"ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 59: | വരി 59: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }}എറണാകുളം വിദ്യാഭ്യാസജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ സർക്കാർ വിദ്യാലയമാണ് ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി. പൊതുജനങ്ങൾക്കിടയിൽ വെളി സ്ക്കൂൾ എന്നാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്. | ||
== ആമുഖം == | == ആമുഖം == | ||
18:35, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി | |
|---|---|
| പ്രമാണം:EMGHSFortkochi.jpg | |
| വിലാസം | |
വെളി ഫോർട്ട് കൊച്ചി പി.ഒ. , 682001 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1907 |
| വിവരങ്ങൾ | |
| ഫോൺ | 0484 227930 |
| ഇമെയിൽ | emghsvelifortkochi@yahoo.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26014 (സമേതം) |
| എച്ച് എസ് എസ് കോഡ് | 7020 |
| യുഡൈസ് കോഡ് | 32080802102 |
| വിക്കിഡാറ്റ | Q99485933 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | മട്ടാഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | കൊച്ചി |
| താലൂക്ക് | കൊച്ചി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
| വാർഡ് | 27 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സി പി ദാസ് |
| പ്രധാന അദ്ധ്യാപിക | അച്ചാമ്മ ആൻറണി |
| പി.ടി.എ. പ്രസിഡണ്ട് | പി എ മുഹമ്മദ് അസ് ലം |
| എം.പി.ടി.എ. പ്രസിഡണ്ട് | എസ്മി എൽമ |
| അവസാനം തിരുത്തിയത് | |
| 08-02-2022 | Pvp |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
എറണാകുളം വിദ്യാഭ്യാസജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ സർക്കാർ വിദ്യാലയമാണ് ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി. പൊതുജനങ്ങൾക്കിടയിൽ വെളി സ്ക്കൂൾ എന്നാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്.
ആമുഖം
കേരളത്തിൻറെ വാണിജ്യ തലസ്ഥാനമായ എറണാകുളം ജില്ലയിലെ ഏറ്റവും വലിയ വ്യവസായ മേഖലയായ കൊച്ചി നഗരത്തിൻറെ പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്ന ചരിത്രപ്രധാന്യമുള്ള വിനോദസഞ്ചാരകേന്ദ്രമായ ഫോർട്ടുകൊച്ചിയിലാണ് പ്രദേശത്തെ പ്രമുഖ സർക്കാർ വിദ്യാലയമായ എഡ്വേർഡ് മെമ്മോറിയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പൊതുജനങ്ങൾക്കിടയിൽ വെളി സ്ക്കൂൾ എന്നാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്.
ചരിത്രം
ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യപാദത്തിൽ ബ്രിട്ടീഷ് ഇന്ത്യ ഗവൺമെൻറ് നടപ്പാക്കിയ നിർബന്ധിത വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഫോർട്ട്കൊച്ചി മുനിസിപ്പാലിറ്റി ആരംഭിച്ച പ്രൈമറി സ്കൂളുകളിൽ ഒന്ന് പുരോഗമിച്ചതാണ് ഇന്നത്തെ എഡ്വേർഡ് മെമ്മോറിയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ. ബീച്ച് സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം അതിൻറെ ചരിത്രപ്രയാണം ആരംഭിച്ചത്. തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതരപ്രവർത്തനങ്ങൾ
പ്രഥമാധ്യാപകർ
ഹൈസ്ക്കൂൾ പ്രഥമാധ്യാപകർ
| ക്രമ
നമ്പർ |
പേര് | സേവന കാലയളവ് | ചിത്രം |
|---|---|---|---|
| 1 | പി ഒ തോമസ് | 19/11/1965- 4/6/66 | |
| 2 | എം. പി വർക്കി | 16/11/1966 - 5/6/1969 | |
| 3 | തങ്കമ്മ ഇടിക്കുള | 6/6/1969 - 25/4/1972 | |
| 4 | പി. ലീലാമ്മ | 5/5/1972 - 31/5/1973 | |
| 5 | എൻ. രാജേശ്വരി | 1/6/1973 - 30/4/1979 | |
| 6 | എൻ. വി ജോസഫ് | 3/5/1979 - 16/5/1983 | |
| 7 | എം. ജെ ജേക്കബ് | 23/5/1983 - 31/3/1987 | |
ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർ
എൽ പി വിഭാഗം പ്രഥമാധ്യാപകർ
പ്രശസ്തരായ പൂർവ്വവിദ്യാർഥികൾ
നേട്ടങ്ങൾ
മികവിൻറെ കേന്ദ്രം
ചിത്രശാല
അധികവിവരങ്ങൾ
യാത്രാസൗകരങ്ങൾ
നേർകാഴ്ച
വഴികാട്ടി
{{#multimaps:9.95043,76.24460| zoom=18}}
മേൽവിലാസം
ഇ.എം.ജി.എച്ച്.എസ്.എസ് വെളി ഫോർട്ടുകൊച്ചി പിൻ 682001
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 26014
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ