"ഉപയോക്താവ്:33325" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('പ്രമാണം:ഗവ.എൽ.പി.സ്ക്കൂൾ മരങ്ങാട്.jpg|ലഘുചിത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:ഗവ.എൽ.പി.സ്ക്കൂൾ മരങ്ങാട്.jpg|ലഘുചിത്രം|GLPS Marangad]] | [[പ്രമാണം:ഗവ.എൽ.പി.സ്ക്കൂൾ മരങ്ങാട്.jpg|ലഘുചിത്രം|GLPS Marangad]] | ||
1922 (കൊല്ലവർഷം 1097 ൽ) കാലത്ത് ശ്രീമാൻ വടക്കേപ്പറമ്പിൽ കൊച്ചുകുട്ടി, പുളിന്തറകുന്നേൽ അന്ത്രോച്ചൻ, വാഴേപ്പറമ്പിൽ കുഞ്ഞൂട്ടി, കല്ലറയ്ക്കൽ കൊച്ചൂട്ടി എന്നിവർ ചേർന്ന് ഈ പ്രദേശത്തെ ക്രിസ്തീയ കുടുമ്പത്തിലെ കുട്ടികളെ സണ്ടേസ്കൂൾ പഠിപ്പിക്കുന്നതിനായി വാഴേപ്പറമ്പിൽ കുഞ്ഞൂട്ടിയുടെ ഉടമസ്ഥതയിലായിരുന്ന സ്ഥലത്ത് ഒരു ചെറിയ ഷെഡ്ഡ് ഉണ്ടാക്കി. അവിടെ സണ്ടേസ്കൂൾ അഭ്യസനം ആരംഭിച്ചു അന്നീപ്രദേശം പുതുപ്പള്ളിപഞ്ചായത്തിൽ പരിയാരം കരയിൽ ഉൾപ്പെട്ട പ്രദേശം ആയിരുന്നു. അന്നീനാട്ടിലെ കുട്ടികൾക്ക് മൂന്നുനാലു കിലോമീറ്ററിനുള്ളിൽ പോലും പ്രാധമിക വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള സൗകര്യം ഇല്ലായിരുന്നു. | |||
1922 ൽ പുളിന്തറകുന്നേൽ അന്ത്രയോസ് കൂട്ടുമ്മേൽ കുട്ടി ഇയ്യാടിയിൽ മറിയാമ്മ എന്നിവർ അധ്യാപകരായി ഒരു മാനേജ് മെൻറ് പ്രൈമറിസ്കൂൾ ഇവിടെ ആരംഭിച്ചു. പിന്നീട് ഈ സ്കൂളിൽ ചേർന്ന അധ്യാപരായ കണ്ണൻതുരുത്തേൽ ഉതുപ്പ് കയ്യാലയ്ക്കകത്ത് സി വി വർക്കി എന്നിവരുടെ നിരന്തരമായ ശ്രമഫലമായി ഇത് ഗവൺമെൻറ് പ്രൈമറിസ്കൂൾ ആയിമാറി. സ്കൂൾ വകയായ റോഡ് ഉൾപ്പെടെ അൻപത് സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഗവൺമെൻറ് ഏറ്റെടുത്തതിന് ശേഷം ഇപ്പോൾ ഇരിക്കുന്ന കെട്ടിടം കോൺട്രാക്ടറായിരിക്കുന്ന കൊണ്ടോടിക്കൽ കുട്ടപ്പൻറെ മേൽനോട്ടത്തിൽ പണിയിച്ചതായി അറിയാൻ സാധിച്ചിട്ടുണ്ട്. 44 കുട്ടികളുമായി കൊല്ലവർഷം 1097 ൽ ഒന്നാം ക്ലാസ്സ് ആരംഭിച്ചു. |
11:27, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
1922 (കൊല്ലവർഷം 1097 ൽ) കാലത്ത് ശ്രീമാൻ വടക്കേപ്പറമ്പിൽ കൊച്ചുകുട്ടി, പുളിന്തറകുന്നേൽ അന്ത്രോച്ചൻ, വാഴേപ്പറമ്പിൽ കുഞ്ഞൂട്ടി, കല്ലറയ്ക്കൽ കൊച്ചൂട്ടി എന്നിവർ ചേർന്ന് ഈ പ്രദേശത്തെ ക്രിസ്തീയ കുടുമ്പത്തിലെ കുട്ടികളെ സണ്ടേസ്കൂൾ പഠിപ്പിക്കുന്നതിനായി വാഴേപ്പറമ്പിൽ കുഞ്ഞൂട്ടിയുടെ ഉടമസ്ഥതയിലായിരുന്ന സ്ഥലത്ത് ഒരു ചെറിയ ഷെഡ്ഡ് ഉണ്ടാക്കി. അവിടെ സണ്ടേസ്കൂൾ അഭ്യസനം ആരംഭിച്ചു അന്നീപ്രദേശം പുതുപ്പള്ളിപഞ്ചായത്തിൽ പരിയാരം കരയിൽ ഉൾപ്പെട്ട പ്രദേശം ആയിരുന്നു. അന്നീനാട്ടിലെ കുട്ടികൾക്ക് മൂന്നുനാലു കിലോമീറ്ററിനുള്ളിൽ പോലും പ്രാധമിക വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള സൗകര്യം ഇല്ലായിരുന്നു. 1922 ൽ പുളിന്തറകുന്നേൽ അന്ത്രയോസ് കൂട്ടുമ്മേൽ കുട്ടി ഇയ്യാടിയിൽ മറിയാമ്മ എന്നിവർ അധ്യാപകരായി ഒരു മാനേജ് മെൻറ് പ്രൈമറിസ്കൂൾ ഇവിടെ ആരംഭിച്ചു. പിന്നീട് ഈ സ്കൂളിൽ ചേർന്ന അധ്യാപരായ കണ്ണൻതുരുത്തേൽ ഉതുപ്പ് കയ്യാലയ്ക്കകത്ത് സി വി വർക്കി എന്നിവരുടെ നിരന്തരമായ ശ്രമഫലമായി ഇത് ഗവൺമെൻറ് പ്രൈമറിസ്കൂൾ ആയിമാറി. സ്കൂൾ വകയായ റോഡ് ഉൾപ്പെടെ അൻപത് സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഗവൺമെൻറ് ഏറ്റെടുത്തതിന് ശേഷം ഇപ്പോൾ ഇരിക്കുന്ന കെട്ടിടം കോൺട്രാക്ടറായിരിക്കുന്ന കൊണ്ടോടിക്കൽ കുട്ടപ്പൻറെ മേൽനോട്ടത്തിൽ പണിയിച്ചതായി അറിയാൻ സാധിച്ചിട്ടുണ്ട്. 44 കുട്ടികളുമായി കൊല്ലവർഷം 1097 ൽ ഒന്നാം ക്ലാസ്സ് ആരംഭിച്ചു.