"ജി എൽ പി എസ് മൊയിലോത്തറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഭൗതികസൗകര്യങ്ങൾ) |
No edit summary |
||
വരി 5: | വരി 5: | ||
'''ഭൗതികസൗകര്യങ്ങൾ''' | '''ഭൗതികസൗകര്യങ്ങൾ''' | ||
എസ് എസ് എ യുടെയും ഗ്രാമപഞ്ചായത്തി ന്റെയും ഫ ണ്ടുക്ൾ ഭൗതികസാഹചര്യങ്ങളിൽ ഒരുപാടുമുന്നേറാൻ നമ്മെ സഹായിച്ചിട്ടുണ്ട്. ടൈൽപാകിയ ക്ലാസുമുറി, മെച്ചപ്പെട്ട ശൗചാലയം, ഇലക്ട്രിഫിക്കേഷൻ, റാമ്പ്& റെയിൽ , സ്മാർട്ട് ക്ലാസ്റൂം, ഓഡിറ്റോറിയം,പാചകപ്പുര, കോമ്പൗണ്ട് വാൾ, ഓപ്പൺ ഓഡിറ്റോറിയം ,റീഡിംഗ് റൂം എന്നിവ ഇവയിൽ ഉൾപ്പെടുന്നു. ക്യാമ്പസ് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി മുറ്റം ഇന്റർലോക്ക് ചെയ്യുകയും പാചകപ്പുരയോട് ചേർന്ന് ഷീറ്റിടുകയും ചെയ്തു . കൂടാതെ ഈ അധ്യയനവർഷം നാൽപ്പതോളം ചെടിച്ചട്ടികളിൽ ചെടികൾ വച്ചുപിടിപ്പിക്കുകയും കോമ്പൗണ്ട് വാൾ ശിശുസൗഹൃദചിത്രങ്ങൾ വരച്ച് പിടിപ്പിക്കുകയും കോമ്പൗണ്ട് വാൾ ശിശുസൗഹൃദചിത്രങ്ങൾ വരച്ച് മോടികൂട്ടുകയും ചെയ്തിട്ടുണ്ട്. ക്യാമ്പസ് ബ്യൂട്ടിഫിക്കേഷന്റെ ഭാഗമായി രക്ഷിതാവ് നിർമ്മിച്ചു നല്കിയ ശിശുസൗഹൃദ ഇരിപ്പിടങ്ങൾ ക്യാമ്പസിന്റെ മനോഹാരിതക്ക് മാറ്റു കൂട്ടുന്നു. | എസ് എസ് എ യുടെയും ഗ്രാമപഞ്ചായത്തി ന്റെയും ഫ ണ്ടുക്ൾ ഭൗതികസാഹചര്യങ്ങളിൽ ഒരുപാടുമുന്നേറാൻ നമ്മെ സഹായിച്ചിട്ടുണ്ട്. ടൈൽപാകിയ ക്ലാസുമുറി, മെച്ചപ്പെട്ട ശൗചാലയം, ഇലക്ട്രിഫിക്കേഷൻ, റാമ്പ്& റെയിൽ , സ്മാർട്ട് ക്ലാസ്റൂം, ഓഡിറ്റോറിയം,പാചകപ്പുര, കോമ്പൗണ്ട് വാൾ, ഓപ്പൺ ഓഡിറ്റോറിയം ,റീഡിംഗ് റൂം എന്നിവ ഇവയിൽ ഉൾപ്പെടുന്നു. ക്യാമ്പസ് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി മുറ്റം ഇന്റർലോക്ക് ചെയ്യുകയും പാചകപ്പുരയോട് ചേർന്ന് ഷീറ്റിടുകയും ചെയ്തു . കൂടാതെ ഈ അധ്യയനവർഷം നാൽപ്പതോളം ചെടിച്ചട്ടികളിൽ ചെടികൾ വച്ചുപിടിപ്പിക്കുകയും കോമ്പൗണ്ട് വാൾ ശിശുസൗഹൃദചിത്രങ്ങൾ വരച്ച് പിടിപ്പിക്കുകയും കോമ്പൗണ്ട് വാൾ ശിശുസൗഹൃദചിത്രങ്ങൾ വരച്ച് മോടികൂട്ടുകയും ചെയ്തിട്ടുണ്ട്. ക്യാമ്പസ് ബ്യൂട്ടിഫിക്കേഷന്റെ ഭാഗമായി രക്ഷിതാവ് നിർമ്മിച്ചു നല്കിയ ശിശുസൗഹൃദ ഇരിപ്പിടങ്ങൾ ക്യാമ്പസിന്റെ മനോഹാരിതക്ക് മാറ്റു കൂട്ടുന്നു. | ||
14:33, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
1957ൽകാര ങ്കോ ട്ട് ശാരദ നൽകിയസ്ഥലത്ത് ഒരൂകൂന്നിൻമുകളിലായി ഈ വിദ്യാലയം 20 വർഷക്കാലംപ്രവർത്തിച്ചു പോന്നു .ഒരു ഓഫീസ്റൂം വിശാലമായൊരു ഹാളിൽ സാരിയിട്ട് വേർതിരിച്ച നാല് ക്ലാസ്റൂമുകളുള്ള ഓടിട്ട ഒരു കെട്ടിടം . 2004 ആകുുമ്പോ ഴേക്കും മേൽക്കൂരയുടെ ഒരുവശംദ്രവിച്ച് സ്കൂളി൯െറ പ്രവർത്തനം പ്രയാസകരമായി ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാൽ കുട്ടികളുടെ എണ്ണത്തിലും വർഷം തോറും കുറവനുഭവപ്പെട്ടു. 92-93 കാലഘട്ടത്തിൽ അടച്ചുപൂട്ടൽ പട്ടികയിൽ ഉൾപ്പെട്ട ഈ വിദ്യാലയം പഞ്ചായത്ത് ഏറ്റെടുത്ത് നല്കിയ മുപ്പത്തി മൂന്ന് സെൻറ് സ്ഥലത്ത് 2008-2009 അധ്യയനവർഷം പ്രവർത്തനം തുടങ്ങി . രണ്ട് മുറികളിലായി തുടങ്ങിയ വിദ്യാലയം ഇന്ന് സബ് ജില്ലയിൽ തന്നെ മെച്ചപ്പെട്ട വിദ്യാലയങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു.ഇപ്പോൾ ഒരു പ്രീപ്പ്രൈമറി ക്ലാസ് മുറിയും ഈ വിദ്യാലയത്തോടൊപ്പം പ്രവർത്തിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങൾ
എസ് എസ് എ യുടെയും ഗ്രാമപഞ്ചായത്തി ന്റെയും ഫ ണ്ടുക്ൾ ഭൗതികസാഹചര്യങ്ങളിൽ ഒരുപാടുമുന്നേറാൻ നമ്മെ സഹായിച്ചിട്ടുണ്ട്. ടൈൽപാകിയ ക്ലാസുമുറി, മെച്ചപ്പെട്ട ശൗചാലയം, ഇലക്ട്രിഫിക്കേഷൻ, റാമ്പ്& റെയിൽ , സ്മാർട്ട് ക്ലാസ്റൂം, ഓഡിറ്റോറിയം,പാചകപ്പുര, കോമ്പൗണ്ട് വാൾ, ഓപ്പൺ ഓഡിറ്റോറിയം ,റീഡിംഗ് റൂം എന്നിവ ഇവയിൽ ഉൾപ്പെടുന്നു. ക്യാമ്പസ് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി മുറ്റം ഇന്റർലോക്ക് ചെയ്യുകയും പാചകപ്പുരയോട് ചേർന്ന് ഷീറ്റിടുകയും ചെയ്തു . കൂടാതെ ഈ അധ്യയനവർഷം നാൽപ്പതോളം ചെടിച്ചട്ടികളിൽ ചെടികൾ വച്ചുപിടിപ്പിക്കുകയും കോമ്പൗണ്ട് വാൾ ശിശുസൗഹൃദചിത്രങ്ങൾ വരച്ച് പിടിപ്പിക്കുകയും കോമ്പൗണ്ട് വാൾ ശിശുസൗഹൃദചിത്രങ്ങൾ വരച്ച് മോടികൂട്ടുകയും ചെയ്തിട്ടുണ്ട്. ക്യാമ്പസ് ബ്യൂട്ടിഫിക്കേഷന്റെ ഭാഗമായി രക്ഷിതാവ് നിർമ്മിച്ചു നല്കിയ ശിശുസൗഹൃദ ഇരിപ്പിടങ്ങൾ ക്യാമ്പസിന്റെ മനോഹാരിതക്ക് മാറ്റു കൂട്ടുന്നു.