"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/''' 2022 മുതലുള്ള പ്രവർത്തനങ്ങൾ '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 36: വരി 36:
ക്യാമ്പിൽ നിന്നും അനിമേഷനിലേയ്ക്ക് ആദിത്യ,ശരണ്യ,അഭിജിത്ത്,അഖിൽ എസ്.ബി എന്നിവരും സ്ക്രാച്ചിന് കാർത്തിക്,ആർദ്ര,ആൻസി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
ക്യാമ്പിൽ നിന്നും അനിമേഷനിലേയ്ക്ക് ആദിത്യ,ശരണ്യ,അഭിജിത്ത്,അഖിൽ എസ്.ബി എന്നിവരും സ്ക്രാച്ചിന് കാർത്തിക്,ആർദ്ര,ആൻസി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

കാർത്തിക് ബോൾ തട്ടുന്നതനുസരിച്ച് സ്കോർ കൂടുന്നതും പിന്നീട് താഴെ വീഴുമ്പോൾസ്കോർ കുറയുന്നതുമായ ഗെയിം തയ്യാറാക്കി.ഇനിയും മെച്ചപ്പെടുത്താനും പുതിയ ഗെയിമുകൾ നിർമ്മിക്കാനും കാർത്തിക് ശ്രമിച്ചുവരുന്നു.അഭിജിത്ത് ഒരു പക്ഷി അമ്പേറ്റ് വീഴുന്ന അനിമേഷനാണ് റ്റുപ്പി ട്യൂബിൽ ചെയ്ത്ത്.അഖിൽ എസ് ബി വിമാനം പറക്കുന്നതും വെടിയേറ്റ് തീപിടിച്ച് താഴേയ്ക്ക് പതിക്കുന്നതുമായ അനിമേഷനാണ് തയ്യാറാക്കിയത്.ശരണ്യ മീനിന്റെ അനിമേഷനും ആർദ്ര ആപ്പിളിന്റെ ഗെയിമും ആൻസി കുട്ടിയുമായി ബന്ധപ്പെട്ട ഒരു അനിമേഷനുമാണ് നിർമിച്ചത്.മെച്ചപ്പെടേണ്ടതുണ്ട് എന്നതിനാൽ പരിശീലനം തുടരുന്നു.
കാർത്തിക് ബോൾ തട്ടുന്നതനുസരിച്ച് സ്കോർ കൂടുന്നതും പിന്നീട് താഴെ വീഴുമ്പോൾസ്കോർ കുറയുന്നതുമായ ഗെയിം തയ്യാറാക്കി.ഇനിയും മെച്ചപ്പെടുത്താനും പുതിയ ഗെയിമുകൾ നിർമ്മിക്കാനും കാർത്തിക് ശ്രമിച്ചുവരുന്നു.അഭിജിത്ത് ഒരു പക്ഷി അമ്പേറ്റ് വീഴുന്ന അനിമേഷനാണ് റ്റുപ്പി ട്യൂബിൽ ചെയ്ത്ത്.അഖിൽ എസ് ബി വിമാനം പറക്കുന്നതും വെടിയേറ്റ് തീപിടിച്ച് താഴേയ്ക്ക് പതിക്കുന്നതുമായ അനിമേഷനാണ് തയ്യാറാക്കിയത്.ശരണ്യ മീനിന്റെ അനിമേഷനും ആർദ്ര ആപ്പിളിന്റെ ഗെയിമും ആൻസി കുട്ടിയുമായി ബന്ധപ്പെട്ട ഒരു അനിമേഷനുമാണ് നിർമിച്ചത്.മെച്ചപ്പെടേണ്ടതുണ്ട് എന്നതിനാൽ പരിശീലനം തുടരുന്നു.<gallery mode="packed-hover">
 
പ്രമാണം:44055 LKCP55.jpeg
നോട്ടം -ലൈബ്രറി ബുക്ക് ഡിജിറ്റലൈസേഷൻ
പ്രമാണം:44055 LKCP7.jpeg
പ്രമാണം:44055 LKCP.jpeg
പ്രമാണം:44055 LKCP3.jpeg
പ്രമാണം:44055 LKCP4.jpeg
</gallery>

== നോട്ടം -ലൈബ്രറി ബുക്ക് ഡിജിറ്റലൈസേഷൻ ==
ലൈബ്രേറിയൻ റെൻഷിയും സിമിടീച്ചറും ചേർന്ന് രൂപപ്പെടുത്തിയ ആശയമാണ് നോട്ടം.ലിറ്റിൽ കൈറ്റ്സിലെ കുട്ടികളാണ് ഇതിന് സഹായിക്കുന്നത്.ഫോട്ടോ എടുക്കുന്നത് റിനോയിയും അജിത്തും കിഷോറും ചേർന്നാണ്.നന്ദനയും അൽഫിയയും സംഗീതയും ചേർന്ന് അത് റിസൈസ് ചെയ്ത് നൽകി.കുട്ടികൾ ലിസി ടീച്ചറിന്റെ സഹായത്തോടെ സ്കൂൾ വിക്കിയിൽ ഇത് അപ്‍ലോഡ് ചെയ്യുന്നു.റെൻഷി വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകിവരുന്നു.

5,758

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1619036" എന്ന താളിൽനിന്ന് ശേഖരിച്ചത്