"എൽ.എം.എസ്.എൽ.പി.എസ്. വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Lmslps (സംവാദം | സംഭാവനകൾ)
(ചെ.) സ്കൂൾ ചരിത്രം
വരി 60: വരി 60:
|BS_21TVM_42241size=350px
|BS_21TVM_42241size=350px
}}
}}
== ചരിത്രം   ==
== ചരിത്രം 1106 ൽ ആറ്റിങ്ങൽ മിഷണറിയായിരുന്ന ശ്രീ. ബുർക്കാവ് സായിപ്പാണ് വിദ്യാലയം സ്ഥാപിച്ചത്. സ്കൂളിലെ ആദ്യ വിദ്യാർത്ഥി പൂത്തൻചന്ത പ്ലാവിള വീട്ടിൽ ഗോവിന്ദന്റെ മകൻ ശ്രീ. സുരേന്ദ്ര നാഥാണ്. ആദ്യത്തെ പ്രഥമാധ്യാപകൻ വർക്കല പുത്തൻചന്ത ക്രൈസ്തവ വിലാസത്തിൽ  കൊച്ചുപിളളയുടെ മകൻ ശ്രീ. ഐസക് ആയിരുന്നു. ഈ വിദ്യാലയത്തിൽ ആദ്യാക്ഷരം കുറിച്ചവരിൽ പലരും ഇന്ന് സമൂഹത്തിന്റെ ഉന്നത നിലയിൽ ഉണ്ട്. ഈ അധ്യാനവർഷം 189 കുുരുന്നുകൾ പഠിച്ചുകൊണ്ടിരിക്കുന്നു. പ്രഥമാധ്യാപകൻ ഉൾപ്പെടെ 8 അധ്യാപകർ ജോലി ചെയ്തു വരുന്നു. ==
ലണ്ടൻ മിഷൻ സൊസൈറ്റിയുടെ കീഴിൽ 1930ൽ ക്രിസ്ത്യൻ മിഷണറിമാരാൽ സ്ഥാപിതമായി.
 
== ഭൗതികസൗകര്യങ്ങൾ ==
 
 
[[പ്രമാണം:BS-21TVM-42241 3.resized.jpg|പകരം=ക്രിസ്തുമസ് പരിപാടി|ലഘുചിത്രം|ക്രിസ്തുമസ് പരിപാടി 2021]]
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


"https://schoolwiki.in/എൽ.എം.എസ്.എൽ.പി.എസ്._വർക്കല" എന്ന താളിൽനിന്ന് ശേഖരിച്ചത്