അയനിക്കാട് എ.എൽ.പി.സ്കൂൾ/ചരിത്രം (മൂലരൂപം കാണുക)
14:36, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
അയനിക്കാട് പ്രദേശത്തെ ജനങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ച പ്രശസ്തവും പുരാതനവുമായ ഒരു വിദ്യാലയമാണ് അയനിക്കാട് എ എൽ പി സ്കൂൾ.കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ പയ്യോളി പഞ്ചായത്തിൽ ഇരിങ്ങൽ വില്ലേജിൽ നാഷണൽ ഹൈവേയിൽ കുറ്റിയിൽ പീടിക ബസ്സ്റ്റോപ്പിൽ നിന്ന് 200 കി മിറ്റർ കിഴക്കായി 11-ാം വാർഡിൽ ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നു. നിരവധി പാവങ്ങളും , പിന്നോക്ക സമുദായക്കാരും പാർക്കുന്ന ഒരു പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1946 മുതൽ 1972 വരെ അധ്യാപികയായും 1973 മുതൽ 1981 വരെ പ്രധാനഅധ്യാപികയായുംസേവനമനുഷ്ഠിച്ച ടി എച്ച് നാരായണിഅമ്മ ആയിരുന്നു ആദ്യകാലത്ത് മാനേജർ. | അയനിക്കാട് പ്രദേശത്തെ ജനങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ച പ്രശസ്തവും പുരാതനവുമായ ഒരു വിദ്യാലയമാണ് അയനിക്കാട് എ എൽ പി സ്കൂൾ.കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ പയ്യോളി പഞ്ചായത്തിൽ ഇരിങ്ങൽ വില്ലേജിൽ നാഷണൽ ഹൈവേയിൽ കുറ്റിയിൽ പീടിക ബസ്സ്റ്റോപ്പിൽ നിന്ന് 200 കി മിറ്റർ കിഴക്കായി 11-ാം വാർഡിൽ ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നു. നിരവധി പാവങ്ങളും , പിന്നോക്ക സമുദായക്കാരും പാർക്കുന്ന ഒരു പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1946 മുതൽ 1972 വരെ അധ്യാപികയായും 1973 മുതൽ 1981 വരെ പ്രധാനഅധ്യാപികയായുംസേവനമനുഷ്ഠിച്ച ടി എച്ച് നാരായണിഅമ്മ ആയിരുന്നു ആദ്യകാലത്ത് മാനേജർ. | ||
മലബാർ ജില്ലയിൽ കുറുമ്പ്രനാട് താലൂക്കിലെ അയനിക്കാട് വില്ലേജിലായിരുന്നു ആദ്യ കാലത്ത് ഈ സ്ഥാപനം. പ്രസിദ്ധമായ കണ്ണങ്കണ്ടി തരവാട്ടിലെ കാരണവർക്ക് കൊച്ചു കുട്ടികളോടുള്ള വാത്സല്യം കൊണ്ടും അവർ കളിക്കുന്നതും ,ചിരിക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഒക്കെ കാണാൻ വേണ്ടി തന്റെ മരുമകന് സ്കൂൾ സ്ഥാപിക്കാൻ അനുവാദം നൽകി.അങ്ങനെ പൊന്നക്കനാരി പി കൃഷ്ണൻ നായർ 1914ആഗസ്റ്റ് 1 ാം തിയ്യതി കൺണ്ണങ്കണ്ടി പറമ്പിൽ തെങ്ങും , മുളയും,ഓലയും ഉപയോഗിച്ച് അയനിക്കാട് ഗേൾസ് സ്കൂൾ ആരംഭിച്ചു. അതാണ് പിൽക്കാലത്ത് അയനിക്കാട് എ എൽ പി സ്കൂൾ ആയത്.1915 ൽ 1,2,3, എന്നീ ക്ലാസുകളായി ആരമഭിച്ച സ്ഥാപനം1960 ആകുമ്പോഴേക്കും 5 ാം തരം വരെയായി ഉയർന്നു.പിന്നീട് 5 ാം തരം ഒഴിവായി. 1961 മുതൽ ഇന്നുവരെ നാല് ക്ലാസുകൾ തുടർച്ചയായി പ്രവർത്തിച്ചു വരുന്നു.== ചരിത്രം == | മലബാർ ജില്ലയിൽ കുറുമ്പ്രനാട് താലൂക്കിലെ അയനിക്കാട് വില്ലേജിലായിരുന്നു ആദ്യ കാലത്ത് ഈ സ്ഥാപനം. പ്രസിദ്ധമായ കണ്ണങ്കണ്ടി തരവാട്ടിലെ കാരണവർക്ക് കൊച്ചു കുട്ടികളോടുള്ള വാത്സല്യം കൊണ്ടും അവർ കളിക്കുന്നതും ,ചിരിക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഒക്കെ കാണാൻ വേണ്ടി തന്റെ മരുമകന് സ്കൂൾ സ്ഥാപിക്കാൻ അനുവാദം നൽകി.അങ്ങനെ പൊന്നക്കനാരി പി കൃഷ്ണൻ നായർ 1914ആഗസ്റ്റ് 1 ാം തിയ്യതി കൺണ്ണങ്കണ്ടി പറമ്പിൽ തെങ്ങും , മുളയും,ഓലയും ഉപയോഗിച്ച് അയനിക്കാട് ഗേൾസ് സ്കൂൾ ആരംഭിച്ചു. അതാണ് പിൽക്കാലത്ത് അയനിക്കാട് എ എൽ പി സ്കൂൾ ആയത്.1915 ൽ 1,2,3, എന്നീ ക്ലാസുകളായി ആരമഭിച്ച സ്ഥാപനം1960 ആകുമ്പോഴേക്കും 5 ാം തരം വരെയായി ഉയർന്നു.പിന്നീട് 5 ാം തരം ഒഴിവായി. 1961 മുതൽ ഇന്നുവരെ നാല് ക്ലാസുകൾ തുടർച്ചയായി പ്രവർത്തിച്ചു വരുന്നു. | ||
സ്വാതന്ത്ര്യസമരകാലത്ത് ഹരിജൻ കോളനിയുമായി ബന്ധപ്പെട്ട് പാക്കനാർ പുരത്ത് ഗാന്ധിജിയെ കാണാൻ ഈ സ്കൂളിലെവിദ്യാർത്ഥികൾ എം കെ മാധവൻ മാസ്റ്ററുടെ നേത്ൃത്വത്തിൽ പോയിരുന്നു. അന്ന് ഓലമേഞ്ഞ സ്ഥാപനം ഇന്ന് ഓടും വാർപ്പുമായി. മുൻപിൽ റോഡ് , കിഴക്കു ഭാഗം കനാൽ , ചുറ്റുമതിൽ,കിണർ,മൂത്രപ്പുര,കക്കൂസ്,മൈതാനം, യൂണിഫോം,ഉച്ചഭക്ഷണം,പ്രഭാത ഭക്ഷണം,പ്രീ പ്രൈമറി,ലൈബ്രറി, സ്മാർട്ട് ക്ലാസ്റൂം,വൈദ്യുതി,ചുമർ ചിത്രങ്ങൾ തുടങ്ങിയ പല മാറ്റങ്ങളും ഉണ്ടായി. | |||
അയനിക്കാട് ഗ്രാമവാസികളിൽ അറുപതും എഴുപതും വയസ്സുള്ള പലരുടേയും പ്രാഫമിക വിദ്യാഭ്യാസം നൽകിയ പുരാതനവും പാരമ്പര്യവും ഉള്ള സ്ഫാപനമാണിത്.വിദ്യാലയത്തിൽ എത്തിയ കുട്ടികൾക്ക് ആദ്യകാലത്ത് പൂഴിയിലെഴത്തായിരുന്നു.പിന്നീട് എഴുത്താണിയും പനയോലയും ഉപയോഗിച്ചു തുടങ്ങി.ഇങ്ങനെ ഈ പ്രദേശത്തിന്റെ പ്രാദേശിക പ്രവർത്തനഹ്ങളിൽ നാട്ടുകാടോടൊപ്പം മതസൗഹാർദ്ദത്തോടെയും പരസ്പ്പര വിശ്വാസത്തിലും ഈ സ്കൂൾ പ്രവർത്തിച്ചു.== ചരിത്രം == | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} |