"നരിക്കാട്ടേരി എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
|||
വരി 2: | വരി 2: | ||
== ചരിത്രം == | == ചരിത്രം == | ||
സാമൂഹ്യ പ്രവർത്തകനും പൗരപ്രമുഖനുമായ <big>എ''ടവലത്ത് വീട്ടിൽ കുഞ്ഞാലി''</big> താനുൾപ്പെടുന്ന സമൂഹത്തിൻ്റെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയെ | |||
പറ്റി തികച്ചും ബോധവാനായിരുന്നു.അത് കൊണ്ട് തന്നെ തികച്ചും കുഗ്രാമമായിരുന്ന നരിക്കാട്ടേരി പ്രദേശത്ത് ''<big>1934</big>''ൽ അദ്ദേഹവും ''<big>ഇടനെല്ലൂർ വീട്ടിൽ ചിരുതേയിയമ്മയും</big>'' മാനേജർ മാരായി ഒരു പ്രൈമറി സ്കൂളിന്ന്തുടക്കം കുറിച്ചു .ഇടനെല്ലൂർ കൃ ഷണകുറുപ്പ് കോമത്ത് കണ്ടി കുഞ്ഞബ്ദുള്ള, കൃഷ്ണൻ കണ്ടിയിൽ അമ്മത് ഹാജി, വലിയപീടികയിൽ കുഞ്ഞമ്മത് ഹാജി എന്നിവരും പൂർണ്ണ സഹകരണത്തോടെ മുന്നോട്ടുവന്നു. ഈ വിദ്യാലയം സ്ഥാപിക്ക പ്പെടുമ്പോൾ പ്രദേശത്തെ ഭൂരിപക്ഷത്തുള്ള മുസ്ലിം സമുദായം വിദ്യാ ഭ്യാസ പരമായി പിന്നോക്കാവസ്ഥയിലായിരുന്നു എന്ന് ഓർക്കേണ്ടതുണ്ട് | |||
'''പറമ്പത്ത് ഗോവിന്ദൻ നമ്പ്യാരായിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ''', '''കുഞ്ഞബ്ദുള്ള പറമ്പത്ത്''' ആദ്യത്തെ വിദ്യാർത്ഥിയും തുടക്കത്തിൽ 2 അധ്യാപകർ മാത്രമായിരുന്ന ഈ വിദ്യാലയത്തിൽ 12 ആൺകുട്ടികളേയും 28 പെൺകുട്ടികളേയും ഉൾപ്പെടുത്തി. ക്ലാസ ആരംഭിച്ചു. 1845 വിസ്തീർണ്ണമുള്ള ഒരു സ്ഥിരം കെട്ടിടത്തിലാണ് ക്ലാസുകൾ നടത്തിയിരുന്നത്. സമീപത്ത് തന്നെ ഒരു മദ്രസ്സ് സ്ഥാപി ക്കപ്പെട്ട് പ്രവർത്തനം തുടങ്ങിയതിനാൽ സ്കൂളിലെ വിദ്യാർത്ഥിക ളുടെ അംഗസംഖ്യയും വർദ്ധിക്കാൻ തുടങ്ങി. കുഞ്ഞിച്ചാപ്പൻ നമ്പ്യാർ, കെ. കൃഷ്ണൻ അടിയോടി, എ.വി. ദാമോദരക്കുറുപ്പ്, എന്നിവർ പ്രധാന അധ്യാപകരായി സേവനമുനുഷ്ഠിക്കേ വിദ്യാലയം വളർച്ചയുടെ പട വുകൾ കയറി. | |||
നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂപ്പി നരിക്കാട്ടേരി, എം.പി. സൂപ്പി (നാദാപുരം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. അഹമ്മദ് മാസ്റ്റർ (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) എ.വി. അപ്പുണ്ണിമാസ്റ്റർ (റിട്ടേ. ഹൈസ്കൂൾ അധ്യാപകൻ എന്നിവർ ഈ സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു. | |||
അഞ്ചാം തരംവരെയുള്ള ഈ വിദ്യാലയത്തെ ഒരു യു.പി. തലത്തിലേക്കുയർത്താൻ വേണ്ട എല്ലാ ഭൗതിക സാഹചര്യങ്ങളും ഇന്നു | |||
ണ്ടെന്നുള്ള വസ്തുത എടുത്തു പറയേണ്ടതാണ്. ഈ വിദ്യാലയത്തിൽമുമ്പ് സന്ദർശിച്ച വിദ്യാലയ ഓഫീസർമാരിൽ ചിലർ ഇൻസ്പെക്ഷൻ ബുക്കിൽ ഈ കാര്യം എടുത്തു പറഞ്ഞിട്ടുള്ളതാണ്. ചരിത്രത്തിന്റെ സാക്ഷികളായി അനേകം പ്രതിഭകളെ വളർത്തി ക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയം അറിവിന്റെയും വെളിച്ചത്തിന്റെയും പ്രതീകമായി ഒരു നക്ഷത്രം കണക്കെ ഗ്രാമീണ അന്തരീക്ഷത്തിൽ | |||
പ്രകാശിച്ചുകൊണ്ടിരിക്കുന്നു.... | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
21:58, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കോഴിക്കോട്
ജില്ലയിലെ വടകരവിദ്യാഭ്യാസ ജില്ലയിൽ നാദാപുരം ഉപജില്ലയിലെ.നരിക്കാട്ടേരിസ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
ചരിത്രം
സാമൂഹ്യ പ്രവർത്തകനും പൗരപ്രമുഖനുമായ എടവലത്ത് വീട്ടിൽ കുഞ്ഞാലി താനുൾപ്പെടുന്ന സമൂഹത്തിൻ്റെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയെ
പറ്റി തികച്ചും ബോധവാനായിരുന്നു.അത് കൊണ്ട് തന്നെ തികച്ചും കുഗ്രാമമായിരുന്ന നരിക്കാട്ടേരി പ്രദേശത്ത് 1934ൽ അദ്ദേഹവും ഇടനെല്ലൂർ വീട്ടിൽ ചിരുതേയിയമ്മയും മാനേജർ മാരായി ഒരു പ്രൈമറി സ്കൂളിന്ന്തുടക്കം കുറിച്ചു .ഇടനെല്ലൂർ കൃ ഷണകുറുപ്പ് കോമത്ത് കണ്ടി കുഞ്ഞബ്ദുള്ള, കൃഷ്ണൻ കണ്ടിയിൽ അമ്മത് ഹാജി, വലിയപീടികയിൽ കുഞ്ഞമ്മത് ഹാജി എന്നിവരും പൂർണ്ണ സഹകരണത്തോടെ മുന്നോട്ടുവന്നു. ഈ വിദ്യാലയം സ്ഥാപിക്ക പ്പെടുമ്പോൾ പ്രദേശത്തെ ഭൂരിപക്ഷത്തുള്ള മുസ്ലിം സമുദായം വിദ്യാ ഭ്യാസ പരമായി പിന്നോക്കാവസ്ഥയിലായിരുന്നു എന്ന് ഓർക്കേണ്ടതുണ്ട്
പറമ്പത്ത് ഗോവിന്ദൻ നമ്പ്യാരായിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ, കുഞ്ഞബ്ദുള്ള പറമ്പത്ത് ആദ്യത്തെ വിദ്യാർത്ഥിയും തുടക്കത്തിൽ 2 അധ്യാപകർ മാത്രമായിരുന്ന ഈ വിദ്യാലയത്തിൽ 12 ആൺകുട്ടികളേയും 28 പെൺകുട്ടികളേയും ഉൾപ്പെടുത്തി. ക്ലാസ ആരംഭിച്ചു. 1845 വിസ്തീർണ്ണമുള്ള ഒരു സ്ഥിരം കെട്ടിടത്തിലാണ് ക്ലാസുകൾ നടത്തിയിരുന്നത്. സമീപത്ത് തന്നെ ഒരു മദ്രസ്സ് സ്ഥാപി ക്കപ്പെട്ട് പ്രവർത്തനം തുടങ്ങിയതിനാൽ സ്കൂളിലെ വിദ്യാർത്ഥിക ളുടെ അംഗസംഖ്യയും വർദ്ധിക്കാൻ തുടങ്ങി. കുഞ്ഞിച്ചാപ്പൻ നമ്പ്യാർ, കെ. കൃഷ്ണൻ അടിയോടി, എ.വി. ദാമോദരക്കുറുപ്പ്, എന്നിവർ പ്രധാന അധ്യാപകരായി സേവനമുനുഷ്ഠിക്കേ വിദ്യാലയം വളർച്ചയുടെ പട വുകൾ കയറി.
നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂപ്പി നരിക്കാട്ടേരി, എം.പി. സൂപ്പി (നാദാപുരം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. അഹമ്മദ് മാസ്റ്റർ (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) എ.വി. അപ്പുണ്ണിമാസ്റ്റർ (റിട്ടേ. ഹൈസ്കൂൾ അധ്യാപകൻ എന്നിവർ ഈ സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു.
അഞ്ചാം തരംവരെയുള്ള ഈ വിദ്യാലയത്തെ ഒരു യു.പി. തലത്തിലേക്കുയർത്താൻ വേണ്ട എല്ലാ ഭൗതിക സാഹചര്യങ്ങളും ഇന്നു
ണ്ടെന്നുള്ള വസ്തുത എടുത്തു പറയേണ്ടതാണ്. ഈ വിദ്യാലയത്തിൽമുമ്പ് സന്ദർശിച്ച വിദ്യാലയ ഓഫീസർമാരിൽ ചിലർ ഇൻസ്പെക്ഷൻ ബുക്കിൽ ഈ കാര്യം എടുത്തു പറഞ്ഞിട്ടുള്ളതാണ്. ചരിത്രത്തിന്റെ സാക്ഷികളായി അനേകം പ്രതിഭകളെ വളർത്തി ക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയം അറിവിന്റെയും വെളിച്ചത്തിന്റെയും പ്രതീകമായി ഒരു നക്ഷത്രം കണക്കെ ഗ്രാമീണ അന്തരീക്ഷത്തിൽ
പ്രകാശിച്ചുകൊണ്ടിരിക്കുന്നു....
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
കഴിഞ്ഞ അക്കാദമിക വർഷം മൂന്ന് എൽഎസ്എസ് ലഭിച്ചു
ശിവനന്ദ് Pk
അരീജ് അബ്ദുള്ള PP
ഫാഹിം മുഹമ്മദ് pp എന്നിവരാണവർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- kakkattil,chelakkad / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- nadapuramബസ്റ്റാന്റിൽ നിന്നും 6 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: |zoom=|nadapuram=}}