"പുഴവാത് ഗവ എൽ പി എസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
എസ് .എസ് .എയിൽ നിന്നും ലഭിച്ച ഗ്രാന്റുകൾ ഉപയോഗിച്ഛ് ശിശു സൗഹാർദപരമായ കളി ഉപകരണങ്ങൾ ,കളിപ്പാട്ടങ്ങൾ ,ലൈബ്രറി പുസ്തകങ്ങൾ ,എന്നിവയും ക്രമീകരിച്ചിട്ടുണ്ട് .കുട്ടികൾക്കായി ലഭിക്കുന്ന പഠന ഉപകരണങ്ങളും കുട്ടികളുടെ ഉല്പന്നങ്ങളും സൂക്ഷിക്കുന്നതിന് അലമാരകളും ഉണ്ട് .എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചതാണ് .സ്കൂളിൽ വൈഫൈ സംവിധാനം ഉണ്ട് . | എസ് .എസ് .എയിൽ നിന്നും ലഭിച്ച ഗ്രാന്റുകൾ ഉപയോഗിച്ഛ് ശിശു സൗഹാർദപരമായ കളി ഉപകരണങ്ങൾ ,കളിപ്പാട്ടങ്ങൾ ,ലൈബ്രറി പുസ്തകങ്ങൾ ,എന്നിവയും ക്രമീകരിച്ചിട്ടുണ്ട് .കുട്ടികൾക്കായി ലഭിക്കുന്ന പഠന ഉപകരണങ്ങളും കുട്ടികളുടെ ഉല്പന്നങ്ങളും സൂക്ഷിക്കുന്നതിന് അലമാരകളും ഉണ്ട് .എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചതാണ് .സ്കൂളിൽ വൈഫൈ സംവിധാനം ഉണ്ട് . | ||
സ്കൂൾ സ്ഥല വിസ്തൃതി പതിനഞ്ചു ആർ ആറുപത്തി ഒന്ന് ചതുരശ്ര മീറ്റർ മാത്രമേയുള്ളു. ആയതിനാൽ കളിസ്ഥലം ,കൃഷിതോട്ടം എന്നിവയ്ക്കുള്ള പരിമിതിയുണ്ടെങ്കിലും , നിറയെ ചെടികൾ ഉള്ള ഒരു പൂന്തോട്ടം ഉണ്ട് | മനോഹരമായ സ്കൂൾ കെട്ടിടവും പരിസരവും സ്മാർട്ട് ക്ലാസ്റൂമുകളും , മെച്ചപ്പെട്ട ഫർണിച്ചറുകളും തുടങ്ങി മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളുള്ള സ്കൂളിലേക്കു കുട്ടികളെ ആകർഷിക്കുന്നു.ശിശു സൗഹൃദ ക്ലാസ് മുറികളും ശിശു സൗഹൃദ ടോയിലറ്റുകളും ഉണ്ട് . | ||
സ്കൂൾ സ്ഥല വിസ്തൃതി പതിനഞ്ചു ആർ ആറുപത്തി ഒന്ന് ചതുരശ്ര മീറ്റർ മാത്രമേയുള്ളു. ആയതിനാൽ കളിസ്ഥലം ,കൃഷിതോട്ടം എന്നിവയ്ക്കുള്ള പരിമിതിയുണ്ടെങ്കിലും , നിറയെ ചെടികൾ ഉള്ള ഒരു പൂന്തോട്ടം ഉണ്ട് |
14:26, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതിക സൗകര്യങ്ങൾ
പഴയകാല നിർമിതിയിലുള്ളതാണെങ്കിലും സുക്ഷിതവും സൗകര്യപ്രദവുമായ ഇടമാണ് ഈ വിദ്യാലയത്തിനുള്ളത് .
എസ് .എസ് .എയിൽ നിന്നും ലഭിച്ച ഗ്രാന്റുകൾ ഉപയോഗിച്ഛ് ശിശു സൗഹാർദപരമായ കളി ഉപകരണങ്ങൾ ,കളിപ്പാട്ടങ്ങൾ ,ലൈബ്രറി പുസ്തകങ്ങൾ ,എന്നിവയും ക്രമീകരിച്ചിട്ടുണ്ട് .കുട്ടികൾക്കായി ലഭിക്കുന്ന പഠന ഉപകരണങ്ങളും കുട്ടികളുടെ ഉല്പന്നങ്ങളും സൂക്ഷിക്കുന്നതിന് അലമാരകളും ഉണ്ട് .എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചതാണ് .സ്കൂളിൽ വൈഫൈ സംവിധാനം ഉണ്ട് .
മനോഹരമായ സ്കൂൾ കെട്ടിടവും പരിസരവും സ്മാർട്ട് ക്ലാസ്റൂമുകളും , മെച്ചപ്പെട്ട ഫർണിച്ചറുകളും തുടങ്ങി മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളുള്ള സ്കൂളിലേക്കു കുട്ടികളെ ആകർഷിക്കുന്നു.ശിശു സൗഹൃദ ക്ലാസ് മുറികളും ശിശു സൗഹൃദ ടോയിലറ്റുകളും ഉണ്ട് .
സ്കൂൾ സ്ഥല വിസ്തൃതി പതിനഞ്ചു ആർ ആറുപത്തി ഒന്ന് ചതുരശ്ര മീറ്റർ മാത്രമേയുള്ളു. ആയതിനാൽ കളിസ്ഥലം ,കൃഷിതോട്ടം എന്നിവയ്ക്കുള്ള പരിമിതിയുണ്ടെങ്കിലും , നിറയെ ചെടികൾ ഉള്ള ഒരു പൂന്തോട്ടം ഉണ്ട്