"എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 22: | വരി 22: | ||
ഉപകരണങ്ങളുടെയും പാത്രങ്ങളുടെയും ആയുധങ്ങളുടെയും മറ്റും പ്രദർശനം വർഷാവർഷം നടത്തുന്നു. വളരെ അത്യപൂർവ്വവും മൂല്യവുമുള്ള സാധനങ്ങൾ ആണ് കുട്ടികൾ പ്രദർശനത്തിന് കൊണ്ടു വരാറുള്ളത്. വർഷങ്ങളോളം പഴക്കമുള്ള താളിയോലകളും വെള്ളിക്കോലുകളും മറ്റും കുട്ടികൾക്ക് കാണാനും പരിചയപ്പെടാനും ഉള്ള ഏറ്റവും നല്ല ഒരു വേദിയാണ് പഴമയിലെ പുതുമ എന്ന ഈ പ്രദർശനം. ഫാസ്റ്റ് ഫുഡുകളും മറ്റും കഴിച്ച് ജീവിക്കുന്ന ഇന്നത്തെ തലമുറക്ക് പഴയകാല ഭക്ഷണരീതികൾ കൂടി പരിചയപ്പെടുത്താനുള്ള അവസരവും ഈ പ്രദർശനത്തിൽ ഉണ്ടാകാറുണ്ട്. കുട്ടികൾ അവരവരുടെ വീടുകളിൽ നിന്ന് തന്നെ പഴയ കാലത്തെ ഭക്ഷണങ്ങൾ പാകം ചെയ്ത് കൊണ്ടു വരികയും പ്രദർശനം കാണാൻ വരുന്നവർക്ക് അത് വിതരണം ചെയ്യുകയും ചെയ്യുന്നു. | ഉപകരണങ്ങളുടെയും പാത്രങ്ങളുടെയും ആയുധങ്ങളുടെയും മറ്റും പ്രദർശനം വർഷാവർഷം നടത്തുന്നു. വളരെ അത്യപൂർവ്വവും മൂല്യവുമുള്ള സാധനങ്ങൾ ആണ് കുട്ടികൾ പ്രദർശനത്തിന് കൊണ്ടു വരാറുള്ളത്. വർഷങ്ങളോളം പഴക്കമുള്ള താളിയോലകളും വെള്ളിക്കോലുകളും മറ്റും കുട്ടികൾക്ക് കാണാനും പരിചയപ്പെടാനും ഉള്ള ഏറ്റവും നല്ല ഒരു വേദിയാണ് പഴമയിലെ പുതുമ എന്ന ഈ പ്രദർശനം. ഫാസ്റ്റ് ഫുഡുകളും മറ്റും കഴിച്ച് ജീവിക്കുന്ന ഇന്നത്തെ തലമുറക്ക് പഴയകാല ഭക്ഷണരീതികൾ കൂടി പരിചയപ്പെടുത്താനുള്ള അവസരവും ഈ പ്രദർശനത്തിൽ ഉണ്ടാകാറുണ്ട്. കുട്ടികൾ അവരവരുടെ വീടുകളിൽ നിന്ന് തന്നെ പഴയ കാലത്തെ ഭക്ഷണങ്ങൾ പാകം ചെയ്ത് കൊണ്ടു വരികയും പ്രദർശനം കാണാൻ വരുന്നവർക്ക് അത് വിതരണം ചെയ്യുകയും ചെയ്യുന്നു. | ||
| വരി 63: | വരി 66: | ||
[[പ്രമാണം:48002.ENERGY CLUb2.jpeg|ലഘുചിത്രം|152x152px]] | [[പ്രമാണം:48002.ENERGY CLUb2.jpeg|ലഘുചിത്രം|152x152px]] | ||
ദേശീയ ഊർജ സംരക്ഷണ ദിനത്തിന്റെ ഭാഗമായി ചിത്ര രചനാ മത്സരം, ഊർജ സംരക്ഷണ പ്രതിജ്ഞ,ഒപ്പ് ശേഖരണം, സന്ദേശ പ്ലക്കാർഡ്, സൈക്കിൾ റാലി,ഊർജ സംരക്ഷണ സായാഹ്ന സദസ്സ്, ബോധവൽക്കരണ ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു.ക്ലബ്ബിന്റെ കീഴിൽ എല്ലാ ശനിയാഴ്ചകളിലും രാത്രി 8 മണി മുതൽ 3 മിനുട്ട് വീട്ടിലെ എല്ലാ വൈദ്യുതോപകരണങ്ങളും ഓഫ് ചെയ്തിടാൻആഹ്വാനം ചെയ്യുന്ന 'ബ്ലാക്ക് ഔട്ട് പ്രോഗ്രാം' ഉം നടത്തി വരുന്നു. | ദേശീയ ഊർജ സംരക്ഷണ ദിനത്തിന്റെ ഭാഗമായി ചിത്ര രചനാ മത്സരം, ഊർജ സംരക്ഷണ പ്രതിജ്ഞ,ഒപ്പ് ശേഖരണം, സന്ദേശ പ്ലക്കാർഡ്, സൈക്കിൾ റാലി,ഊർജ സംരക്ഷണ സായാഹ്ന സദസ്സ്, ബോധവൽക്കരണ ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു.ക്ലബ്ബിന്റെ കീഴിൽ എല്ലാ ശനിയാഴ്ചകളിലും രാത്രി 8 മണി മുതൽ 3 മിനുട്ട് വീട്ടിലെ എല്ലാ വൈദ്യുതോപകരണങ്ങളും ഓഫ് ചെയ്തിടാൻആഹ്വാനം ചെയ്യുന്ന 'ബ്ലാക്ക് ഔട്ട് പ്രോഗ്രാം' ഉം നടത്തി വരുന്നു. | ||
| വരി 69: | വരി 73: | ||
[[പ്രമാണം:48002.-QUIZONE.jpeg|ഇടത്ത്|ലഘുചിത്രം|160x160px]] | [[പ്രമാണം:48002.-QUIZONE.jpeg|ഇടത്ത്|ലഘുചിത്രം|160x160px]] | ||
സെപ്തംബർ പതിനാറ് ഓസോൺ ദിനത്തോടനുബന്ധിച്ച് കുടുംബത്തിലെ ഏതെങ്കിലും ഒരു അംഗത്തോടൊപ്പം പങ്കെടുക്കാൻ പറ്റുന്ന ഒരു ക്വിസ് പ്രോഗ്രാം നടത്തി . ആദ്യ റൗണ്ട് മത്സരം ഗൂഗിൾ ഫോം നൽകിയാണ് നടത്തിയത്. ഉയർന്ന സ്കോറുകൾ കരസ്ഥമാക്കിയ പത്ത് ടീമിനെ ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുത്തു.തുടർന്നുള്ള മത്സരം ഓഫ് ലൈൻ ആയി സ്കൂളിൽ വെച്ചാണ് നടത്തിയത്.വിദ്യാർത്ഥിയും കുടുംബത്തിലെ ഏതെങ്കിലും ഒരു അംഗവും അടങ്ങുന്ന ടീം എന്നതായിരുന്നു ഫൈനൽ റൗണ്ടിന്റെ നിബന്ധന. പ്രോഗ്രാമിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു.ശേഷം നടത്തിയ എലിമിനേഷൻ റൗണ്ടിൽ നിന്നും ഗ്രാൻ്റ് ഫിനാലെയിലേക്ക്കുള്ള ആറ് ടീമിനെ തെരഞ്ഞെടുത്തു. വ്യത്യസ്തമായ റൗണ്ടുകൾ ഉൾപ്പെട്ട ഗ്രാൻ്റ് ഫിനാലെയിലെ കടുത്ത പോരാട്ടങ്ങൾക്കൊടുവിൽ ആറ് ബിയിലെ അബിയ്യ ഫാത്തിമയും പിതാവ് ആബിദ് തവരത്തും ഉൾപ്പെട്ട ടീം വിജയം കരസ്ഥമാക്കി.യു പി സ്കൂളിലെ സയൻസ് കൈകാര്യംചെയ്യുന്ന അധ്യാപകർ പ്രോഗ്രാം കൈകാര്യം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനം ഹെഡ്മാസ്റ്റർ സി.പി കരീം മാസ്റ്റർ,എ.പി ലൈലാ ബീഗം ടീച്ചർ മുനീർ മാസ്റ്റർ എന്നിവർ വിതരണം ചെയ്തു സമ്മാന ദാന ചടങ്ങിന് റനീം സ്വാർ സ്വാഗതവും ഷാഹിദ് സാർ നന്ദിയും പറഞ്ഞു. | സെപ്തംബർ പതിനാറ് ഓസോൺ ദിനത്തോടനുബന്ധിച്ച് കുടുംബത്തിലെ ഏതെങ്കിലും ഒരു അംഗത്തോടൊപ്പം പങ്കെടുക്കാൻ പറ്റുന്ന ഒരു ക്വിസ് പ്രോഗ്രാം നടത്തി . ആദ്യ റൗണ്ട് മത്സരം ഗൂഗിൾ ഫോം നൽകിയാണ് നടത്തിയത്. ഉയർന്ന സ്കോറുകൾ കരസ്ഥമാക്കിയ പത്ത് ടീമിനെ ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുത്തു.തുടർന്നുള്ള മത്സരം ഓഫ് ലൈൻ ആയി സ്കൂളിൽ വെച്ചാണ് നടത്തിയത്.വിദ്യാർത്ഥിയും കുടുംബത്തിലെ ഏതെങ്കിലും ഒരു അംഗവും അടങ്ങുന്ന ടീം എന്നതായിരുന്നു ഫൈനൽ റൗണ്ടിന്റെ നിബന്ധന. പ്രോഗ്രാമിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു.ശേഷം നടത്തിയ എലിമിനേഷൻ റൗണ്ടിൽ നിന്നും ഗ്രാൻ്റ് ഫിനാലെയിലേക്ക്കുള്ള ആറ് ടീമിനെ തെരഞ്ഞെടുത്തു. വ്യത്യസ്തമായ റൗണ്ടുകൾ ഉൾപ്പെട്ട ഗ്രാൻ്റ് ഫിനാലെയിലെ കടുത്ത പോരാട്ടങ്ങൾക്കൊടുവിൽ ആറ് ബിയിലെ അബിയ്യ ഫാത്തിമയും പിതാവ് ആബിദ് തവരത്തും ഉൾപ്പെട്ട ടീം വിജയം കരസ്ഥമാക്കി.യു പി സ്കൂളിലെ സയൻസ് കൈകാര്യംചെയ്യുന്ന അധ്യാപകർ പ്രോഗ്രാം കൈകാര്യം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനം ഹെഡ്മാസ്റ്റർ സി.പി കരീം മാസ്റ്റർ,എ.പി ലൈലാ ബീഗം ടീച്ചർ മുനീർ മാസ്റ്റർ എന്നിവർ വിതരണം ചെയ്തു സമ്മാന ദാന ചടങ്ങിന് റനീം സ്വാർ സ്വാഗതവും ഷാഹിദ് സാർ നന്ദിയും പറഞ്ഞു. | ||
=== '''<u>ബഷീർ ദിനം</u>''' === | === '''<u>ബഷീർ ദിനം</u>''' === | ||