"ഗവ.യു.പി.സ്കൂൾ ആദിച്ചനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41542 (സംവാദം | സംഭാവനകൾ)
No edit summary
41542 (സംവാദം | സംഭാവനകൾ)
വരി 30: വരി 30:
== ചരിത്രം ==
== ചരിത്രം ==


കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ ചാത്തന്നൂർ ഉപജില്ലയിൽ ആദിച്ചനല്ലൂർ പഞ്ചായത്തിൽ 1906 ൽ ആദിച്ചനല്ലൂർ പ്രദേശത്ത് അറിവിന്റെ ഉറവിടമായി ഈ നാടിന്റെ സരസ്വതി ക്ഷേത്രമായ ആദിച്ചനല്ലൂർ ഗവൺമെന്റ് യു. പി സ്കൂൾ സ്ഥാപിതമായി. വലിയവീട്ടിൽ കുടുംബത്തിന്റെ അധീനതയിലുള്ള വസ്തുവിൽ ആണ് സ്കൂൾകെട്ടിടം നിലകൊള്ളുന്നത്. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്ത് തിരുവിതാംകൂറിൽ ആരംഭിച്ച 16 മലയാളം സ്കൂളുകളിൽ ഒന്നായിരുന്നു ഈ വിദ്യാലയം. ആദ്യ ഹെഡ്മാസ്റ്റർ ചെമ്പകത്തോപ്പിൽ ശ്രീ. കേശവപിള്ള  ആയിരുന്നു. ഒന്ന് മുതൽ ഏഴുവരെയുള്ള ക്ലാസുകളോടെയായിരുന്നു ഈ വിദ്യാലയത്തിന്റെ തുടക്കം.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഗവ.യു.പി.സ്കൂൾ_ആദിച്ചനല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്