"എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 10: | വരി 10: | ||
=== <u>'''ഔഷധ സസ്യ പ്രദർശനം'''</u> === | === <u>'''ഔഷധ സസ്യ പ്രദർശനം'''</u> === | ||
[[പ്രമാണം:48002.-OUSHDHA SASYA PRADARSHANAM.jpeg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:48002.-OUSHDHA SASYA PRADARSHANAM.jpeg|ഇടത്ത്|ലഘുചിത്രം|176x176px]] | ||
അഞ്ചാം ക്ലാസിലെ സയൻസിലെ 'സസ്യ ലോകത്തെ അടുത്തറിയാം' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികളോട് കിട്ടാവുന്നത്ര ഔഷധ സസ്യങ്ങൾ ശേഖരിക്കാൻ പറയുകയും അവയുടെ ഒരു പ്രദർശനവും നടത്തി.ഓരോ ഡിവിഷനും പ്രത്യേക സ്റ്റാളുകൾ ഒരുക്കിയാണ് പ്രദർശനം നടത്തിയത്. അന്ന് വരെ കേട്ടിട്ടും കണ്ടിട്ടും പരിചയിച്ചിട്ടും ഇല്ലാത്ത ഒരുപാട് ഔഷധ സസ്യങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഈ പരിപാടി സഹായകമായി.മൂത്രക്കല്ലിന്റെ ഔഷധമായ കല്ലുരുക്കി , ചുമ, പൊള്ളൽ, പിത്തം എന്നിവയ്ക്കുള്ള ചെറൂള, രാമച്ചം, മേന്തോന്നി, കരിനൊച്ചി, ബ്രഹ്മി, പാണൽ, കിരിയാത്ത് തുടങ്ങിയ ഔഷധ ഗുണങ്ങൾ കൂടിയ ഇനങ്ങൾ പ്രദർശനത്തിലെ താരങ്ങളായിരുന്നു.മറ്റു ക്ലാസ്സുകളിലെ കുട്ടികളും അധ്യാപകരും പ്രദർശന സ്റ്റാളുകൾ സന്ദർശിച്ചു. | അഞ്ചാം ക്ലാസിലെ സയൻസിലെ 'സസ്യ ലോകത്തെ അടുത്തറിയാം' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികളോട് കിട്ടാവുന്നത്ര ഔഷധ സസ്യങ്ങൾ ശേഖരിക്കാൻ പറയുകയും അവയുടെ ഒരു പ്രദർശനവും നടത്തി.ഓരോ ഡിവിഷനും പ്രത്യേക സ്റ്റാളുകൾ ഒരുക്കിയാണ് പ്രദർശനം നടത്തിയത്. അന്ന് വരെ കേട്ടിട്ടും കണ്ടിട്ടും പരിചയിച്ചിട്ടും ഇല്ലാത്ത ഒരുപാട് ഔഷധ സസ്യങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഈ പരിപാടി സഹായകമായി.മൂത്രക്കല്ലിന്റെ ഔഷധമായ കല്ലുരുക്കി , ചുമ, പൊള്ളൽ, പിത്തം എന്നിവയ്ക്കുള്ള ചെറൂള, രാമച്ചം, മേന്തോന്നി, കരിനൊച്ചി, ബ്രഹ്മി, പാണൽ, കിരിയാത്ത് തുടങ്ങിയ ഔഷധ ഗുണങ്ങൾ കൂടിയ ഇനങ്ങൾ പ്രദർശനത്തിലെ താരങ്ങളായിരുന്നു.മറ്റു ക്ലാസ്സുകളിലെ കുട്ടികളും അധ്യാപകരും പ്രദർശന സ്റ്റാളുകൾ സന്ദർശിച്ചു. | ||
'''<u>പഴമയിലെ പുതുമ -ചരിത്ര പ്രദർശനം</u>''' | '''<u>പഴമയിലെ പുതുമ -ചരിത്ര പ്രദർശനം</u>''' | ||
[[പ്രമാണം:48002.-CHARITHRA PRADARSHANAM.jpeg|ലഘുചിത്രം| | [[പ്രമാണം:48002.-CHARITHRA PRADARSHANAM.jpeg|ലഘുചിത്രം|223x223px]] | ||
അഞ്ചാം ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് അവരുടെ കുടുംബത്തിന്റെ ശേഖരണത്തിൽ ഉള്ള പഴയകാല | അഞ്ചാം ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് അവരുടെ കുടുംബത്തിന്റെ ശേഖരണത്തിൽ ഉള്ള പഴയകാല | ||
ഉപകരണങ്ങളുടെയും പാത്രങ്ങളുടെയും ആയുധങ്ങളുടെയും മറ്റും പ്രദർശനം വർഷാവർഷം നടത്തുന്നു. വളരെ അത്യപൂർവ്വവും മൂല്യവുമുള്ള സാധനങ്ങൾ ആണ് കുട്ടികൾ പ്രദർശനത്തിന് കൊണ്ടു വരാറുള്ളത്. വർഷങ്ങളോളം പഴക്കമുള്ള താളിയോലകളും വെള്ളിക്കോലുകളും മറ്റും കുട്ടികൾക്ക് കാണാനും പരിചയപ്പെടാനും ഉള്ള ഏറ്റവും നല്ല ഒരു വേദിയാണ് പഴമയിലെ പുതുമ എന്ന ഈ പ്രദർശനം. ഫാസ്റ്റ് ഫുഡുകളും മറ്റും കഴിച്ച് ജീവിക്കുന്ന ഇന്നത്തെ തലമുറക്ക് പഴയകാല ഭക്ഷണരീതികൾ കൂടി പരിചയപ്പെടുത്താനുള്ള അവസരവും ഈ പ്രദർശനത്തിൽ ഉണ്ടാകാറുണ്ട്. കുട്ടികൾ അവരവരുടെ വീടുകളിൽ നിന്ന് തന്നെ പഴയ കാലത്തെ ഭക്ഷണങ്ങൾ പാകം ചെയ്ത് കൊണ്ടു വരികയും പ്രദർശനം കാണാൻ വരുന്നവർക്ക് അത് വിതരണം ചെയ്യുകയും ചെയ്യുന്നു. | ഉപകരണങ്ങളുടെയും പാത്രങ്ങളുടെയും ആയുധങ്ങളുടെയും മറ്റും പ്രദർശനം വർഷാവർഷം നടത്തുന്നു. വളരെ അത്യപൂർവ്വവും മൂല്യവുമുള്ള സാധനങ്ങൾ ആണ് കുട്ടികൾ പ്രദർശനത്തിന് കൊണ്ടു വരാറുള്ളത്. വർഷങ്ങളോളം പഴക്കമുള്ള താളിയോലകളും വെള്ളിക്കോലുകളും മറ്റും കുട്ടികൾക്ക് കാണാനും പരിചയപ്പെടാനും ഉള്ള ഏറ്റവും നല്ല ഒരു വേദിയാണ് പഴമയിലെ പുതുമ എന്ന ഈ പ്രദർശനം. ഫാസ്റ്റ് ഫുഡുകളും മറ്റും കഴിച്ച് ജീവിക്കുന്ന ഇന്നത്തെ തലമുറക്ക് പഴയകാല ഭക്ഷണരീതികൾ കൂടി പരിചയപ്പെടുത്താനുള്ള അവസരവും ഈ പ്രദർശനത്തിൽ ഉണ്ടാകാറുണ്ട്. കുട്ടികൾ അവരവരുടെ വീടുകളിൽ നിന്ന് തന്നെ പഴയ കാലത്തെ ഭക്ഷണങ്ങൾ പാകം ചെയ്ത് കൊണ്ടു വരികയും പ്രദർശനം കാണാൻ വരുന്നവർക്ക് അത് വിതരണം ചെയ്യുകയും ചെയ്യുന്നു. | ||
'''<u>ചരിത്ര സെമിനാർ</u>''' | '''<u>ചരിത്ര സെമിനാർ</u>''' | ||
| വരി 24: | വരി 31: | ||
=== '''<u>സ്പെൽ-ബീ മൽസരം</u>''' === | === '''<u>സ്പെൽ-ബീ മൽസരം</u>''' === | ||
[[പ്രമാണം:48002.-SPELL BEE.jpeg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:48002.-SPELL BEE.jpeg|ഇടത്ത്|ലഘുചിത്രം|160x160px]] | ||
യു.പി വിഭാഗം ഇഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2021 നവംബർ 24 ന് ഏഴാം ക്ലാസ്സിലെ കുട്ടികൾക്കായി സ്പെൽ-ബീ മൽസരം നടത്തുകയുണ്ടായി.രണ്ട് ഘട്ടങ്ങളിലായാണ് മൽസരം നടന്നത്.21 പേർ പങ്കെടുത്ത മൽസരത്തിൽ നസാനിൻ,സന വാകയിൽ,കെൻസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.ഇഗ്ലീഷ് അധ്യാപകരായ ഹിബ , റനീം ,ലൈലാബീഗം,ഷാന നസ്റിൻ, ജസ്ന മോൾ എന്നിവർ നേതൃത്തം നൽകി.വിജയികളെ സമ്മാനം നൽകി ആദരിച്ചു. | യു.പി വിഭാഗം ഇഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2021 നവംബർ 24 ന് ഏഴാം ക്ലാസ്സിലെ കുട്ടികൾക്കായി സ്പെൽ-ബീ മൽസരം നടത്തുകയുണ്ടായി.രണ്ട് ഘട്ടങ്ങളിലായാണ് മൽസരം നടന്നത്.21 പേർ പങ്കെടുത്ത മൽസരത്തിൽ നസാനിൻ,സന വാകയിൽ,കെൻസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.ഇഗ്ലീഷ് അധ്യാപകരായ ഹിബ , റനീം ,ലൈലാബീഗം,ഷാന നസ്റിൻ, ജസ്ന മോൾ എന്നിവർ നേതൃത്തം നൽകി.വിജയികളെ സമ്മാനം നൽകി ആദരിച്ചു. | ||
=== '''<u>ഇഗ്ലീഷ് -ഫെസ്റ്റ്</u>''' === | === '''<u>ഇഗ്ലീഷ് -ഫെസ്റ്റ്</u>''' === | ||
[[പ്രമാണം:48002.Eenglish fest.jpeg|ലഘുചിത്രം| | [[പ്രമാണം:48002.Eenglish fest.jpeg|ലഘുചിത്രം|212x212px]] | ||
യു.പി വിഭാഗം ഇഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇഗ്ലീഷ് -ഫെസ്റ്റ് നടത്തി.വിത്യസ്തത കൊണ്ടും പങ്കാളിത്തം കൊണ്ടും വളരെ ശ്രദ്ധേയമായപരിപാടി ആയിരുന്നു ഇഗ്ലീഷ് ഫെസ്റ്റ്. ഇഗ്ലീഷ് സ്കിറ്റ് , പദ്യ പാരായണം,കഥ പറയൽ,പസ്സിൽസ്, കുക്കിംഗ്, നാടകം , തുടങ്ങി ഇരുപതോളം സ്റ്റാളുകൾ ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.സ്കൂളിലെ പ്രധാന അധ്യാപകനായ കരീം സി.പി പരിപാടി ഉൽഘാടനം ചെയ്തു.അധ്യാപകരായ ലുബ്ന , ഷാന നസ്രിൻ, ലൈലാബീഗം, ജസ്ന മോൾ എന്നിവർ നേതൃത്തം നൽകി. | യു.പി വിഭാഗം ഇഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇഗ്ലീഷ് -ഫെസ്റ്റ് നടത്തി.വിത്യസ്തത കൊണ്ടും പങ്കാളിത്തം കൊണ്ടും വളരെ ശ്രദ്ധേയമായപരിപാടി ആയിരുന്നു ഇഗ്ലീഷ് ഫെസ്റ്റ്. ഇഗ്ലീഷ് സ്കിറ്റ് , പദ്യ പാരായണം,കഥ പറയൽ,പസ്സിൽസ്, കുക്കിംഗ്, നാടകം , തുടങ്ങി ഇരുപതോളം സ്റ്റാളുകൾ ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.സ്കൂളിലെ പ്രധാന അധ്യാപകനായ കരീം സി.പി പരിപാടി ഉൽഘാടനം ചെയ്തു.അധ്യാപകരായ ലുബ്ന , ഷാന നസ്രിൻ, ലൈലാബീഗം, ജസ്ന മോൾ എന്നിവർ നേതൃത്തം നൽകി. | ||
=== '''<u>ശാസ്ത്ര മേള</u>''' === | === '''<u>ശാസ്ത്ര മേള</u>''' === | ||
| വരി 49: | വരി 61: | ||
=== '''<u>ദേശീയ ഊർജ സംരക്ഷണ ദിനം:</u>''' === | === '''<u>ദേശീയ ഊർജ സംരക്ഷണ ദിനം:</u>''' === | ||
[[പ്രമാണം:48002.ENERGY CLUb2.jpeg|ലഘുചിത്രം| | [[പ്രമാണം:48002.ENERGY CLUb2.jpeg|ലഘുചിത്രം|152x152px]] | ||
ദേശീയ ഊർജ സംരക്ഷണ ദിനത്തിന്റെ ഭാഗമായി ചിത്ര രചനാ മത്സരം, ഊർജ സംരക്ഷണ പ്രതിജ്ഞ,ഒപ്പ് ശേഖരണം, സന്ദേശ പ്ലക്കാർഡ്, സൈക്കിൾ റാലി,ഊർജ സംരക്ഷണ സായാഹ്ന സദസ്സ്, ബോധവൽക്കരണ ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു.ക്ലബ്ബിന്റെ കീഴിൽ എല്ലാ ശനിയാഴ്ചകളിലും രാത്രി 8 മണി മുതൽ 3 മിനുട്ട് വീട്ടിലെ എല്ലാ വൈദ്യുതോപകരണങ്ങളും ഓഫ് ചെയ്തിടാൻആഹ്വാനം ചെയ്യുന്ന 'ബ്ലാക്ക് ഔട്ട് പ്രോഗ്രാം' ഉം നടത്തി വരുന്നു. | ദേശീയ ഊർജ സംരക്ഷണ ദിനത്തിന്റെ ഭാഗമായി ചിത്ര രചനാ മത്സരം, ഊർജ സംരക്ഷണ പ്രതിജ്ഞ,ഒപ്പ് ശേഖരണം, സന്ദേശ പ്ലക്കാർഡ്, സൈക്കിൾ റാലി,ഊർജ സംരക്ഷണ സായാഹ്ന സദസ്സ്, ബോധവൽക്കരണ ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു.ക്ലബ്ബിന്റെ കീഴിൽ എല്ലാ ശനിയാഴ്ചകളിലും രാത്രി 8 മണി മുതൽ 3 മിനുട്ട് വീട്ടിലെ എല്ലാ വൈദ്യുതോപകരണങ്ങളും ഓഫ് ചെയ്തിടാൻആഹ്വാനം ചെയ്യുന്ന 'ബ്ലാക്ക് ഔട്ട് പ്രോഗ്രാം' ഉം നടത്തി വരുന്നു. | ||
=== <u>ക്വിസോൺ</u> === | === <u>ക്വിസോൺ</u> === | ||