"ഗവ. എച്ച് എസ് ഓടപ്പളളം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15054 (സംവാദം | സംഭാവനകൾ)
സബ്ജക്ട് മുറികൾ- പ്രൈമറി സവിശേഷ പ്രവർത്തനം
15054 (സംവാദം | സംഭാവനകൾ)
സബ്ജക്ട് മുറികൾ- പ്രൈമറി സവിശേഷ പ്രവർത്തനം
വരി 119: വരി 119:
* ഓരോ വിഷയ ക്ലാസ്സ്മുറികളിലും പരമാവധി എണ്ണം കുട്ടികൾക്കാവശ്യമായ ഫർണിച്ചറുകൾ ഒരുക്കേണ്ടതുണ്ട്.
* ഓരോ വിഷയ ക്ലാസ്സ്മുറികളിലും പരമാവധി എണ്ണം കുട്ടികൾക്കാവശ്യമായ ഫർണിച്ചറുകൾ ഒരുക്കേണ്ടതുണ്ട്.
* മഹാമാരിയുടെ കാലത്ത് ഓരോ ക്ലാസ്സും അതത് ഹോം റൂമുകളിൽ തന്നെ രോഗവ്യാപനസാധ്യതക്കനുസരിച്ച്  തുടരേണ്ടി വരും
* മഹാമാരിയുടെ കാലത്ത് ഓരോ ക്ലാസ്സും അതത് ഹോം റൂമുകളിൽ തന്നെ രോഗവ്യാപനസാധ്യതക്കനുസരിച്ച്  തുടരേണ്ടി വരും
== '''തുടർച്ച, വികസന സാധ്യതകൾ''' ==
* ഓരോ വിഷയത്തിന്റെയും ക്ലാസ്സ് മുറികൾ അതത് വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കി വികസിപ്പിക്കാനാകും
* ആധുനിക മാതൃകയിലുള്ള കെട്ടിടങ്ങളിൽ, കൂടുതൽ വെളിച്ചവും വലിപ്പവുമുള്ള ക്ലാസ്സ്മുറികളിൽ വളരെ നന്നായി വിഷയ ക്ലാസ്സ് മുറികൾ ക്രമീകരിക്കാൻ കഴിയും.
* ഓരോ സബ്ജക്ട് ക്ലാസ്സിലും യൂറോപ്പ്യൻ രാജ്യങ്ങളിലുള്ള മാതൃകയിൽ പോർട്ട് ഫോളിയോ റാക്കുകൾ ക്രമീകരിക്കാനാകും.
"https://schoolwiki.in/ഗവ._എച്ച്_എസ്_ഓടപ്പളളം/പ്രൈമറി" എന്ന താളിൽനിന്ന് ശേഖരിച്ചത്