"ഗവ എൽപിഎസ് കുഴിമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 199: | വരി 199: | ||
* റവ ഫാദർ കെ വി എബ്രഹാം | * റവ ഫാദർ കെ വി എബ്രഹാം | ||
* പാർവ്വതി ടീച്ചർ (എൻ എസ് എസ് എച്ഛ് എസ് എസ് ചിങ്ങവനം ) | * പാർവ്വതി ടീച്ചർ (എൻ എസ് എസ് എച്ഛ് എസ് എസ് ചിങ്ങവനം ) | ||
* ജോസഫ് ടി വൈ (സി എം എസ് എൽ പി എസ് ചാന്നാനിക്കാട് ) | * ജോസഫ് ടി വൈ (H M സി എം എസ് എൽ പി എസ് ചാന്നാനിക്കാട് ) | ||
* എബി പി ജേക്കബ് (പോലീസ് ) | * എബി പി ജേക്കബ് (പോലീസ് ) | ||
* ബോബി പി ജേക്കബ് (പോലീസ് ) | * ബോബി പി ജേക്കബ് (പോലീസ് ) |
15:34, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ എൽപിഎസ് കുഴിമറ്റം | |
---|---|
വിലാസം | |
പരുത്തുംപാറ കുഴിമറ്റം പി.ഒ. , 686533 , കോട്ടയം ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 0481 2332653 |
ഇമെയിൽ | govtlpskuzhimattom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33405 (സമേതം) |
യുഡൈസ് കോഡ് | 32100600402 |
വിക്കിഡാറ്റ | Q87660657 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 28 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Annamma George |
പി.ടി.എ. പ്രസിഡണ്ട് | Suresh Kumar |
എം.പി.ടി.എ. പ്രസിഡണ്ട് | Mini |
അവസാനം തിരുത്തിയത് | |
08-02-2022 | 33405-hm |
ചരിത്രം
ഗവ . എൽ .പി . സ്ക്കൂൾ . കുഴിമററം .
കോട്ടയം ജില്ലയിൽ , കോട്ടയം താലൂക്കിൽ , പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത്സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ .പി. സ്ക്കൂൾ. കുഴിമററം . നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ 1912ൽ സ്ഥാപിതമായ ഈ വിദ്യാലയമുത്തശ്ശി സരസ്വതീക്ഷേത്രംപനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ 15- ാം വാർഡിൽ സ്ഥിതി ചെയ്യുന്നു .തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
- പ്രീപ്രൈമറി സ്കൂൾ
- പച്ചത്തുരുത്തു
- ഭക്ഷണശാല
- ശിശു സൗഹൃദ പാർക്ക്
- വിശാലമായ കൃഷി സ്ഥലം
- വൃത്തിയുള്ള ശുചിമുറികൾ
- വിശാലമായ കളിസ്ഥലം
- ഔഷധ സസ്യത്തോട്ടം
- അടുക്കളത്തോട്ടം
- സ്കൂൾ ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കൃഷി
- നല്ലപാഠം
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ | പേര് | വർഷം |
---|---|---|
1 | മറിയാമ്മ | |
2 | കുട്ടൻപിള്ള | 1970 |
3 | ഭാനുമതിയമ്മ | |
4 | അയ്യപ്പൻ | |
5 | ഭാസ്കരൻ പിള്ള | |
6 | വി കെ കമല | 1985 |
7 | വി എൻ കമലാക്ഷി | 1986 |
8 | എം ടി തമ്പി | 1987-88 |
9 | കെ ആർ നാണൂ | 1989-90 |
10 | കെ എൻ പങ്കജാക്ഷിയമ്മ | 1991-92 |
11 | വി വി ഏലിയാമ്മ | 1993-95 |
12 | പി ജി രമ | 1996 |
13 | വി വി ശോശാമ്മ | 1997 |
14 | അക്കാമ്മ എബ്രഹാം | 1998-2001 |
15 | കെ പൊന്നപ്പൻ | 2002 |
16 | രാധമ്മ സി | 2003 |
17 | എം ആർ മോഹൻദാസ് | 2004-2006 |
18 | ജഗദമ്മ | 2007 |
19 | എസ് എസ് ലക്ഷ്‌മി | 2007 |
20 | ബിന്ദുമോൾ കെ ജി | 2008 |
21 | റോസമ്മ എം എസ് | 2009-2011 |
22 | ശോഭനകുമാരി | 2011-2015 |
23 | സാലി കുര്യൻ എ കെ | 2015-2016 |
24 | അന്നമ്മ ജോർജ് |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- ജയകൃഷ്ണൻ (സിനിമ നടൻ )
- അനൂപ് ജോസ് (ഇൻസ്‌പെക്ടർ ഓഫ് പോലീസ് )
- കെ ശരത്ചന്ദ്രബാബു (എഞ്ചിനീയർ )
- ടി കെ ഷാജി (ഡോക്ടർ )
- റവ ഫാദർ കെ വി എബ്രഹാം
- പാർവ്വതി ടീച്ചർ (എൻ എസ് എസ് എച്ഛ് എസ് എസ് ചിങ്ങവനം )
- ജോസഫ് ടി വൈ (H M സി എം എസ് എൽ പി എസ് ചാന്നാനിക്കാട് )
- എബി പി ജേക്കബ് (പോലീസ് )
- ബോബി പി ജേക്കബ് (പോലീസ് )
വഴികാട്ടി
കോട്ടയം ബസ്സ് സ്റ്റാൻഡിൽ നിന്നും ബസ്സിന് എത്താം. (12 കിലോമീറ്റർ)
എം സി റോഡിൽ ചിങ്ങവനത്തു നിന്നും മൂന്നു കിലോമീറ്റർ പരുത്തുംപാറ (ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം{{#multimaps:9.528875, 76.540982 | width=800px | zoom=16 }}
വർഗ്ഗങ്ങൾ:
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33405
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ