"ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:58, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
* പിടിഎ പ്രസിഡണ്ട് ആയ ശ്രീമതി നീതു യോഗത്തിൽ അധ്യക്ഷതവഹിച്ചു. | * പിടിഎ പ്രസിഡണ്ട് ആയ ശ്രീമതി നീതു യോഗത്തിൽ അധ്യക്ഷതവഹിച്ചു. | ||
* കുളത്തുമ്മൽ വാർഡ് മെമ്പർ ശ്രീമതി കുമാരി യോഗം ഉദ്ഘാടനം ചെയ്തു. | * കുളത്തുമ്മൽ വാർഡ് മെമ്പർ ശ്രീമതി കുമാരി യോഗം ഉദ്ഘാടനം ചെയ്തു. | ||
=== ഓൺലൈൻ ക്ലാസുകൾ === | |||
ഗൂഗിൾ മീറ്റ് /വാട്സ്ആപ്പ് വഴിയുള്ള ഓൺലൈൻ ക്ലാസുകൾ വളരെ ഭംഗിയായി നടന്നു വരുന്നു. കൈറ്റ് വിക്ടേഴ്സിലെ ക്ലാസ്സിന് അനുസൃതമായി അധ്യാപകർ ഗൂഗിൾ മീറ്റ് / വാട്സാപ്പ് വഴി അതാത് ദിവസങ്ങളിൽ ക്ലാസെടുക്കുന്നു. സ്കൂളിൽ ഒഫ്‌ലൈൻ ക്ലാസ്സുകൾ ഉണ്ടായിരുന്നപ്പോഴും അധ്യാപകർ ഓൺലൈനായി ക്ലാസ്സെടുത്തിരുന്നു. | |||
=== പൊതുവിജ്ഞാന പഠനം === | |||
കുട്ടികളിലെ പൊതു വിജ്ഞാനം വർധിപ്പിക്കുന്നതിനായി എല്ലാ ദിവസവും വാട്സാപ്പ് വഴിയുള്ള ക്ലാസ്സ്ഗ്രൂപ്പുകളിൽ പൊതു വിജ്ഞാനത്തിന്റെ ചോദ്യോത്തരങ്ങൾ നൽകിവരുന്നു.കുട്ടികൾ ഇത് ശ്രദ്ധയോടെ എഴുതി എടുക്കുകയും വായിച്ചു പഠിക്കുകയും ചെയ്യുന്നു. | |||
=== എൽ എസ് എസ് പരിശീലനക്ലാസ്സുകൾ === | |||
=== പരിഹാര ബോധന ക്ലാസ്സുകൾ === | |||
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി സ്കൂളിൽ ആഴ്ചയിൽ രണ്ട് ദിവസം പരിഹാരബോധന ക്ലാസ് നടത്തിവരുന്നു. കുട്ടികളിൽ അക്ഷരങ്ങൾ, ചിഹ്നങ്ങൾ, വാക്കുകൾ, ചിഹ്നങ്ങൾ ചേർത്ത് വാക്കുകൾ നിർമ്മിക്കൽ , വായന എന്നിവ വികസിപ്പിച്ചെടുക്കുക എന്നതാണ് ഈ ക്ലാസ്സിന്റ പ്രധാന ലക്ഷ്യം. | |||
വായന കാർഡ്, ചിത്രവായന , സംഭാഷണങ്ങൾ, പോസ്റ്ററുകൾ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ നൽകി കുട്ടികളുടെ വായനാശീലം മികച്ചതാക്കാനുള്ള ശ്രമങ്ങൾ നടത്തി വരുന്നു. | |||
=== യൂറിക്ക വിജ്ഞാനോത്സവം === | |||
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിൻറെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിൽ സ്‌കൂളിൽ നിന്നും പരിശീലനം നൽകി കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട് . | |||
=== അക്ഷരമുറ്റം === | |||
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവൽ സീസൺ-10 സ്കൂളിൽ നടത്തുകയും മൂന്നാം ക്ലാസിലെ '''നിധിൻ കൃഷ്‌ണ''' വിജയിക്കുകയും സബ്ജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു . |