"ഗവഃ ജെ ബി എസ്, പൂത്തോട്ട/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sijochacko (സംവാദം | സംഭാവനകൾ) '{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
Sijochacko (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}പഠ്യേതര പ്രവർത്തനങ്ങൾ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ വളരെ മികവ് പുലർത്തുന്നവരാണ് ഇവിടത്തെ വിദ്യാർത്ഥികൾ. കലാ-കായിക രംഗങ്ങളിൽ വളരെ മികച്ച പരിശീലനം ഇവിടെ നൽകി വരുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളായി തൃപ്പൂണിത്തുറ സബ് ജില്ലയുടെ പ്രവർത്തി പരിചയ മേളയിൽ ഗവണ്മെന്റ് സ്കൂളുകളിൽ ഓവറാൾ ചാമ്പ്യൻഷിപ് ഈ സ്കൂളിനാണ് ലഭിച്ചത്. ഹെൽത്ത്, സയൻസ് ക്ലബുകൾ വളരെ നല്ലനിലയിൽ പ്രവർത്തിക്കുന്നു. കുട്ടികളുടെ ബാലസഭയും നന്നായി നടന്നു വരുന്നു. 2015-16 അധ്യയന വർഷത്തിൽ തൃപ്പൂണിത്തുറ ബി. ആർ .സി നടത്തിയ എഡ്യൂഫെസ്റ്–2016-ൽ എൽ.പി തലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. | ||