"ഗവ. വി എച്ച് എസ് എസ് കൈതാരം/ആനിമൽ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 33: | വരി 33: | ||

മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടപ്പിലാക്കി വരുന്ന ഒരു പദ്ധതിയാണ് ആനിമല് ക്ലബ്. ഈ പദ്ധതിയിൽ സ്കൂൾ കുട്ടികൾക്ക് മൃഗങ്ങളോട് സ്നേഹവാത്സല്യം ഉണ്ടാകുന്നതിന് ഈ ക്ലബ്ബ് ലക്ഷ്യമിടുന്നു.ഇവയെ കുട്ടികൾ പരിചരിക്കുന്നതി ലുടെയുംവളർത്തുന്നതിലൂടെയും അവരുടെ സ്വഭാവത്തിൽ സ്നേഹവും സഹാനുഭൂതിയും, കരുതൽ എന്നീ ശ്രദ്ധേയമായ മനോഭാവം വളർത്തുന്നതിന് സ്കൂളിൽ ആനിമൽ ക്ലബ് നടപ്പിലാക്കി വരുന്നത്. കുട്ടികളിൽ സ്വാശ്രയശീലം വളർത്തുന്നതിനും മൃഗപരിപാലന രംഗത്ത് പുതിയ തലമുറയെ ആകർഷിക്കുന്നതിനും ഈ ക്ലബ്ബ് ലക്ഷ്യമിടുന്നു. |

മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടപ്പിലാക്കി വരുന്ന ഒരു പദ്ധതിയാണ് ആനിമല് ക്ലബ്. ഈ പദ്ധതിയിൽ സ്കൂൾ കുട്ടികൾക്ക് മൃഗങ്ങളോട് സ്നേഹവാത്സല്യം ഉണ്ടാകുന്നതിന് ഈ ക്ലബ്ബ് ലക്ഷ്യമിടുന്നു.ഇവയെ കുട്ടികൾ പരിചരിക്കുന്നതി ലുടെയുംവളർത്തുന്നതിലൂടെയും അവരുടെ സ്വഭാവത്തിൽ സ്നേഹവും സഹാനുഭൂതിയും, കരുതൽ എന്നീ ശ്രദ്ധേയമായ മനോഭാവം വളർത്തുന്നതിന് സ്കൂളിൽ ആനിമൽ ക്ലബ് നടപ്പിലാക്കി വരുന്നത്. കുട്ടികളിൽ സ്വാശ്രയശീലം വളർത്തുന്നതിനും മൃഗപരിപാലന രംഗത്ത് പുതിയ തലമുറയെ ആകർഷിക്കുന്നതിനും ഈ ക്ലബ്ബ് ലക്ഷ്യമിടുന്നു. | ||

1. പത്രതാളുകളിൽ മൃഗങ്ങൾക്കെതിരെയുള്ള ഉപദ്രവത്തിൻ്റെ വാർത്തകൾ കണ്ടതിനെ തുടർന്ന് ഈ വിഷയത്തെ ആസ്പദമാക്കി ക്ലബ് അംഗങ്ങൾ ഒരു ചർച്ച നടത്തി. |
1. പത്രതാളുകളിൽ മൃഗങ്ങൾക്കെതിരെയുള്ള ഉപദ്രവത്തിൻ്റെ വാർത്തകൾ കണ്ടതിനെ തുടർന്ന് ഈ വിഷയത്തെ ആസ്പദമാക്കി ക്ലബ് അംഗങ്ങൾ ഒരു ചർച്ച നടത്തി. | ||
| വരി 44: | വരി 44: | ||

4. ഡിസംബർ 4 ലോക വളർത്ത് മൃഗ ദിന്നത്തിൽ ക്ലബ് അംഗങ്ങൾ എല്ലാവരും സ്വന്തം വീട്ടിലെ വളർത്ത് മൃഗങ്ങളുടെ ചിത്രവും വീഡിയോയും നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. |
4. ഡിസംബർ 4 ലോക വളർത്ത് മൃഗ ദിന്നത്തിൽ ക്ലബ് അംഗങ്ങൾ എല്ലാവരും സ്വന്തം വീട്ടിലെ വളർത്ത് മൃഗങ്ങളുടെ ചിത്രവും വീഡിയോയും നിർമ്മിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. | ||

5. സ്കൂളിന് തൊട്ടടുത്ത ഡയറി സന്ദർശിച്ച് കർഷകരുമായി സംസാരിച്ച് മൃഗപരിപാലനത്തെ കുറിച്ചും കർഷകരുടെ പ്രശ്നങ്ങളെ കുറിച്ചും മനസിലാക്കി റിപ്പോർട്ട് തയ്യാറാക്കി</ |
5. സ്കൂളിന് തൊട്ടടുത്ത ഡയറി സന്ദർശിച്ച് കർഷകരുമായി സംസാരിച്ച് മൃഗപരിപാലനത്തെ കുറിച്ചും കർഷകരുടെ പ്രശ്നങ്ങളെ കുറിച്ചും മനസിലാക്കി റിപ്പോർട്ട് തയ്യാറാക്കി