"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49: വരി 49:

സിദ്ധ വൈദ്യത്തിൽ പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹം ആശ്രമത്തിന്റെ ആഭിമുഖ്യത്തിൽ ഒരു ഔഷധത്തോട്ടം സ്ഫാപിക്കുകയും വൈദ്യശാല സ്ഥാപിക്കുകയും ചെയ്തു.  തമിഴ്‌നാട്ടിൽ നിന്നും കേരളത്തിൽ നിന്നും രോഗനിവാരണത്തിനും സംശയനിവാരണത്തിനും ധാരാളം ആളുകൾ ആശ്രമത്തിലെത്തുമായിരുന്നു. നെയ്ത്തുശാല, സോപ്പു നിർമ്മാണ ശാല, ഗോശാല, പാഠശാല, ആയുർവേദ ഹൈസ്കൂൾ, പ്രിന്റിങ്‌ പ്രസ്,  ക്ഷേത്രങ്ങൾ മുതലായവയും ആശ്രമത്തിൽ സ്ഥാപിച്ചു. അഗസ്ത്യമുനിയുടേയും ലോപമുദ്രയുടേയും ക്ഷേത്രമുണ്ടാക്കി പ്രതിഷ്ഠ നടത്തി.

[[പ്രമാണം:39014Sadananda vaidyasala.jpg|ലഘുചിത്രം|സദാനന്ദ വൈദ്യശാല]]
കേരളത്തിൽ ആദ്യമായി സോപ്പ് നിർമ്മാണ യൂണിറ്റിന് തുടക്കമിടുന്നതും മാരുതി, ഭാരതി എന്നീപേരുകളിൽ ബസ് സർവ്വീസ് ആരംഭിച്ചതും സദാനന്ദ സ്വാമികളുടെ നേതൃത്വത്തിൽ ആയിരുന്നു. ആശ്രമം സർക്കാരിന് ദാനമായി നൽകിയ സ്ഥലത്താണ്  ഇന്നത്തെ ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരമായി പ്രവർത്തിക്കുന്നത്.  സദാനന്ദവിലാസം എന്ന പേരിൽ മലയാളത്തിലും അഗസ്ത്യൻ എന്ന പേരിൽ തമിഴിലും മാസികകൾ നടത്തി. തമിഴിലും മലയാളത്തിലും നിരവധി ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചു. ശ്രീമദ് ഭഗവദ്‌ഗീത ശാങ്കരഭാഷ്യസഹിതം ഉൾപ്പെടെ നിരവധി കൃതികൾ പ്രസിദ്ധീകരിച്ചു. ധാരാളം താളിയോല ഗ്രന്ഥങ്ങളും ചുരുണകളും അപൂർവ്വ ഗ്രന്ഥങ്ങളും ആശ്രമത്തിലുണ്ട്.  പ്രാചീന തമിഴിലുള്ള കൊടുന്തമിഴ്, ചെന്തമിഴ് താളിയോലകളുടെ ഉള്ളടക്കം സിദ്ധവൈദ്യവുമായി ബന്ധപ്പെട്ടവയാണെന്ന് കരുതപ്പെടുന്നു. അനേകം വർഷം പഴക്കമുള്ള നീറ്റു മരുന്നുകളും കളിമൺ ഭരണികളിലായി സൂക്ഷിച്ചിട്ടുണ്ട്. അവയുടെയും ഉള്ളടക്കം നിലവിലെ ആശ്രമവാസികൾക്കറിയില്ല.

വെളിയം ഭാർഗ്ഗവൻ ചെറുപ്പകാലത്ത് കുറച്ചു നാൾ ഈ ആശ്രമത്തിലെ അന്തേവാസിയായിരുന്നു.

സദാനന്ദ വൈദ്യശാല

കൊട്ടാരക്കര പട്ടണത്തിൽ ഇപ്പോഴും സദാനന്ദ വൈദ്യശാലയും പുസ്തകശാലയും പ്രവർത്തിക്കുന്നുണ്ട്.

സദാനന്ദപുരം സ്വാമികൾക്ക് പിന്തുടർച്ചക്കാർ ഉണ്ടായി അച്ചടിശാല യും ആയുർവേദ പഠനശാല യും ഒക്കെയായി ആശ്രമം അതിന്റെ പ്രവർത്തനങ്ങൾ വിപുലീകരിച്ചു. കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ചികിത്സാലയം ത്തിലേക്ക് കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ആളുകളെത്തി. സംസ്കൃത വിദ്യാഭ്യാസത്തിനും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും ആശ്രമം വിവിധ കാലങ്ങളിൽ പ്രോത്സാഹനം നൽകി.അവശ ജനങ്ങൾക്കായി സൗജന്യമായി ബസ് സർവീസ് നടത്തി. സദാനന്ദപുരം ആശ്രമത്തിലെ ചിന്താഗതികൾ എപ്പോഴും സമൂഹക്ഷേമം ലക്ഷ്യമിട്ടുള്ള വയായിരുന്നു.ഇത്തരം ഒരു മഹത്തായ കാഴ്ചപ്പാടിൽ നിന്നു കൊണ്ടാണ് നാട്ടിൽ ഒരു പൊതു വിദ്യാലയം സ്ഥാപിക്കുന്നതിനായി 4 ഏക്കറിലധികം ഭൂമി ഗവൺമെന്റിന്  സൗജന്യമായി ആശ്രമം വിട്ടുനൽകിയത്.01-06-1909ൽ ആണ് സദാനന്ദപുരത്തു സ്കൂൾ പ്രവർത്തനമാരംഭിച്ചത്.  1937 ൽ ഹൈസ്കൂളായി മാറി .വിദ്യാഭ്യാസപരമായി പിന്നോക്കം നിന്ന ഗ്രാമീണമേഖലയിലെ അറിവിന്റെ കൈപിടിച്ചു നടത്തി. ആ ശ്രമങ്ങൾ ഈ പ്രദേശത്തിന്റെ ചരിത്രത്തിലെ രജതരേഖ യാണ്.

1,024

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1621534" എന്ന താളിൽനിന്ന് ശേഖരിച്ചത്