എ യു പി എസ് ദ്വാരക/ചരിത്രം (മൂലരൂപം കാണുക)
14:49, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 2: | വരി 2: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== '''ദ്വാരക എ.യു.പി. സ്കൂൾ - വിദ്യാലയ ചരിത്രം''' == | == '''ദ്വാരക എ.യു.പി. സ്കൂൾ - വിദ്യാലയ ചരിത്രം''' == | ||
[[പ്രമാണം:Dwaraka AUPS-15456.jpg|ലഘുചിത്രം|വലത്ത്|ദ്വാരക എ യു പി സ്കൂൾ ]] | |||
=== വിദ്യാലയ ചരിത്രം === | === വിദ്യാലയ ചരിത്രം === | ||
ബാണാസുരമലയുടെ കിഴക്കു ഭാഗത്തായി പ്രകൃതിരമണീയമായ ഒരു പ്രദേശം കിടക്കുന്നു. വെള്ളമുണ്ട പഞ്ചായത്തായി അറിയപ്പെട്ടിരുന്നതും ഇപ്പോൾ വെള്ളമുണ്ട, തൊണ്ടർനാട്, കാഞ്ഞിരങ്ങാട്, പൊരുന്നന്നൂർ വില്ലേജും ഉൾപ്പെടുന്നതുമായ സ്ഥലമാണിത്.പുളിയൻ രാജവംശത്തിന്റെ പിൻമുറക്കാരനായി വന്ന പുളിയൻനായരുടെ അധീനതയിലായിരുന്നു ഈ ഭൂവിഭാഗം. പഴശ്ശിരാജാവ് ഈ പുളിയൻ നായരെ കീഴടക്കുകയും അദ്ദേഹത്തിൻെറ അധീനതയിലായിരുന്ന പ്രദേശങ്ങൾ വയനാട്ടിലേക്ക് കുടിയേറ്റക്കാരായി വന്ന പല നായർ തറവാട്ടുക്കാർക്കുമായി വീതിച്ചു കൊടുത്തു.തൊണ്ടർ നമ്പ്യാർ എന്ന ജന്മിക്ക് ചാർത്തി കൊടുത്ത നിരവിൽപ്പുഴയുടെ തെക്കുഭാഗത്തുള്ള പ്രദേശത്തിന് തൊണ്ടർകോട്ട എന്ന പേരാണ് ഉള്ളത്. ഇതിൽ നിന്നാണ് തൊണ്ടർനാട് എന്ന പേരുണ്ടായത്. തൊട്ടു തെക്കുഭാഗത്തുള്ള ഭൂമിയിൽ മംഗലശ്ശേരി നായന്മാരാണ് കുടി പാർത്തത്. അവരുടെ തറവാട്ടുപേരായ മംഗലശ്ശേരിഎന്ന പേരു തന്നെ ആ ദേശത്തിനു വീണു. അടുത്ത ദേശമായ വെള്ളമുണ്ടയുടെ ജന്മി വട്ടത്തോട നമ്പ്യാരായിരുന്നു. അദ്ദേഹത്തിന്റെ വീട്ടുപേരായ വെള്ളമുണ്ട എടം എന്ന പേരിൽ നിന്നാണ് ആ ദേശനാമം ഉണ്ടായത്.കരിങ്ങാരി നായർ കരിങ്ങാരിയിലും ചെറുകരനായർ ചെറുകരയിലും ദേശ പതിമാരായിരുന്നു.പിന്നീട് വയനാട് ബ്രിട്ടീഷ് അധീനതയിൽ ആയപ്പോൾ ഈ നാടുവാഴികളെ തന്നെ റവന്യൂ ഉദ്ദ്യോഗസ്ഥന്മാരായി നിയമിക്കുകയും ഈ ഉദ്യോഗം പാരമ്പര്യമായി കൊടുത്തുകൊണ്ടിരിക്കുകയും ചെയ്തു. | ബാണാസുരമലയുടെ കിഴക്കു ഭാഗത്തായി പ്രകൃതിരമണീയമായ ഒരു പ്രദേശം കിടക്കുന്നു. വെള്ളമുണ്ട പഞ്ചായത്തായി അറിയപ്പെട്ടിരുന്നതും ഇപ്പോൾ വെള്ളമുണ്ട, തൊണ്ടർനാട്, കാഞ്ഞിരങ്ങാട്, പൊരുന്നന്നൂർ വില്ലേജും ഉൾപ്പെടുന്നതുമായ സ്ഥലമാണിത്.പുളിയൻ രാജവംശത്തിന്റെ പിൻമുറക്കാരനായി വന്ന പുളിയൻനായരുടെ അധീനതയിലായിരുന്നു ഈ ഭൂവിഭാഗം. പഴശ്ശിരാജാവ് ഈ പുളിയൻ നായരെ കീഴടക്കുകയും അദ്ദേഹത്തിൻെറ അധീനതയിലായിരുന്ന പ്രദേശങ്ങൾ വയനാട്ടിലേക്ക് കുടിയേറ്റക്കാരായി വന്ന പല നായർ തറവാട്ടുക്കാർക്കുമായി വീതിച്ചു കൊടുത്തു.തൊണ്ടർ നമ്പ്യാർ എന്ന ജന്മിക്ക് ചാർത്തി കൊടുത്ത നിരവിൽപ്പുഴയുടെ തെക്കുഭാഗത്തുള്ള പ്രദേശത്തിന് തൊണ്ടർകോട്ട എന്ന പേരാണ് ഉള്ളത്. ഇതിൽ നിന്നാണ് തൊണ്ടർനാട് എന്ന പേരുണ്ടായത്. തൊട്ടു തെക്കുഭാഗത്തുള്ള ഭൂമിയിൽ മംഗലശ്ശേരി നായന്മാരാണ് കുടി പാർത്തത്. അവരുടെ തറവാട്ടുപേരായ മംഗലശ്ശേരിഎന്ന പേരു തന്നെ ആ ദേശത്തിനു വീണു. അടുത്ത ദേശമായ വെള്ളമുണ്ടയുടെ ജന്മി വട്ടത്തോട നമ്പ്യാരായിരുന്നു. അദ്ദേഹത്തിന്റെ വീട്ടുപേരായ വെള്ളമുണ്ട എടം എന്ന പേരിൽ നിന്നാണ് ആ ദേശനാമം ഉണ്ടായത്.കരിങ്ങാരി നായർ കരിങ്ങാരിയിലും ചെറുകരനായർ ചെറുകരയിലും ദേശ പതിമാരായിരുന്നു.പിന്നീട് വയനാട് ബ്രിട്ടീഷ് അധീനതയിൽ ആയപ്പോൾ ഈ നാടുവാഴികളെ തന്നെ റവന്യൂ ഉദ്ദ്യോഗസ്ഥന്മാരായി നിയമിക്കുകയും ഈ ഉദ്യോഗം പാരമ്പര്യമായി കൊടുത്തുകൊണ്ടിരിക്കുകയും ചെയ്തു. |