"എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് എച്ച്.എം.വൈ.എച്ച്.എസ്.കൊട്ടുവള്ളിക്കാട്/സ്പോർട്സ് ക്ലബ്ബ് എന്ന താൾ എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/സ്പോർട്സ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം) |
(വ്യത്യാസം ഇല്ല)
|
17:09, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
🚩🚩🏳️🏳️🚩🚩 കോവിഡ് കാലത്തും കായിക രംഗത്ത് വെന്നിക്കൊടി പാറിച്ച് കൊട്ടുവള്ളിക്കാട് HMYS HSS ന്റെ ചുണക്കുട്ടികൾ.
ലോകം മുഴുവൻ കോവിഡ് മഹാമാരി കീഴടക്കിയ 2021 - 22 അദ്ധ്യയന വർഷത്തിൽ നിശ്ചയദാർഢ്യത്തിന്റേയും കഠിനാദ്ധ്വാനത്തിന്റേയും പ്രതീകമായി കൊട്ടുവള്ളിക്കാട് HMYS HSS ലെ കായികതാരങ്ങൾ.
ലോക് ഡൗൺ കാലത്ത് വീടുകളിലും തുടർന്ന് ഗ്രൗണ്ടിലുമായി തുടർന്ന കഠിന പരിശീലനത്തിന്റെ ഫലമായാണ് കായികരംഗത്ത് കൊട്ടുവള്ളിക്കാടിലെ കുട്ടികൾക്ക് ഈ നേട്ടം കൈവരിക്കുവാൻ സാധിച്ചത്. വോളീബോൾ - ബോൾ ബാഡ്മിന്റൺ ദേശീയ, സംസ്ഥാന, ജില്ലാ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത് HMYS HSS ന്റെ വ്യക്തി മുദ്ര പതിപ്പിച്ച കായിക താരങ്ങളുടെ പേര് വിവരം -
💥 ദേശീയതലം - 3rd - ആര്യനന്ദ ഹരീഷ്
💥 സംസ്ഥാന തലം - ഒന്നാം സ്ഥാനം
ശ്രീലേഖ VM, അരുണിമ P V, അനഘ P S, അയന ദീപകുമാർ , ആർഷരാജേഷ്, സെക്യൂന KS, രേഷ്മ N G,
💥 സംസ്ഥാന തലം - 2nd
ഗൗരി M K, പാർവ്വതി MK, അലന ദീപകുമാർ , അഭിരാമി , ആദി കൃഷണ .
💥 സംസ്ഥാനതലം 3rd
അഭിഷേക് P V, ആന്റോ അഭിഷേക്, അലൻ ജീൻസ്, അഖിനാഷ് .
💥 സംസ്ഥാനതലം
അക്ഷയ് , ആദിത്യ കൃഷ്ണ, അമൽജിത്ത് .
💥 ജില്ലാതലം ഒന്നാം സ്ഥാനം
ആര്യ, ആർദ്ര , നന്ദന, ഗിഫ്റ്റി, ഗൗരി കൃഷ്ണ, അനഘ C. S, പാർവ്വണി.
💥 ജില്ലാതലം രണ്ടാം സ്ഥാനം.
അഭിരാമൻ, ഷാജ്വൽ സജി, ഋഷികേശ് കൃഷ്ണ, ആദിഷ് , അനന്തകൃഷ്ണൻ , അഭിനവ് 0. P, അഭിനവ് KS, എനോക്, ആന്റണി നിതിൻ, ജോ ഫെബിൻ, ബെസ്റ്റൽ, അലയ് ഷാൻ, ആദിത്യൻ PB, സജിൻ കൃഷ്ണ, അഭിഷേക്, തേജസ് .
🎉🎉🏆🏆🏆🏆🎖️🎖️
ഈ വർഷം കരസ്ഥമാക്കിയ കിരീടങ്ങൾ .
1 🏆എറണാകുളം ജില്ല വനിത ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് - ഒന്നാം സ്ഥാനം.
2 🏆എറണാകുളം ജില്ല ജൂനിയർ ഗേൾസ് ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് - ഒന്നാം സ്ഥാനം
3. 🏆എറണാകുളം ജില്ല സബ് ജൂനിയർ ഗേൾസ് ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് - ഒന്നാം സ്ഥാനം
4. 🏆എറണാകുളം ജില്ല മിനി വോളീബോൾ ചാമ്പ്യൻഷിപ്പ് ആൺകുട്ടികൾ - (sports council) - രണ്ടാം സ്ഥാനം.
5. 🏆എറണാകുളം ജില്ല ജൂനിയർ വോളീബോൾ ചാമ്പ്യൻഷിപ്പ് (Boys) - രണ്ടാം സ്ഥാനം.
----------------------------------------------
NB: കോവിഡ് മൂന്നാം തരംഗം - ഭീഷണി നിലനിൽക്കുന്നതിനാൽ തുടർന്ന് നടക്കാനുള്ള സംസ്ഥാന - ദേശീയ ചാമ്പ്യൻഷിപ്പുകൾ താൽകാലികമായി നിർത്തി വച്ചിരിക്കുകയാണ്. നിലവിൽ ദേശീയ മത്സരത്തിനുള്ള കേരള ടീം ക്യാമ്പിൽ 5 കായിക താരങ്ങൾ പങ്കെടുത്തു കൊണ്ടിരിക്കുന്നു.🙏
53 -ാമത് സംസ്ഥാന ജൂനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പും , 40-ാമത് സംസ്ഥാന സബ് ജൂനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മത്സരങ്ങളും ഈ വർഷം സംഘടിപ്പിക്കാനായത് HMYS HSS ന്റെ ചരിത്രത്തിലെ സുവർണ്ണ നിമിഷങ്ങളായിരുന്നു.
🎖️🎖️🎖️🎖️🎖️🎖️🎖️🎖️