"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2012-13." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2012-13. (മൂലരൂപം കാണുക)
16:04, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022→സ്വാതന്ത്ര്യ ദിനാഘോഷം
Alpskonott (സംവാദം | സംഭാവനകൾ) |
Alpskonott (സംവാദം | സംഭാവനകൾ) |
||
| വരി 1: | വരി 1: | ||
== സ്വാതന്ത്ര്യ ദിനാഘോഷം == | == സ്വാതന്ത്ര്യ ദിനാഘോഷം == | ||
<gallery> | |||
47216-73.jpg|thumb|left|പ്രമാണം:47216-74.jpg | |||
Screenshot from 2022-02-08 16-01-33.png | |||
Screenshot_from_2022-02-08_16-02-05.png | |||
</gallery> | |||
<big><p align="justify">സ്വാതന്ത്ര്യ ദിനാഘോഷത്തിൻറ ഭാഗമായി കോണോട് എ.എൽ.പി സ്‍കൂളിൽ സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്, ഗാന്ധി പ്രദർശനം, പതിപ്പ് നിർമ്മാണം, പതാക നിർമ്മാണം, ഡോക്യുമെന്ററി പ്രദർശനം തുടങ്ങി വിവിധ പരിപാടികൾ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നടന്നു. സ്വാതത്ര ദിനപ്പുലരിയിൽ ഹെഡ്മിസ്ട്രസ് പ്രസന്ന ടീച്ചർ പതാക ഉയർത്തി. വാസു മാസ്റ്റർ എൻസോസ് മെന്റ് വിതരണം, ഓപ്പൺ ക്വിസ് മത്സരം, സമ്മാനദാനം, കലാപരിപാടികൾ, പായസവിതരണം.. എന്നിവയുo നടന്നു</big> | |||
== ശാസ്ത്രമേളയിലെ വിജയം == | == ശാസ്ത്രമേളയിലെ വിജയം == | ||