"ഗവ.എൽ.പി.എസ് തൃച്ചാറ്റുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 72: വരി 72:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#SRI.RAMAYYAR.  
#ശ്രീ.രാമയ്യർ.
#GOPALAN .SIR
#ശ്രീ. .ഗോപാലൻ സർ
#JANAKI TEACHER.[MOTHER OF PLAYBACK SINGER M.G.SREEKUMAR]
#ശ്രീമതി.. ജാനകി ടീച്ചർ.[പിന്നണിഗായകൻ എം.ജി.ശ്രീകുമാറിന്റെ അമ്മ]
#SMT.DHARMA PRABHA
#ശ്രീമതി. ധർമ്മ പ്രഭ
#SRI.K.B.RAMACHANDRAN
#ശ്രീ. കെ.ബി.രാമചന്ദ്രൻ
#SMT.SANTHAKUMARI
#ശ്രീമതി. ശാന്തകുമാരി
#SMT.PONNAMMA
#ശ്രീമതി. പൊന്നമ്മ
#SMT.SUMUKHI
#ശ്രീമതി. സുമുഖി
#SMT.RADHA BHAI
#ശ്രീമതി. രാധ ഭായി
#SMT.RADHAMMA
#ശ്രീമതി. രാധമ്മ
#SRI.RATHNAPPAN
#ശ്രീ. രത്നപ്പൻ
#SRI.REKHUVARAN
#ശ്രീ. രഖുവരൻ


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==

22:13, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ് തൃച്ചാറ്റുകുളം
വിലാസം
ഗവ.എൽ.പി.എസ്.തൃച്ചാറ്റുകുളം

തൃച്ചാറ്റുകുളം
,
തൃച്ചാറ്റുകുളം പി.ഒ.
,
688526
,
ആലപ്പുഴ ജില്ല
സ്ഥാപിതം1895
വിവരങ്ങൾ
ഇമെയിൽ34305thuravoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്34305 (സമേതം)
യുഡൈസ് കോഡ്32111000303
വിക്കിഡാറ്റQ87477785
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്തൈകാട്ടുശ്ശേരി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ75
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറഹിയ സി എച്
പി.ടി.എ. പ്രസിഡണ്ട്അൻസാർ കെ എ
എം.പി.ടി.എ. പ്രസിഡണ്ട്രേഖ പ്രമോദ്
അവസാനം തിരുത്തിയത്
08-02-202234305


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപജില്ലയിലെ പാണാവള്ളി ഗ്രാമ പഞ്ചായത്തിൽ തൃച്ചാറ്റുകുളം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.

ചരിത്രം

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ പാണാവള്ളി ഗ്രാമത്തിൽ ചേർത്തല അരൂക്കുറ്റി റോഡിന് സമീപത്തായി പ്രവർത്തിച്ചു വരുന്ന 127 വര്ഷം പഴക്കമുള്ള വിദ്യാലയം .ആദ്യ കാലങ്ങളിൽ പെൺപള്ളികുടം എന്നാണ് അറിയപ്പെട്ടിരുന്നത്

ഭൗതികസൗകര്യങ്ങൾ

  1. സ്മാർട്ട് ക്ലാസ് റൂം
  2. ഡിജിറ്റൽ ലൈബ്രറി
  3. പൂന്തോട്ടം
  4. കളിസ്ഥലം
  5. കുട്ടികളുടെ പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ.രാമയ്യർ.
  2. ശ്രീ. .ഗോപാലൻ സർ
  3. ശ്രീമതി.. ജാനകി ടീച്ചർ.[പിന്നണിഗായകൻ എം.ജി.ശ്രീകുമാറിന്റെ അമ്മ]
  4. ശ്രീമതി. ധർമ്മ പ്രഭ
  5. ശ്രീ. കെ.ബി.രാമചന്ദ്രൻ
  6. ശ്രീമതി. ശാന്തകുമാരി
  7. ശ്രീമതി. പൊന്നമ്മ
  8. ശ്രീമതി. സുമുഖി
  9. ശ്രീമതി. രാധ ഭായി
  10. ശ്രീമതി. രാധമ്മ
  11. ശ്രീ. രത്നപ്പൻ
  12. ശ്രീ. രഖുവരൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. DR. VENUGOPAL
  2. PROF. RAJAN POTTI. [MAHARAJAS COLLAGE]
  3. DR. SADANANTHAN
  4. DR. RAMESH BABU
  5. MOHANAN[.PROF.MG COLLAGE]
  6. RAMACHANDRAN.[ENGR.DOORADARSAN]
  7. K.P.NAIR[HM.N.S.S.H.S.S]
  8. GOPALAKRISHNAN.[HEALTH INSPECTOR]
  9. ADV. SHAJI[HIGH COURT]
  10. MOHANAN PANAVALLY[.MIMICRY ARTIST]

വഴികാട്ടി

  • അരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഏഴ് കിലോമീറ്റർ)
  • തൃച്ചാറ്റുകുളം ബസ്റ്റോപ്പിൽ നിന്നും ഒരുമീറ്റർ
  • നാഷണൽ ഹൈവെയിൽ അരൂർ ബസ്റ്റാന്റിൽ നിന്നും ഏഴ് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:9.83406° N,76.33509° E |zoom=18}}

അവലംബം