"ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (added [[Category:സ്കൂളിന് ചുറ്റുമതിൽ ഉണ്ട്.സ്കൂളിന് മുന്നിലായി രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിന്റെ പിന്നിലായി ഔഷധത്തോട്ടവും, പോളിഹൗസും ഉണ്ട്. മഴവെള്ള സംഭരണിയും സ്ഥാപിച്ചിട്ടുണ്ട്.കളിസ്ഥലം ഉണ്ട്. സ്കൂളിന് രണ്ട് കെട്ടിടങ്ങളാണുള്ളത്. ഇതിൽ 1 മുതൽ 7വരെ ക്ലാസുകളും,പ്രീ പ്രൈമറി,അംഗൻവാടി എന്നിവയും പ്രവർത്തിക്കുന്നു.സാമൂഹ്യക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള അംഗൻവാടി സ്കൂളിന്റെ ക്ലാസ് മുറിയിൽ പ്രവർത്തിക്കുന്നു. സ്കൂൾ കെട്ടിടത്തിന്റെ തറ ടെെൽ പാകിയതും,യു.പി ക്ലാസുകളുടെ മേൽക...)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}


[[വർഗ്ഗം:സ്കൂളിന് ചുറ്റുമതിൽ ഉണ്ട്.സ്കൂളിന് മുന്നിലായി രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിന്റെ പിന്നിലായി ഔഷധത്തോട്ടവും, പോളിഹൗസും ഉണ്ട്. മഴവെള്ള സംഭരണിയും സ്ഥാപിച്ചിട്ടുണ്ട്.കളിസ്ഥലം ഉണ്ട്. സ്കൂളിന് രണ്ട് കെട്ടിടങ്ങളാണുള്ളത്. ഇതിൽ 1 മുതൽ 7വരെ ക്ലാസുകളും,പ്രീ പ്രൈമറി,അംഗൻവാടി എന്നിവയും പ്രവർത്തിക്കുന്നു.സാമൂഹ്യക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള അംഗൻവാടി സ്കൂളിന്റെ ക്ലാസ് മുറിയിൽ പ്രവർത്തിക്കുന്നു. സ്കൂൾ കെട്ടിടത്തിന്റെ തറ ടെെൽ പാകിയതും,യു.പി ക്ലാസുകളുടെ മേൽക്കൂര ഓടിട്ടതുമാണ്.എൽ.പി.ക്ലാസുകളുടെ മേൽക്കൂര 2020-21 അധ്യയന വർഷത്തിൽ GI ഷീറ്റുകൾ ഇട്ട് അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ട്. ജെെവവെെവിധ്യ പാർക്ക് നിർമ്മിച്ചിട്ടുണ്ട്.]]
*സ്കൂളിന് ചുറ്റുമതിൽ ഉണ്ട്.
*സ്കൂളിന് മുന്നിലായി രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.  
*സ്കൂളിന്റെ പിന്നിലായി ഔഷധത്തോട്ടവും, പോളിഹൗസും ഉണ്ട്.  
*മഴവെള്ള സംഭരണിയും സ്ഥാപിച്ചിട്ടുണ്ട്.കളിസ്ഥലം ഉണ്ട്.  
*സ്കൂളിന് രണ്ട് കെട്ടിടങ്ങളാണുള്ളത്. ഇതിൽ 1 മുതൽ 7വരെ ക്ലാസുകളും,പ്രീ പ്രൈമറി,അംഗൻവാടി എന്നിവയും പ്രവർത്തിക്കുന്നു.
*സാമൂഹ്യക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള അംഗൻവാടി സ്കൂളിന്റെ ക്ലാസ് മുറിയിൽ പ്രവർത്തിക്കുന്നു.  
*സ്കൂൾ കെട്ടിടത്തിന്റെ തറ ടെെൽ പാകിയതും,യു.പി ക്ലാസുകളുടെ മേൽക്കൂര ഓടിട്ടതുമാണ്.
*എൽ.പി.ക്ലാസുകളുടെ മേൽക്കൂര 2020-21 അധ്യയന വർഷത്തിൽ GI ഷീറ്റുകൾ ഇട്ട് അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ട്.  
*ജെെവവെെവിധ്യ പാർക്ക് നിർമ്മിച്ചിട്ടുണ്ട്.
11,980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1625373" എന്ന താളിൽനിന്ന് ശേഖരിച്ചത്