"ഗവ. വി എച്ച് എസ് എസ് കൈതാരം/ഗുരുദക്ഷിണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 3: | വരി 3: | ||
[[പ്രമാണം:Ojets1.jpg|ലഘുചിത്രം|വലത്ത്|ശ്രീനന്ദിനി]] | [[പ്രമാണം:Ojets1.jpg|ലഘുചിത്രം|വലത്ത്|ശ്രീനന്ദിനി]] | ||

2020 എസ് എസ് എൽ സി പരീക്ഷക്ക് മുഴുവൻ വിഷയങ്ങൾക്കും A പ്ലസ് നേടി ജി വി എച്ച് എസ് എസ് കൈതാരത്തിൽ നിന്ന് പടിയിറങ്ങിയ ശ്രീ നന്ദിനി ആർ തികച്ചും വ്യത്യസ്ഥമായ ഒരു ഗുരുദക്ഷിണയാണ് പഠിച്ച വിദ്യാലയത്തിന് നല്കിയത്. |
2020 എസ് എസ് എൽ സി പരീക്ഷക്ക് മുഴുവൻ വിഷയങ്ങൾക്കും A പ്ലസ് നേടി ജി വി എച്ച് എസ് എസ് കൈതാരത്തിൽ നിന്ന് പടിയിറങ്ങിയ ശ്രീ നന്ദിനി ആർ തികച്ചും വ്യത്യസ്ഥമായ ഒരു ഗുരുദക്ഷിണയാണ് പഠിച്ച വിദ്യാലയത്തിന് നല്കിയത്. | ||

സംസ്ഥാന ഗവർമെൻ്റിൻ്റെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിൻ്റെ ഭാഗമായി ജി വി എച്ച് എസ് എസ് കൈതാരം സ്കൂളിന് കിട്ടിയ മൂന്ന് കോടി രൂപ കൊണ്ട് നിർമ്മിച്ച പ്രൈമറി കെട്ടിടം വർണ്ണ കൂട്ടുകൊണ്ട് മനോഹരമാക്കിയാണ് ശ്രീനന്ദിനി പഠിച്ച വിദ്യാലയത്തോടുള്ള സ്നേഹവും ബഹുമാനവും കാണിച്ചത്. |
സംസ്ഥാന ഗവർമെൻ്റിൻ്റെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിൻ്റെ ഭാഗമായി ജി വി എച്ച് എസ് എസ് കൈതാരം സ്കൂളിന് കിട്ടിയ മൂന്ന് കോടി രൂപ കൊണ്ട് നിർമ്മിച്ച പ്രൈമറി കെട്ടിടം വർണ്ണ കൂട്ടുകൊണ്ട് മനോഹരമാക്കിയാണ് ശ്രീനന്ദിനി പഠിച്ച വിദ്യാലയത്തോടുള്ള സ്നേഹവും ബഹുമാനവും കാണിച്ചത്. | ||

ഒട്ടനവധി ചിത്രകലാ മത്സരങ്ങളിൽ നിരവധി തവണ സമ്മാനം കരസ്ഥമാക്കിയ കൊച്ചു മിടുക്കിയാണ് ശ്രീ നന്ദിനി. അച്ഛൻ രതീഷ്, അമ്മ രമ്യ ,അനുജത്തി ശ്രീലക്ഷ്മി എന്നിവർ ചേർന്ന് തൻ്റെ വിദ്യാലത്തിൻ്റെ പുതിയ കെട്ടിടത്തിൻ്റെ മതിലുകൾ ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കി.
ശ്രീ നന്ദിനി ഇപ്പോൾ ഐ എ എസ് ലക്ഷ്യമാക്കി ഹുമാനിറ്റിക്സ് ഗ്രൂപ്പ് എടുത്ത് പഠനം തുടരുന്നു. അനുജത്തി നമ്മുടെ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. അച്ഛൻ രതീഷ് പെയിൻ്ററാണ് .അമ്മ രമ്യ കോടതി സ്റ്റാഫാണ്. |
ഒട്ടനവധി ചിത്രകലാ മത്സരങ്ങളിൽ നിരവധി തവണ സമ്മാനം കരസ്ഥമാക്കിയ കൊച്ചു മിടുക്കിയാണ് ശ്രീ നന്ദിനി. അച്ഛൻ രതീഷ്, അമ്മ രമ്യ ,അനുജത്തി ശ്രീലക്ഷ്മി എന്നിവർ ചേർന്ന് തൻ്റെ വിദ്യാലത്തിൻ്റെ പുതിയ കെട്ടിടത്തിൻ്റെ മതിലുകൾ ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കി.
ശ്രീ നന്ദിനി ഇപ്പോൾ ഐ എ എസ് ലക്ഷ്യമാക്കി ഹുമാനിറ്റിക്സ് ഗ്രൂപ്പ് എടുത്ത് പഠനം തുടരുന്നു. അനുജത്തി നമ്മുടെ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. അച്ഛൻ രതീഷ് പെയിൻ്ററാണ് .അമ്മ രമ്യ കോടതി സ്റ്റാഫാണ്. | ||

ഒട്ടനവധി ആളുകൾ ശ്രീനന്ദിനിയുടെ കരവിരുത് കണ്ടറിഞ്ഞ് ഈ കൊച്ചു മിടുക്കിയെ അഭിനന്ദിച്ചു. |
ഒട്ടനവധി ആളുകൾ ശ്രീനന്ദിനിയുടെ കരവിരുത് കണ്ടറിഞ്ഞ് ഈ കൊച്ചു മിടുക്കിയെ അഭിനന്ദിച്ചു. | ||

വിദ്യാലയത്തിന് എന്നും ഓർമ്മിക്കാവുന്ന ,,,,,, മനോഹര ഗുരുദക്ഷിണ നല്കിയ ശ്രീനന്ദിനിക്ക് നാടിൻ്റെ നാട്ടുക്കാരുടെ സ്നേഹാദരം</ |
വിദ്യാലയത്തിന് എന്നും ഓർമ്മിക്കാവുന്ന ,,,,,, മനോഹര ഗുരുദക്ഷിണ നല്കിയ ശ്രീനന്ദിനിക്ക് നാടിൻ്റെ നാട്ടുക്കാരുടെ സ്നേഹാദരം

ശ്രീനന്ദിനി വരച്ച് ചേർത്ത ചിത്രങ്ങളുടെ വീഡിയോ ലിങ്ക് |
ശ്രീനന്ദിനി വരച്ച് ചേർത്ത ചിത്രങ്ങളുടെ വീഡിയോ ലിങ്ക് | ||