"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:47061 manager.jpg|ലഘുചിത്രം]]
[[പ്രമാണം:47061 manager.jpg|ലഘുചിത്രം]]
1982 ജൂൺ 1 മർകസുസ്സഖാഫത്തിസ്സുന്നിയ്യ എന്ന മഹത്തായ സ്ഥാപനത്തിന്റെ ചരിത്രത്തിൽ നിർണായകമായ ഒരു ദിനം. മർകസ് ഹൈസ്കൂൾ ആരംഭിച്ചത് അന്നായിരുന്നു. അന്നത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഒന്നാമത്തെ വിദ്യാർത്ഥിയിൽ നിന്നും അപേക്ഷാഫോറം സ്വീകരിച്ചു കൊണ്ട് ഹൈ സ്കൂളിന്റെ പ്രേവേശനോൽഘാടനം നിർവഹിച്ചു. മർകസുസ്സഖാഫത്തിസ്സുന്നിയ്യ യുടെ ജനറൽ സെക്രട്ടറിയും സ്കൂളിന്റെ മാനേജറുമായ ബഹുമാനപ്പെട്ട കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ ഭക്തിനിർഭരമായ പ്രാർത്ഥനയ്ക്ക് ശേഷമായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. മർകസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ യോഗത്തിൽ അധ്യക്ഷനായിരുന്നു. സ്വന്തമായി കെട്ടിടം ഇല്ലാത്തത് കാരണം ക്ലാസുകൾ ആരംഭിച്ചത് ഓർഫനേജിലെ രണ്ടു മുറികളിലാണ്. ആദ്യദിവസം എട്ടാംക്ലാസിൽ 62 പേർക്കും പ്രവേശനം നൽകി. ഇതിൽ 48 പേർ ബോർഡിങ്  വിദ്യാർഥികളും അതിൽ 14 പേർ നിത്യേന വരുന്ന വിദ്യാർത്ഥികളും ആയിരുന്നു. ഒരാഴ്ചയ്ക്കുശേഷം കുറച്ചുപേർ കൂടി പ്രവേശനം നൽകുകയുണ്ടായി. സ്കൂൾ ആരംഭിച്ച ദിവസം അധ്യാപകരായി ആരും തന്നെ നിയമിക്കപെട്ടിരുന്നില്ല. ചേളന്നൂർ എ കെ ആർ ഹൈസ്കൂളിൽ ജോലിചെയ്തിരുന്ന പി മുഹമ്മദ് മർകസ് കമ്മിറ്റിയുടെ നിർദ്ദേശം അനുസരിച്ച് ജൂൺ ഒന്നിന്  തന്നെ ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞിരുന്നു. തുടക്കത്തിൽ രണ്ടു ഡിവിഷനുകളിലും കൂടി ഒരു അധ്യാപകൻ മാത്രം ആയിരുന്നുവെങ്കിലും സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് അതിൽ പോലും തടസ്സമായിരുന്നില്ല. പിന്നീട് മടവൂർ മുക്കിലെ  കെ മുഹമ്മദ് തൃശ്ശൂരിലെ ടി എം മുഹമ്മദ് എന്നീ  അധ്യാപകർ ജോലിയിൽ ചേർന്നു. തുടക്കത്തിൽതന്നെ യൂണിഫോം അച്ചടക്കം മുതലായ കാര്യങ്ങളിൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വിദ്യാർഥികളിൽ വ്യക്തിപരമായ ശ്രദ്ധ ചെലുത്തുവാൻ കഴിഞ്ഞ അതുമൂലം വളരെ പിന്നോക്കം ആയിരുന്നു വിദ്യാർത്ഥികളിൽ പ്രകടമായ മാറ്റം ദൃശ്യമായിരുന്നു. അധ്യാപകരുടെ അന്നത്തെ കഠിനമായ പ്രയത്നമാണ് ഒന്നാമത്തെ ബാച്ചിൽ 100% വിജയം നേടിയെടുക്കാൻ വിദ്യാലയത്തെ സഹായിച്ചത്.
1982 ജൂൺ 1 മർകസുസ്സഖാഫത്തിസ്സുന്നിയ്യ എന്ന മഹത്തായ സ്ഥാപനത്തിന്റെ ചരിത്രത്തിൽ നിർണായകമായ ഒരു ദിനം. മർകസ് ഹൈസ്കൂൾ ആരംഭിച്ചത് അന്നായിരുന്നു. അന്നത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഒന്നാമത്തെ വിദ്യാർത്ഥിയിൽ നിന്നും അപേക്ഷാഫോറം സ്വീകരിച്ചു കൊണ്ട് ഹൈ സ്കൂളിന്റെ പ്രവേശനോൽഘാടനം നിർവഹിച്ചു. മർകസുസ്സഖാഫത്തിസ്സുന്നിയ്യ യുടെ ജനറൽ സെക്രട്ടറിയും സ്കൂളിന്റെ മാനേജറുമായ ബഹുമാനപ്പെട്ട കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ പ്രാർത്ഥനയ്ക്ക് ശേഷമായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. മർകസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ യോഗത്തിൽ അധ്യക്ഷനായിരുന്നു. സ്വന്തമായി കെട്ടിടം ഇല്ലാത്തത് കാരണം ക്ലാസുകൾ ആരംഭിച്ചത് ഓർഫനേജിലെ രണ്ടു മുറികളിലാണ്. ആദ്യദിവസം എട്ടാംക്ലാസിൽ 62 പേർക്ക് പ്രവേശനം നൽകി. ഇതിൽ 48 പേർ ഹോസ്റ്റൽ വിദ്യാർഥികളും അതിൽ 14 പേർ നിത്യേന വരുന്ന വിദ്യാർത്ഥികളും ആയിരുന്നു. ചേളന്നൂർ എ കെ കെ ആർ ഹൈസ്കൂളിൽ ജോലിചെയ്തിരുന്ന പി മുഹമ്മദ് മർകസ് കമ്മിറ്റിയുടെ നിർദ്ദേശം അനുസരിച്ച് ജൂൺ ഒന്നിന്  തന്നെ ജോലിയിൽ പ്രവേശിച്ചു. തുടക്കത്തിൽ രണ്ടു ഡിവിഷനുകളിലായി ഒരു അധ്യാപകൻ മാത്രമായിരുന്നുവെങ്കിലും സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് അത് യാതൊരു തടസ്സവുമായിരുന്നില്ല. പിന്നീട് മടവൂർ മുക്കിലെ  കെ മുഹമ്മദ് തൃശ്ശൂരിലെ ടി എം മുഹമ്മദ് എന്നീ  അധ്യാപകർ ജോലിയിൽ ചേർന്നു. തുടക്കത്തിൽതന്നെ യൂണിഫോം, അച്ചടക്കം മുതലായ കാര്യങ്ങളിൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വിദ്യാർഥികളിൽ വ്യക്തിപരമായ ശ്രദ്ധ ചെലുത്തുവാൻ കഴിഞ്ഞതിനാൽ  പിന്നോക്കമായിരുന്ന  വിദ്യാർത്ഥികളിൽ പ്രകടമായ മാറ്റം ദൃശ്യമായിരുന്നു. അധ്യാപകരുടെ അന്നത്തെ കഠിനമായ പ്രയത്നമാണ് പ്രഥമ ബാച്ചിൽ 100% വിജയം നേടിയെടുക്കാൻ വിദ്യാലയത്തെ സഹായിച്ചത്.

രണ്ടാമത്തെ വർഷം സ്വന്തമായ കെട്ടിടത്തിലേക്ക് മാറാൻ കഴിഞ്ഞു. രണ്ടാംവർഷം മുതൽ പ്രവേശനത്തിന് തിരക്ക് ആരംഭിക്കുകയായിരുന്നു. പുതിയ വിദ്യാർത്ഥികൾ പുതിയ അധ്യാപകർ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ആത്മാർത്ഥമായ പ്രവർത്തനം അതൊക്കെയായിരുന്നു ആദ്യവർഷങ്ങളിൽ മർകസ് ഹൈസ്കൂളിൽ കാണാൻ കഴിഞ്ഞത്. അവർക്ക് വേണ്ട നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും നൽകുന്ന മാനേജിങ് കമ്മിറ്റിയും അധ്യാപകരക്ഷകർത്താസമിതിയും 82- 83 അധ്യായന വർഷം മുതൽ സജീവമായ അധ്യാപക രക്ഷാകർതൃ സമിതിയും പ്രവർത്തിച്ചുവരികയാണ്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകാൻ അവർ എന്നും മുൻപന്തിയിലുണ്ടായിരുന്നു. മർകസ് സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ മുഖ്യമായും മൂന്നു ഭാഗങ്ങൾ ആയിരുന്നു. നിത്യേന വീട്ടിൽനിന്ന് പഠിക്കുന്നവർ താമസിച്ചു പഠിക്കുന്നവർ കൂടാതെ കുറച്ച് അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികളും പിതാക്കളുടെ വാത്സല്യം അറിയാത്ത അനാഥ കുട്ടികൾ പഠിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനം ആയിരുന്നു. മർകസ് സ്കൂൾ ജാതിമതഭേദമന്യേ എല്ലാവർക്കും ചേർന്ന് പഠിക്കാവുന്ന മതങ്ങളുടെ പേരിൽ കെട്ടുകൾക്ക് അപ്പുറം മനുഷ്യ സ്നേഹത്തിന്റെ യും മതമൈത്രിയുടെയും ഒരു പ്രഭവകേന്ദ്രം ആയിരുന്നു. 1982ലെ ആരംഭിച്ച ഈ വിദ്യാലയത്തിലെ പ്രഥമ എസ്എസ്എൽസി ബാച്ച് പരീക്ഷയെഴുതിയത് 1985 മാർച്ച് മാസത്തിലാണ്. 52 പേരാണ് പരീക്ഷ എഴുതിയിരുന്നത്. തികച്ചും അപ്രതീക്ഷിതം മർകസ് സ്ഥാപനങ്ങൾ ഒരു ശീഗ്ര പ്രശസ്തിയിൽ ഒരു പൊൻതൂവൽ കൂടി തുന്നിച്ചേർത്തു കൊണ്ട് കന്നിയങ്കത്തിൽ തന്നെ ഈ വിദ്യാലയത്തിന് 100% വിജയം കരസ്ഥമാക്കാൻ സാധിച്ചു. ആ കാലഘട്ടത്തിൽ പഠനം പിന്നോക്കം നിൽക്കുന്ന മുസ്ലിം വിദ്യാലയങ്ങൾക്കും മുസ്ലിം സമുദായ സമുദായത്തിനും ഒരു അത്ഭുതമായിരുന്നു ഈ വിജയം. മർകസിലെ സൽകീർത്തി അഭ്യസ്തവിദ്യരും മറ്റു സമൂഹത്തിലെ ഉയർന്ന വ്യക്തികൾക്കിടയിൽ മറ്റു പ്രദേശങ്ങളിലും അതിവേഗം പ്രചരിക്കാൻ കാരണമായത് ഈ പ്രശസ്ത വിജയമായിരുന്നു. 100% വിജയം നേടിയപ്പോൾ ഓരോ രക്ഷിതാക്കളുടെയും ശ്രമം ഇവിടെ ഒരു അഡ്മിഷൻ നേടിയെടുക്കാൻ ആയിരുന്നു.

1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1623051" എന്ന താളിൽനിന്ന് ശേഖരിച്ചത്