"എസ്.ആർ.വി.എൽ.പി.എസ്. കടയ്കാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് പ്രദേശത്തിന്റെ അതിർത്തി പങ്കിടുന്ന കടയ്ക്കാവൂർ. കടലും കായലും ചേർന്നു കിടക്കുന്ന നാട്. ഗ്രാമീണത കൈവിടാതെ ആധുനികതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന {{prettyurl|S R V L P S Kadakkavoor}}കടയ്ക്കാവുരിന് | തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് പ്രദേശത്തിന്റെ അതിർത്തി പങ്കിടുന്ന കടയ്ക്കാവൂർ. കടലും കായലും ചേർന്നു കിടക്കുന്ന നാട്. ഗ്രാമീണത കൈവിടാതെ ആധുനികതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന {{prettyurl|S R V L P S Kadakkavoor}}കടയ്ക്കാവുരിന് തിലകക്കുറിയായി നിലകൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് ശ്രീരാമവർമ്മവിലാസം എൽ. പി. സ്കൂൾ. ഒരു നാടിന്റെ വികസനത്തിൽ ഏറ്റവും പ്രധാനമാണ് ആ പ്രദേശത്ത് സ്ഥാപി ച്ചു പരിപാലിക്കപ്പെടുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾ. അത്തരത്തിൽ കടയ്ക്കാവൂരിന്റെ ഹൃദയത്തോട് ചേർന്ന് കിടക്കുന്ന എസ്. ആർ വി എൽ. പി. എസിൽ പ്രി പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ 350ൽ പരം കുട്ടികൾ അക്ഷര മധുരം നുണഞ്ഞ് ഈ വിദ്യാലയം ഉറവ വറ്റാത്ത അക്ഷയഖനിയാണ്. ഇനിയും ഏറെ പേർക്ക് അറിവിന്റെ അനന്തവിഹായസ്സിലേക്ക് ചിറകടിച്ചുയരാൻ ഇപ്പോഴും വിളക്കുമരമായി നിലനിൽക്കുന്നു. | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കടയ്ക്കാവൂർ | |സ്ഥലപ്പേര്=കടയ്ക്കാവൂർ |
12:01, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് പ്രദേശത്തിന്റെ അതിർത്തി പങ്കിടുന്ന കടയ്ക്കാവൂർ. കടലും കായലും ചേർന്നു കിടക്കുന്ന നാട്. ഗ്രാമീണത കൈവിടാതെ ആധുനികതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന
കടയ്ക്കാവുരിന് തിലകക്കുറിയായി നിലകൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് ശ്രീരാമവർമ്മവിലാസം എൽ. പി. സ്കൂൾ. ഒരു നാടിന്റെ വികസനത്തിൽ ഏറ്റവും പ്രധാനമാണ് ആ പ്രദേശത്ത് സ്ഥാപി ച്ചു പരിപാലിക്കപ്പെടുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾ. അത്തരത്തിൽ കടയ്ക്കാവൂരിന്റെ ഹൃദയത്തോട് ചേർന്ന് കിടക്കുന്ന എസ്. ആർ വി എൽ. പി. എസിൽ പ്രി പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ 350ൽ പരം കുട്ടികൾ അക്ഷര മധുരം നുണഞ്ഞ് ഈ വിദ്യാലയം ഉറവ വറ്റാത്ത അക്ഷയഖനിയാണ്. ഇനിയും ഏറെ പേർക്ക് അറിവിന്റെ അനന്തവിഹായസ്സിലേക്ക് ചിറകടിച്ചുയരാൻ ഇപ്പോഴും വിളക്കുമരമായി നിലനിൽക്കുന്നു.
എസ്.ആർ.വി.എൽ.പി.എസ്. കടയ്കാവൂർ | |
---|---|
വിലാസം | |
കടയ്ക്കാവൂർ കടയ്ക്കാവൂർ പി.ഒ. , 695306 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഇമെയിൽ | sreeramavilasmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42231 (സമേതം) |
യുഡൈസ് കോഡ് | 32141200403 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കടയ്ക്കാവൂർ |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 170 |
പെൺകുട്ടികൾ | 164 |
ആകെ വിദ്യാർത്ഥികൾ | 334 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആഷ .എസ് |
പി.ടി.എ. പ്രസിഡണ്ട് | ശുഭ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
അവസാനം തിരുത്തിയത് | |
08-02-2022 | Arathy |
ചരിത്രം
വേണാടിന്റെ അധീനതയിൽ ആയിരുന്ന കടയ്ക്കാവൂർ ക്രമേണ ആറ്റിങ്ങൽ സ്വരൂപത്തിന്റെ ഭാഗമായി. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളുടെ ഏട് നോക്കിയാൽ ചരിത്രത്തിൽ കടയ്ക്കാവൂരിന് മഹനീയമായ സ്ഥാനം തന്നെ.1914-ൽ നാടിന്റെ നന്മക്കായി ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിതമായി. അതിന്റെ അന്നത്തെ പേര് "പൂവത്താൻ വിള "എന്നായിരുന്നു. പ്രദേശവാസികൾക്കും വിദൂര ദേശക്കാർക്കും ഒരുപോലെ വിദ്യാഭ്യാസം സാധ്യമാക്കാൻ ഈ മുത്തശ്ശി വിദ്യാലയത്തിന് കഴിഞ്ഞു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
സാരഥികൾ
-
ശ്രീ.സി.ശശിധരൻ നായർ ( മാനേജർ )
-
ശ്രീമതി. ശ്രീലേഖ . വി (മാനേജർ )
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 8.663124335336091, 76.76989959657477| width=100% | zoom=18 }} ,- ആറ്റിങ്ങൽ ചിറയിൻകീഴ് വർക്കല റോഡിൽ തെക്കുംഭാഗം
- ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ്റ്റാൻഡിൽ നിന്നും 2 കി. മി
- കടക്കാവൂർ റെയിൽവേ സ്റ്റേഷനിൽ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42231
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ