"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2011-12." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Alpskonott (സംവാദം | സംഭാവനകൾ) '== പ്രവേശനോത്സവം == == പരിസ്ഥിതി ദിനം == == പച്ചക്കറ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
Alpskonott (സംവാദം | സംഭാവനകൾ) |
||
| വരി 1: | വരി 1: | ||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
<big>വർണ്ണ തോരണങ്ങളും ബലൂണുകളും കൊണ്ട് വിദ്യാലയ മുറ്റം അലങ്കരിച്ചിരുന്നു.പിടിഎ പ്രതിനിധികളും വിദ്യാർത്ഥികളും കുട്ടികളെ സ്വീകരിക്കാൻ ഞാൻ വിദ്യാലയ മുറ്റത്ത് കാത്തുനിന്നു .നവാഗതരായ വിദ്യാർഥികളെ മറ്റു വിദ്യാർത്ഥികൾ ക്ലാസ് റൂം മുകളിലേക്ക് ആനയിച്ചു.ആദ്യദിനത്തിൽ വിദ്യാലയത്തിൽ എത്തുന്ന പതിവ് കരച്ചിലുകളോ ബഹളങ്ങളോ ഒട്ടും കേട്ടില്ല.കുട്ടികൾ വളരെ സന്തോഷവാൻ മാരായിരുന്നു.അലങ്കരിച്ച ക്ലാസ് റൂമുകളിലെ ബെഞ്ചിൽ സന്തോഷപൂർവ്വം തമാശകൾ പങ്കിട്ട കുട്ടികൾ പ്രവേശനോത്സവ പരിപാടികൾക്ക് കാത്തുനിന്നു.കളിപ്പാട്ടങ്ങളും മിഠായികളും നൽകി മോളി ടീച്ചർ ഒന്നാം ക്ലാസ് കുട്ടികളെ സന്തോഷിപ്പിച്ചു.തുടർന്ന് നടന്ന പ്രവേശനോത്സവ പരിപാടിയിൽ പിടി എ പ്രസിഡണ്ട് സന്തോഷ് അധ്യക്ഷതവഹിച്ചു.വാർഡ് മെമ്പർ തൂമ്പറ്റ ഭാസ്ക്കരൻ പരിപാടി ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾക്കുള്ള പഠന കിറ്റ് വിതരണം വാർഡ് മെമ്പർ ടി.ഭാസ്കരൻ നിർവഹിച്ചു.പാഠപുസ്തക വിതരണം ഹെഡ്മിസ്ട്രസ്സ് പ്രസന്ന ടീച്ചർ ഉദ്ഘാടനം ചെയ്തു.പ്രദേശത്തെ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ , രക്ഷിതാക്കൾ ,നാട്ടുകാർ, വിദ്യാർത്ഥികൾ, സന്തോഷത്തിൽ പങ്കു ചേർന്നു.</big> | |||
== പരിസ്ഥിതി ദിനം == | == പരിസ്ഥിതി ദിനം == | ||
== പച്ചക്കറിതോട്ടം വിളവെടുപ്പ് == | == പച്ചക്കറിതോട്ടം വിളവെടുപ്പ് == | ||