ച്(66) റോഡിൽ<font size="4" color="green">'''പാരിപ്പള്ളി ജംഗ്ഷനിൽ'''</font> നിന്നും 0.5 കി.മീ കഴിഞ്ഞ് <font size="4" color="green"> '''വർക്കല റോഡിൽ'''</font><font size="3" color="blue"> പ്രവേശിച്ച ശേഷം 120 മീ. എത്തുമ്പോൾ (കെ.വൈഎം.എ ജംഗ്ഷൻ) ആദ്യ വലത്തോട്ടുള്ള റോഡിൽ പ്രവേശിക്കുക. അവിടെ നിന്ന് 1.5കി.മീ സഞ്ചരിച്ച ശേഷം</font> <font size="4" color="green">'''പള്ളിമുക്ക് സുഗതൻ സ്മാരക വെയ്റ്റിങ് ഷെഡ്‌ഡിന്''' </font>  <font size="3" color="blue"> വലത്തോട്ടുള്ള റോഡ് മാർഗം 50മീ. സഞ്ചരിചച്ച ശേഷം  ഇടത്തോട്ടുള്ള റോഡിൽ പ്രവേശിച്ച്  സ്കൂളിന്റെ പ്രവേശന കവാടത്തിൽ എത്തി ചേരുന്നതതാണ്....
   
   
{{#multimaps:8.8029898,76.7474488|zoom=13}}  <!--visbot  verified-chils->--> ==
{{#multimaps:8.8029898,76.7474488|zoom=18}}  <!--visbot  verified-chils->--> ==

10:01, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിലെ ചാത്തന്നൂർ സബ്-ജില്ലയിലെ കല്ലുവാതുക്കൽ പഞ്ചായത്ത് പരിധിയിലുള്ള എഴിപ്പുറത്ത് സ്ഥിതിചെയ്യുന്ന സ്കൂളുകളിൽ ഒന്നാണ് എഴിപ്പുറം എച്ച്. എസ്.എസ്.

സ്കൂൾ ലോഗോ


എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി
വിലാസം
എഴിപ്പുറം

എഴിപ്പുറം
,
പാരിപ്പള്ളി പി.ഒ.
,
691574
,
കൊല്ലം ജില്ല
സ്ഥാപിതം11982
വിവരങ്ങൾ
ഫോൺ0474 2572777
ഇമെയിൽ41011klm@gmail.com
കോഡുകൾ
സ്കൂൾ കോഡ്41011 (സമേതം)
എച്ച് എസ് എസ് കോഡ്02060
യുഡൈസ് കോഡ്32130300402
വിക്കിഡാറ്റQ105814012
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചാത്തന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചാത്തന്നൂർ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്ഇത്തിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ263
പെൺകുട്ടികൾ262
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷീജ ആർ
പ്രധാന അദ്ധ്യാപകൻയൂസഫ് ഐ
പി.ടി.എ. പ്രസിഡണ്ട്വിജയൻ എസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ സുനീർ
അവസാനം തിരുത്തിയത്
09-02-2022Shefeek100
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കൊല്ലം ജില്ലയുടെ ഇത്തിക്കര വികസന ബ്ളോക്കിൽപെടുന്ന 5 പഞ്ചായത്തുകളിൽ ഏറ്റവും വലിയ പഞ്ചായത്താണ് കല്ലുവാതുക്കൽ പഞ്ചായത്ത്. ഏകദേശം 38 ച:കി.മീ. വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന പ്രദേശമാണ് കല്ലുവാതുക്കൽ ഗ്രാമം. കൂടുതൽ വായിക്കുക.

മാനേജ്മെന്റ്

   ഈ പഞ്ചായത്തിലെ പാരിപ്പള്ളി വില്ലേജിൽ എഴിപ്പുറം ദേശത്ത് ശ്രീ E.E സൈനുദ്ദീൻ ഹാജി അവറുകൾ 1982-ൽ എഴിപ്പുറം ഹൈസ്കൂൾ സ്ഥാപിച്ചു. എഴിപ്പുറം എന്ന ഗ്രാമപ്രദേശത്തിന് ഇതൊരു നാഴികകല്ലായിരുന്നു. ഇപ്പോൾ ഈ പഞ്ചായത്തിലെ പ്രമുഖ വിദ്യാലയങ്ങളിൽ ഒന്നാമത് നിൽക്കുന്ന സ്കൂൾ ആണിത്. 2000-ൽ ഹയർസെക്കഡറി വിഭാഗം കൂടി ആരംഭിക്കുകയും ചെയ്തു. പൊതുവിദ്യാഭ്യാസവും വിദ്യാലയങ്ങളും ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടട്ടത്തിൽ ഭൗതിക സാഹചര്യങ്ങളിലെ കുറവ് E.H.S.S നേയും ബാധിച്ചു. ഈ കാലഘട്ടട്ടത്തിലാണ് ശ്രീമതി. അംബികാപത്മാസനൻ സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തത്. അതോടെ സ്കൂളിന്റെ മുഖഛായ തന്നെ മാറി. ഇന്ന് ഈ സ്കൂളിലെ മറ്റ് വിദ്യാലയങ്ങ്ൾക്ക് മാതൃകയാണ്.2018 ജൂലായ് മാസം സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക് ആക്കി മാറ്റി.                                          

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഡ്വ: വിനോബ (ഗവ.പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ)

ഡോ: ജോസ് കുമാർ ജി.എസ് ചീഫ് കോൺസൾട്ടന്റ് (ജീവനി ആയുർവേദ കേന്ദ്ര)

മുൻ സാരഥികൾ

ക്രമഃനമ്പർ പ്രഥമ അധ്യാപകന്റെ പേര് വർഷം
1 ശ്രീ. ഗോപിനാഥൻ 1982-93
2 ശ്രീ. ഗംഗാപ്രസാദ്‌ 1993-94
3 ശ്രീ. വിജയസേനൻ 1994-2013
4 ശ്രീ. രാജേശ്വരി അമ്മ 2013-14
5 ശ്രീ. ഇന്ദിര 2014-16
6 ശ്രീ. ബീന 2016-2017
7 ശ്രീ. യുസഫ്
2017-

പ്രധാന വിദ്യാഭ്യാസ വെബ്-സൈറ്റുകൾ

വഴികാട്ടി

  • കൊല്ലാം - തിരുവനന്തപുരം എൻ.എച്ച്(66) റോഡിൽപാരിപ്പള്ളി ജംഗ്ഷനിൽ നിന്നും 0.5 കി.മീ കഴിഞ്ഞ് വർക്കല റോഡിൽ പ്രവേശിച്ച ശേഷം 120 മീ. എത്തുമ്പോൾ (കെ.വൈഎം.എ ജംഗ്ഷൻ) ആദ്യ വലത്തോട്ടുള്ള റോഡിൽ പ്രവേശിക്കുക. അവിടെ നിന്ന് 1.5കി.മീ സഞ്ചരിച്ച ശേഷം പള്ളിമുക്ക് സുഗതൻ സ്മാരക വെയ്റ്റിങ് ഷെഡ്‌ഡിന് വലത്തോട്ടുള്ള റോഡ് മാർഗം 50മീ. സഞ്ചരിചച്ച ശേഷം ഇടത്തോട്ടുള്ള റോഡിൽ പ്രവേശിച്ച് സ്കൂളിന്റെ പ്രവേശന കവാടത്തിൽ എത്തി ചേരുന്നതതാണ്....

{{#multimaps:8.8029898,76.7474488|zoom=18}} ==