"എ എം യു പി എസ് മാക്കൂട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 14: | വരി 14: | ||
1925ൽ സ്‌കൂൾ പ്രവർത്തിച്ച് തുടങ്ങിയെങ്കിലും ഔദ്യോഗിക അംഗീകാരം ലഭിച്ചത് 1929 ലാണ് (3(56)D.5.10.1929 I to IV std) 1923ൽ അഞ്ചാം തരവും കൂടി അനുവദിച്ചു കിട്ടി.(14(52)D/29.9.1932 V std). അതോടെ ഇതൊരു പൂർണ ലോവർ എലിമെന്ററി സ്‌കൂളായിത്തീർന്നു. സ്‌കൂളുകളിൽ മുമ്പ് രാവിലെ പത്ത് മണി വരെ മതപഠനവും നടന്നിരുന്നു. | 1925ൽ സ്‌കൂൾ പ്രവർത്തിച്ച് തുടങ്ങിയെങ്കിലും ഔദ്യോഗിക അംഗീകാരം ലഭിച്ചത് 1929 ലാണ് (3(56)D.5.10.1929 I to IV std) 1923ൽ അഞ്ചാം തരവും കൂടി അനുവദിച്ചു കിട്ടി.(14(52)D/29.9.1932 V std). അതോടെ ഇതൊരു പൂർണ ലോവർ എലിമെന്ററി സ്‌കൂളായിത്തീർന്നു. സ്‌കൂളുകളിൽ മുമ്പ് രാവിലെ പത്ത് മണി വരെ മതപഠനവും നടന്നിരുന്നു. | ||
സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ സമൂഹം ഏറെ പിന്നിൽ നിന്നിരുന്ന അക്കാലത്ത് പെൺകുട്ടികൾ ബഹുഭൂരിപക്ഷവും മൂന്നാം ക്ലാസുവരെ മാത്രമേ പഠിച്ചിരുന്നുള്ളൂ. പ്രദേശത്തെ സ്ത്രീ വിദ്യാഭ്യാസ നിലവാരം ഉയർത്തികൊണ്ടുവരുന്നതിൽ സ്‌കൂൾ വഹിച്ച പങ്ക് വളരെ വലുതാണ്. | സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ സമൂഹം ഏറെ പിന്നിൽ നിന്നിരുന്ന അക്കാലത്ത് പെൺകുട്ടികൾ ബഹുഭൂരിപക്ഷവും മൂന്നാം ക്ലാസുവരെ മാത്രമേ പഠിച്ചിരുന്നുള്ളൂ. പ്രദേശത്തെ സ്ത്രീ വിദ്യാഭ്യാസ നിലവാരം ഉയർത്തികൊണ്ടുവരുന്നതിൽ സ്‌കൂൾ വഹിച്ച പങ്ക് വളരെ വലുതാണ്. | ||
വി. കോയാമു സാഹിബ്, സി.വി മൊയ്തീൻ ഹാജി, എ.സി അഹമ്മദ് കുട്ടി സാഹിബ്, എ.പി കുഞ്ഞായിൻ, ടി. ഉസ്സയിൻ ഹാജി, എം. വിശ്വനാഥൻ നായർ, ടി. അഹമ്മദ് കോയ ഹാജി, കെ സി രാജൻ, എ ടി അഹമ്മദ് കുട്ടി, തോട്ടത്തിൽ കോയ, വി പി സലീം, കെ എം ഗിരീഷ് തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ പിടിഎ പ്രസിഡന്റുമാരായി സ്‌കൂളിന്റെ പുരോഗതിയിൽ നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്. അകാലത്തിൽ ചരമമടഞ്ഞ പി.ടി.എ വൈസ് പ്രസിഡന്റായിരുന്ന മാമു സാഹിബിന്റെ സേവനങ്ങൾ പ്രത്യേകം എടുത്തുപറയേണ്ടതാണ്. | വി. കോയാമു സാഹിബ്, സി.വി മൊയ്തീൻ ഹാജി, എ.സി അഹമ്മദ് കുട്ടി സാഹിബ്, എ.പി കുഞ്ഞായിൻ, ടി. ഉസ്സയിൻ ഹാജി, എം. വിശ്വനാഥൻ നായർ, ടി. അഹമ്മദ് കോയ ഹാജി, കെ സി രാജൻ, എ ടി അഹമ്മദ് കുട്ടി, തോട്ടത്തിൽ കോയ, വി പി സലീം, കെ എം ഗിരീഷ് തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ പിടിഎ പ്രസിഡന്റുമാരായി സ്‌കൂളിന്റെ പുരോഗതിയിൽ നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്. അകാലത്തിൽ ചരമമടഞ്ഞ പി.ടി.എ വൈസ് പ്രസിഡന്റായിരുന്ന മാമു സാഹിബിന്റെ സേവനങ്ങൾ പ്രത്യേകം എടുത്തുപറയേണ്ടതാണ്. | ||
1979 ലെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ശേഷം മാക്കൂട്ടത്തിന്റെ ചരിത്രം മാറ്റിക്കുറിച്ച മുന്നേറ്റങ്ങൾക്കാണ് വിദ്യാലയം സാക്ഷ്യം വഹിച്ചത്. പ്ലാറ്റിനം ജൂബിലി, നവതി തുടങ്ങിയവയുമായി ബന്ധപ്പെട്ട് മാനേജ്മെന്റ്, പി ടി എ എന്നിവർ ഏറ്റെടുത്ത ഐതിഹാസിക | 1979 ലെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ശേഷം മാക്കൂട്ടത്തിന്റെ ചരിത്രം മാറ്റിക്കുറിച്ച മുന്നേറ്റങ്ങൾക്കാണ് വിദ്യാലയം സാക്ഷ്യം വഹിച്ചത്. പ്ലാറ്റിനം ജൂബിലി, നവതി തുടങ്ങിയവയുമായി ബന്ധപ്പെട്ട് മാനേജ്മെന്റ്, പി ടി എ എന്നിവർ ഏറ്റെടുത്ത എല്ലാ പരിപാടികളും ഐതിഹാസിക വിജയമായിത്തീരുകയും വിദ്യാലയം ഉപജില്ലയിലെ മികച്ച വിദ്യാലങ്ങളിലൊന്നായി വളരുകയും ചെയ്തു. | ||
</p> | |||
==മാനേജ്മെന്റ്== | ==മാനേജ്മെന്റ്== | ||