"പി എം എസ് എ പി റ്റി എം എൽ പി എസ് കടുവാമൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

small
No edit summary
(small)
വരി 62: വരി 62:
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ  ഈരാറ്റുപേട്ട ഉപജില്ലയിലെ കടുവാമൂഴി സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ് പി എം എസ് എ പി റ്റി എം എൽ പി എസ് കടുവാമൂഴി
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ  ഈരാറ്റുപേട്ട ഉപജില്ലയിലെ കടുവാമൂഴി സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ് പി എം എസ് എ പി റ്റി എം എൽ പി എസ് കടുവാമൂഴി
== ചരിത്രം ==
== ചരിത്രം ==
  1983ൽ ആരംഭിച്ച ഈ വിദ്യാലയം--------------------
  ഈരാറ്റുപേട്ട ,തലപ്പലം കരയുമായി അതിർത്തി പങ്കിട്ട് പൂഞ്ഞാർ -ഏറ്റുമാനൂർ ഹൈവേയുടെ അരികു ചേർന്ന് മീനച്ചിലാർ തഴുകിയൊഴുകുന്ന പ്രദേശമാണ് കടുവാമുഴി. ശ്രീ .കെ .എച്ച് മീരണ്ണാൻ സാറിന്റെ ശ്രമഫലമായി ശ്രീ . പി . സി ജോർജ് എം .ൽ എ ,പ്രൊഫ . ലോപ്പസ് മാത്യു എന്നിവരുടെ കൂട്ടായ പരിശ്രമത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ടി . എം ജേക്കബ് അംഗീകാരം നൽകിയ വടക്കേക്കര പ്രദേശത്തെ ആദ്യ വിദ്യാലമാണ് ഈ സ്കൂൾ. ഈ വിദ്യാലയം 1983 ജൂൺ 15-ന് ബഹു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിച്ചു. ആദ്യ ബാച്ചിൽ 4 ഡിവിഷനുകളിലായി 164 കുട്ടികളും അറബി വിഷയത്തിന് ഉൾപ്പടെ 5 അധ്യാപകരും ഉണ്ടായിരുന്നു. 1986 ൽ 10 ഡിവിഷനുകളിലായി 12 അധ്യാപകരുമായി സ്കൂളിന് സ്ഥിരാംഗീകാരവും ലഭിച്ചു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
169

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1625316" എന്ന താളിൽനിന്ന് ശേഖരിച്ചത്