"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15024 (സംവാദം | സംഭാവനകൾ)
എന്റെ ഗ്രാമം
 
15024 (സംവാദം | സംഭാവനകൾ)
എന്റെ ഗ്രാമം
 
വരി 6: വരി 6:
മുട്ടിൽ വില്ലേജ് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം കാർഷിക സംസ്കൃതിയുടെ പെരുമ പേറുന്ന നാടാണ്. ചെറുകുന്നുകളും വിസ്തൃതമായ പാഠങ്ങളും താരതമ്യേന നിരപ്പാർന്ന ഭൂപ്രകൃതിയും ഈ പ്രദേശത്തെ സവിശേഷതകളിൽ ഒന്നാണ്. വൈവിധ്യമാർന്ന ആവാസ വ്യവസ്ഥയുടെ സഞ്ചയമാണ് ഈ ഹരിതഭൂമി. നിത്യഹരിത വനങ്ങൾ, ഇലപൊഴിയും മരങ്ങൾ എന്നിവ കൊണ്ട് സമൃദ്ധമാണ് മലനിരകൾ. വർഷത്തിൽ 60 സെൻറീമീറ്റർ മുതൽ 90 സെൻറീമീറ്റർ വരെ മഴ ലഭിക്കാറുണ്ട്. ജൈവസമ്പുഷ്ടമായ യുടെ അമൂല്യ കലവറയാണ് മറ്റൊരു പ്രത്യേകത കരിവീട്ടി, ഇരുൾ തുടങ്ങിയ മരങ്ങളും നെല്ലി പോലുള്ള  പടർപ്പൻ മരങ്ങളും മുള്ളൻ കൈതക്കാടുകളും ഭീമാകാരങ്ങളായ യൂക്കാലി തുടങ്ങിയ മരങ്ങളും കാണാം. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ഔഷധസസ്യങ്ങളും അലങ്കാര ചെടികളും ഈ ഗ്രാമത്തിന് മുതൽക്കൂട്ട് ആകുന്നു.

മിതോഷ്ണ കാലാവസ്ഥയിൽ കാപ്പി, ഏലം, ചായ ,കുരുമുളക് എന്നീ നാല് വിളകൾ സമൃദ്ധിയോടെ വളരുന്നു. ഇടവിളയായി ഇഞ്ചി ,ഏലം, മഞ്ഞൾ ,കപ്പ ,കച്ചോലം, ജാതി എന്നിവയും കൃഷി ചെയ്യുന്നു. മലമടക്കുകൾ ക്കിടയിൽ കിടക്കുന്ന കുന്നുകൾക്കിടയിൽ ഫലഭുഷഠങ്ങളായ  വയലുകളും. ഈ വയലുകളിൽ സമൃദ്ധമായി വിളഞ്ഞിരുന്ന നെല്ലുകളും ഇവകൂടാതെ മഴക്കാലത്ത് ജലം സംഭരിക്കുന്ന പ്രകൃതിദത്തമായ ജലസംഭരണിയും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഈ പ്രദേശത്ത് നാമമാത്രമായ നെൽകൃഷിയേയുള്ളു. വയലുകൾ നികത്തുന്നു കരഭൂമിയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു.
മിതോഷ്ണ കാലാവസ്ഥയിൽ കാപ്പി, ഏലം, ചായ ,കുരുമുളക് എന്നീ നാല് വിളകൾ സമൃദ്ധിയോടെ വളരുന്നു. ഇടവിളയായി ഇഞ്ചി ,ഏലം, മഞ്ഞൾ ,കപ്പ ,കച്ചോലം, ജാതി എന്നിവയും കൃഷി ചെയ്യുന്നു. മലമടക്കുകൾ ക്കിടയിൽ കിടക്കുന്ന കുന്നുകൾക്കിടയിൽ ഫലഭുഷഠങ്ങളായ  വയലുകളും. ഈ വയലുകളിൽ സമൃദ്ധമായി വിളഞ്ഞിരുന്ന നെല്ലുകളും ഇവകൂടാതെ മഴക്കാലത്ത് ജലം സംഭരിക്കുന്ന പ്രകൃതിദത്തമായ ജലസംഭരണിയും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഈ പ്രദേശത്ത് നാമമാത്രമായ നെൽകൃഷിയേയുള്ളു. വയലുകൾ നികത്തുന്നു കരഭൂമിയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു.[[ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/എന്റെ ഗ്രാമം/കൂടുതലറിയാൻ|കൂടുതലറിയാൻ]]