"കെ സി എം യു പി എസ് കാച്ചിലാട്ട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kcmaups (സംവാദം | സംഭാവനകൾ)
No edit summary
Kcmaups (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  ഏതാനും വർഷങ്ങളായി സബ് ജില്ലാ കലോത്സവത്തിൽ മികച്ച മൂന്നിൽ ഒരു സ്കൂളാവാനും, പെരുവയൽ പഞ്ചായത്തിലെ കൂടുതൽ പോയന്റ് നേടുന്ന വിദ്യാലയമാകാനും സാധിച്ചിട്ടുണ്ട്
   അംഗീകാരങ്ങൾ
<center>'''ഹയർ സെക്കന്ററി പരീക്ഷയിലെ വിജയം-2018'''</center><center>'''എസ്.എസ്.എൽ.സി.പരീക്ഷയിലെ വിജയം-2018'''</center><center>'''എസ്.എസ്.എൽ.സി.പരീക്ഷയിലെ വിജയം-2019'''</center>‍‍‍‍‍‍‍‍‍‍‍‍‍‍‍‍<center>'''SSLC 100%: ജില്ലാ പ‍ഞ്ചായത്ത് ആദരം'''</center>‍‍‍‍‍‍‍‍‍‍‍‍‍‍‍‍
2019 രാജ്യ പുരസ്ക്കാർ അവാർഡ് നേടിയ സ്കൗട്ട് & ഗൈഡ്സ്
2019 രാജ്യ പുരസ്ക്കാർ അവാർഡ് നേടിയ സ്കൗട്ട് & ഗൈഡ്സ്
2021 രാജ്യ പുരസ്ക്കാർ അവാർഡ് നേടിയ സ്കൗട്ട് & ഗൈഡ്സ്
 
2017-18 വർഷം നടന്ന നീറ്റ് പരീക്ഷയിൽഅരീക്കോട് സ്കൂളിലെ മൂന്നു കുട്ടികൾക്ക് അഭിമാനനേട്ടം
 
റാഞ്ചിയിൽ നടന്ന ദേശീയ കായിക മേളയിൽ 5000 മീറ്റർ ഓട്ടത്തിൽ അരീക്കോട് സ്കൂളിന്റെ അഭിമാന താരം '''സജ്‌ല ടി.പി.''' സമ്മാനം നേടി കേരളത്തിന്റെ കായിക പ്രതിഭയായി.
 
ഹരിയാനയിൽ നടന്ന ദേശീയ കായിക മേളയിൽ അരീക്കോട് സ്കൂളിന്റെ അഭിമാന താരങ്ങളായ '''രഞ്ജിമ, ബിനൂപ്, ധന്യ ആലുക്കൽ, മുഷിന.പി.കെ''' എന്നിവർ പങ്കെടുത്തു
 
എൻ.എം.എം.എസ്സ് സ്കോളർഷിപ്പിന് നിരവധി കുട്ടികളെ അർഹരാക്കാൻ കഴിഞ്ഞു.
 
മലയാള മനോരമ നല്ലപാഠം പരിപാടിയുടെ പ്രവർത്തനങ്ങൾക്ക് '''ജില്ലയിൽ A+ പുരസ്കാരം നേടിയ ഏക സർക്കാർ സ്കൂൾ.'''
 
അരീക്കോട് സ്കൂളിന്റെ അഭിമാനമായിരുന്ന '''സ്നിഗ്ധ വിജയിക്ക്''' ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലേയ്ക്ക് പ്രവേശനം ലഭിച്ചു.
 
2017-18 വർഷം നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ 99.7% വിജയം - '''എല്ലാ വിഷയത്തിനും A+ - 2 2, 9 A+ - 17 കുട്ടികൾ'''
 
2017-18 വർഷം നടന്ന ഹയർ സെക്കന്ററി പരീക്ഷയിൽ 99.44% വിജയം - '''എല്ലാ വിഷയത്തിനും A+ - 13, 5 A+ - 19 കുട്ടികൾ'''
 
എട്ട് കുട്ടികൾക്ക് ഇത്തവണത്തെ എൻ.എം.എം.എസ് പരീക്ഷയിൽ വിജയം.
 
'''ശ്രീലക്ഷ്മി .എസ്, തലഞ്ഞിയിൽ'''-VSSC സംസ്ഥാന തലത്തിൽ ലോക ബഹിരാകാശ വാരം-2014 ന്റെ ഭാഗമായി നടത്തിയ ഉപന്യാസ മത്സരത്തിൽ മൂന്നാം സ്ഥാനവും,കേരള ബയോ‍ഡൈവാഴ്സിറ്റി ബോർഡ് സംസ്ഥാന തലത്തിൽ നടത്തിയ പ്രൊ‍ക്ട് അവതരണത്തിൽ മൂന്നാം സ്ഥാനവും നേടി.
 
ഫ്ലവേഴ്സ് ചാനലിന്റെ ഉത്സവ യാത്രയിൽ പങ്കെടുത്ത '''പി. ആരോമൽ''' ഇനി ചാനലിൽ കോമഡി ഉൽസവത്തിൽ പാടും. സിനിമ ഗാനങ്ങളുടെ ആലാപനമാണ് ഈ മിടുക്കനെ ഉത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിയാണ്.
 
ഒരു കുട്ടിക്ക് ഇത്തവണത്തെ യു.എസ്.എസ് പരീക്ഷയിൽ വിജയം.
 
എട്ട് കുട്ടികൾക്ക് ഇത്തവണത്തെ സംസ്കൃതം സ്കോളർഷിപ്പ്.
 
ന്യു-മാത്സ് ലഭിച്ചവരിൽ ഒരാൾ തിരുവനന്തപുരത്തു നടന്ന ഗണിത ക്യാമ്പിലേക്ക് സെലക്ഷൻ നേടി പങ്കെടുത്തു


2016 -17 വർഷത്തെ ശാസ്ത്രമേളയിലും കായികമേളയിലും കുട്ടികൾ മികച്ച പ്രകടനം  കാഴ്ചവെച്ചു
\
\
   
   
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}