"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26: വരി 26:
20-1-2022ന്  അതിജീവനത്തിന്റെ ഭാഗമായി  എട്ടാം ക്ലാസിലെ വിദ്യാർഥികൾക്ക്  ഇൻസ്പെയർ എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. ഇൻസ്പെയർ 2022 എന്ന ഈ പരിപാടി ഉദ്ഘാടനം നിർവഹിച്ചത് പ്രിയപ്പെട്ട ഹെഡ്മാസ്റ്റർ ജാഫർ സാറായിരുന്നു. മാത്രമല്ല എടുത്തു പറയേണ്ട കാര്യം എല്ലാ അധ്യാപകരുടെയും ഹെഡ്മാസ്റ്ററുടെ യും സഹകരണം ഈ പരിപാടിയെ കൂടുതൽ മനോഹരമാക്കാൻ  സഹായിച്ചു. പരിപാടിയിലെ പ്രധാന അതിഥി ഷമീം സാർ ആയിരുന്നു. അദ്ദേഹം വളരെ നന്നായി ക്ലാസ്സ് എടുക്കുകയും കുട്ടികൾക്ക് കഠിനാധ്വാനത്തിന്റെ പ്രാധാന്യം വ്യക്തമാക്കി കൊടുക്കുകയും ചെയ്തു. കുട്ടികളെ മുഷിപ്പിക്കാത്ത രീതിയിൽ ആധുനിക സംവിധാനങ്ങളോടു കൂടിയിട്ടുള്ള ഒരു മോട്ടിവേഷൻ ക്ലാസ് ആയിരുന്നു ഇത്. വളരെ മനോഹരമായ രീതിയിൽ ഈ സെക്ഷൻ  കൈകാര്യം ചെയ്യുന്നതിനു വേണ്ടി അദ്ദേഹം പല പ്രവർത്തനങ്ങളും കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുകയും അവരുടെ കഴിവുകളെ വളർത്താൻ ഉതകുന്ന തരത്തിലുള്ള പല പരിപാടികളും അദ്ദേഹം മുന്നോട്ടു വെക്കുകയും ചെയ്തു. പരിപാടിക്ക് പൂർണപിന്തുണയുമായി പരിപാടിയുടെ അവസാനഘട്ടം വരെ ജാഫർ സർ അലി സർ മൻസൂർ സർ സാജിത മിസ് എന്നിവർ  പരിപാടിയിൽ പങ്കെടുത്തു.  ഹൈസ്കൂൾ ജീവിതം വളരെ ഉപകാരപ്രദമായ രീതിയിൽ ഉപയോഗിക്കുക എന്ന സന്ദേശം തുടക്കത്തിൽതന്നെ നൽകുക എന്ന ഉദ്ദേശത്തോടുകൂടി എട്ടാം ക്ലാസിലെ വിദ്യാർത്ഥികളെ ആയിരുന്നു ഈ പരിപാടിക്ക്തെരഞ്ഞെടുത്തത്. മൊബൈലിന്റെ യും ഇന്റർനെറ്റിന്റെയും ഇക്കാലത്ത് വ്യത്യസ്തമായ രീതിയിൽ എങ്ങനെയെല്ലാമാണ് തങ്ങളിലെ കഴിവിനെ തിരിച്ചറിയുക എന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി നടത്തിയ ഇൻസ്പെയർ  2022 എന്ന ഈ പരിപാടി നടത്തിയത്  

== '''<big>അമൃതമഹോത്സവം</big>'''[തിരുത്തുക | മൂലരൂപം തിരുത്തുക] ==
== '''<big>അമൃതമഹോത്സവം</big>'''==
ചരിത്ര ചിത്രരചനാ മത്സരത്തിൽ നിന്ന്
[[പ്രമാണം:47089 amrutholsavam.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
3-12-2021 ന് ചരിത്ര ചിത്രരചനാ മത്സരത്തിൽ നിന്ന്
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവ ആഘോഷത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ സമൂഹ ചരിത്ര ചിത്ര രചനോത്സവം സംഘടിപ്പിച്ചു.

1,945

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1628020" എന്ന താളിൽനിന്ന് ശേഖരിച്ചത്