"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44033 (സംവാദം | സംഭാവനകൾ)
No edit summary
44033 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PVHSSchoolFrame/Pages}}ദിനാചരണങ്ങൾ വിവിധ ക്ലബ്ബിന്റെ പ്രവർത്തനങ്ങളായി ഇണക്കി വിവിധ പഠന പ്രവർത്തനങ്ങൾ നൽകി നടത്തി വരുന്നു. ഓരോ ദിനാചരണവും കുഞ്ഞുങ്ങൾക്ക് പുതിയ മേഖലകൾ തുറന്നു നൽകുന്നു. കൂടാതെ കുട്ടികളുടെ സമ്പൂർണ്ണമായ വളർച്ച ലക്ഷ്യം വെച്ച് മുന്നേറുമ്പോൾ അത് ഒരു സമൂഹത്തിന്റെ വളർച്ച തന്നെ ആയി മാറുന്നു. ഇതിനായി രക്ഷകർത്താക്കൾക്കായും വിവിധ പ്രവർത്തനങ്ങൾ നൽകി സ്കൂളിനൊപ്പം ചേർത്തു നിർത്താൻ കഴിയുന്നു. സ്കൂളിലെ പ്രിൻസിപ്പൽ , പ്രധാന അധ്യാപകർ , അധ്യാപകർ, എസ്.എം.സി തുടങ്ങി എല്ലാവരും സ്കൂളിന്റെ വളർച്ചക്കായി വിവിധ പ്രവർത്തനങ്ങളിലൂടെ ഒരുമിച്ച് മുന്നേറുന്നു.
{{PVHSSchoolFrame/Pages}}
[[പ്രമാണം:46eb6971-da65-47f9-9556-d3c62bdfca09.jpg|ലഘുചിത്രം]]
ദിനാചരണങ്ങൾ വിവിധ ക്ലബ്ബിന്റെ പ്രവർത്തനങ്ങളായി ഇണക്കി വിവിധ പഠന പ്രവർത്തനങ്ങൾ നൽകി നടത്തി വരുന്നു. ഓരോ ദിനാചരണവും കുഞ്ഞുങ്ങൾക്ക് പുതിയ മേഖലകൾ തുറന്നു നൽകുന്നു. കൂടാതെ കുട്ടികളുടെ സമ്പൂർണ്ണമായ വളർച്ച ലക്ഷ്യം വെച്ച് മുന്നേറുമ്പോൾ അത് ഒരു സമൂഹത്തിന്റെ വളർച്ച തന്നെ ആയി മാറുന്നു. ഇതിനായി രക്ഷകർത്താക്കൾക്കായും വിവിധ പ്രവർത്തനങ്ങൾ നൽകി സ്കൂളിനൊപ്പം ചേർത്തു നിർത്താൻ കഴിയുന്നു. സ്കൂളിലെ പ്രിൻസിപ്പൽ , പ്രധാന അധ്യാപകർ , അധ്യാപകർ, എസ്.എം.സി തുടങ്ങി എല്ലാവരും സ്കൂളിന്റെ വളർച്ചക്കായി വിവിധ പ്രവർത്തനങ്ങളിലൂടെ ഒരുമിച്ച് മുന്നേറുന്നു.


* സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ മുതലായവ സ്പോൺസർ മുഖേന സംഘടിപ്പിക്കൽ.
* സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ മുതലായവ സ്പോൺസർ മുഖേന സംഘടിപ്പിക്കൽ.