"ഗവൺമെന്റ് എൽ പി എസ്സ് ഡാലുംമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 84: | വരി 84: | ||
==മികവുകൾ== | ==മികവുകൾ== | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ == | ||
പ്രവേശനോത്സവം | |||
ആശങ്കകൾക്ക് അവിരാമമിട്ടുകൊണ്ടു പ്രതീക്ഷയുടെ പൂത്തിരിയുമായി ,നീണ്ട ഇടവേളക്കുശേഷം | |||
പുനർജനിക്കുന്ന വിദ്യാലയത്തിലേക്ക് കടന്നു വരുന്ന കുരുന്നുകളെ പൂർണമായും കോവിഡ് പ്രോട്ടോക്കോൾ | |||
മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അധ്യാപകരും അനധ്യാപകരും ചേർന്ന് സഹർഷം സ്വാഗതം ചെയ്യുന്നു ...... | |||
വായനയിലൂടെ...... | |||
വായനാശീലം വർദ്ധിപ്പിക്കുക , മൂല്യങ്ങളും മനോഭാവങ്ങളും കൈവരിക്കുക എന്നീ ലക്ഷ്യം | |||
സാക്ഷാത്കരിക്കുന്നതിന് വേണ്ടി ,വായനക്കാർഡുകൾ നൽകി കുട്ടികൾക്ക് വായനയുടെ മാഹാത്മ്യത്തെ | |||
ക്കുറിച്ചുള്ള അറിവ് നൽകുന്നു . | |||
ശിശുദിനം | |||
വീണ്ടുമൊരു ചാച്ചാജി ദിനം കടന്നുപോയി....വെള്ള വസ്ത്രം ധരിച്ച് ,തലയിൽ തൊപ്പിയുംവെച്ച് | |||
റോസാപ്പൂവും ബാഡ്ജും അണിഞ്ഞു കുട്ടികൾ , ചാച്ചാജി ആയി മാറി.ബഹുമാനപ്പെട്ട പ്രധാനാധ്യാപിക | |||
ശ്രീമതി എൻ .ആർ .അജിതകുമാരി ടീച്ചർ കുട്ടികൾക്ക് ശിശുദിന ആശംസ നൽകുകയും അന്നേ ദിവസം | |||
വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.പ്രസ്തുത ദിനത്തിൽ എല്ലാ കുട്ടികൾക്കും മധുരം നൽകി. | |||
ദേശീയ കർഷക ദിനം | |||
23 / 12 / 2021 ദേശീയ കർഷക ദിനത്തോട് അനുബന്ധിച്ചു സ്കൂൾ സ്ഥിതിചെയ്യുന്ന വാർഡിൽ ,ശ്രീ സുനിൽ എന്ന മികച്ച കർഷകനെ ബഹുമാനപ്പെട്ട പ്രധാനാധ്യാപിക പൊന്നാട അണിയിച്ചു ആദരിച്ചു.തുടർന്ന് കുട്ടികളുടെ സംശയങ്ങൾക്ക് അദ്ദേഹം വ്യക്തമായ മറുപടി നൽകി. | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||