"ഗവ. വി എച്ച് എസ് എസ് വെളളാർമല/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PVHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(മാറ്റങ്ങൾ)
വരി 1: വരി 1:
{{PVHSchoolFrame/Pages}}
{{PVHSchoolFrame/Pages}}
== പ്രൈമറി വിഭാഗം ==
=== <u>ചരിത്രം</u> ===
വൈദേശിക ശക്തികൾക്കു  എതിരെ ആയുധമെടുത്തു് പോരാടിയ ടിപ്പുസുൽത്താന്റെയും വീരപഴശിയുടെയും ത്യാഗോജ്വല ഭൂമിയായ വയനാടിന്റെ തെക്കുകിഴക്കായി തേയില തോട്ടങ്ങൾ നിറഞ്ഞ ഒരു കൊച്ചു ഗ്രാമമാണ് അട്ടമല .പൊതുഗതാഗത സൗകര്യം വളരെ പരിമിതമായ ഒരു മലമ്പ്രദേശം  . ഗന്ധം കൊണ്ട് കാട്ടുമൃഗങ്ങളെ തിരിച്ചറിഞ്ഞു കൊടുംകാട് വെട്ടിമാറ്റി ,വഴികാട്ടിയായ കരിന്തണ്ടൻ  എന്ന ആദിവാസി ചൂണ്ടിക്കാണിച്ച വഴിയിലൂടെ ബ്രിട്ടീഷുകാർ   എത്തിപ്പെട്ടത് അട്ടമല എന്ന  ഈ കൊച്ചു "ഗവി "യിലാണത്രെ !
                       
13:11, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

പ്രൈമറി വിഭാഗം

ചരിത്രം