സെന്റ് മേരീസ് എൽ. പി. എസ്. ആലങ്ങാട് (മൂലരൂപം കാണുക)
15:05, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022→ചരിത്രം
വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യയുടെ വെളിച്ചം ആലങ്ങാട് നിവാസികളിലെത്തിച്ച ആലങ്ങാട് ഇടവകയുടെ പ്രഥമ സ്‌ഥാപനമായ സെന്റ് മേരീസ് എൽ.പി സ്കൂൾ 1916 ൽ സ്‌ഥാപിതമായി . പരിശുദ്ധ അമലോത്ഭവ മാതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തിൻ കീഴിൽ സ്‌ഥാപിതമായ ഈ വിദ്യാലയത്തിന് സെന്റ് മേരീസ് എൽ.പി സ്കൂൾ എന്ന പേര് വന്നത് തികച്ചും സ്വാഭാവികം തന്നെ . റവ . ഫാ . സിറിയക് ( കുരിയാക്കോസ് )വെട്ടിക്കാപ്പിള്ളിയുടെ നേതൃത്വത്തി ലായിരുന്നു . | വിദ്യയുടെ വെളിച്ചം ആലങ്ങാട് നിവാസികളിലെത്തിച്ച ആലങ്ങാട് ഇടവകയുടെ പ്രഥമ സ്‌ഥാപനമായ സെന്റ് മേരീസ് എൽ.പി സ്കൂൾ 1916 ൽ സ്‌ഥാപിതമായി . പരിശുദ്ധ അമലോത്ഭവ മാതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തിൻ കീഴിൽ സ്‌ഥാപിതമായ ഈ വിദ്യാലയത്തിന് സെന്റ് മേരീസ് എൽ.പി സ്കൂൾ എന്ന പേര് വന്നത് തികച്ചും സ്വാഭാവികം തന്നെ . റവ . ഫാ . സിറിയക് ( കുരിയാക്കോസ് )വെട്ടിക്കാപ്പിള്ളിയുടെ നേതൃത്വത്തി ലായിരുന്നു നിർമാണം .ആദ്യത്തെ മാനേജർ ദൈവ ദാസൻ .റവ. ഫാ. വർഗീസ് പയ്യപ്പിള്ളിയായിരുന്നു . | ||
ആദ്യകാലത്ത് ഒരു ഹാളും ഒരു മുറിയുമായി തുടങ്ങിയ സ്ഥാപനം പല കാലഘട്ടങ്ങളിലായി പുതുക്കി പണിയുകയും ഇന്നത്തെ ഈ കെട്ടിടം ഇതിന്റെ പൂർണ രൂപത്തിൽ . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |