"ജി.യു.പി.എസ് അമരമ്പലം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
48452-wiki (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}അരനൂറ്റാണ്ടിലധികം പാരമ്പര്യമുള്ള ജി.യു.പി.എസ് അമരമ്പലം സൗത്തിനെത്തേടി അംഗീകാരങ്ങൾ നിരവധി എത്തിയിട്ടുണ്ട്. 2016-17 ഈ വർഷത്തെ മികച്ച സ്കൂൾ വെജിറ്റബിൾ ഗാർഡൻ അവാർഡ് നമുക്ക് ലഭിച്ചു. | ||
2016-2017 ൽ നടന്ന നിലമ്പൂർ മണ്ഡലം ബാലോത്സവത്തിൽ മികച്ച പ്രകടനത്തിനുള്ള അംഗീകാരം ഗവൺമെന്റ് യു.പി സ്കൂൾ അമരമ്പലം സൗത്തിന് ലഭിച്ചു. | |||
2019-2020 ൽ നിലമ്പൂർ സബ്ജില്ലയിൽ എൽ.എസ്.എസ്, യു.എസ്.എസ് മികച്ച വിജയശതമാനം ലഭിച്ച സ്കൂളായിരുന്നു നമ്മുടേത്. | |||
2019-2020 നിലമ്പൂർ സബ്ജില്ലാ ഗണിത ശാസ്ത്ര മേളയിൽ മൂന്നാം സ്ഥാനം നമ്മുടെ സ്കൂളിന് ലഭിച്ചു. | |||
മാനേജ്മെന്റ് അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ഒന്നിച്ചു പ്രവർത്തിക്കുന്ന ശക്തമായ ഒരു കൂട്ടായ്മ തന്നെയാണ് ഒരു വിദ്യാലയത്തിന്റെ വിജയം | |||
പി ടി എ, എസ് എം സി, എം ടി എ തുടങ്ങിയ കമ്മിറ്റികൾ വിദ്യാലയ പ്രവർത്തനങ്ങൾക്ക് സഹായകമാകുന്നു. | |||
2021 22 അധ്യയനവർഷം പ്രീപ്രൈമറി മുതൽ 7 വരെ ക്ലാസുകളിലായി 450 ഓളം കുട്ടികൾ പഠിക്കുന്നു. വർഷംതോറും കുട്ടികളുടെ വർദ്ധനവ് ഉണ്ടാകുന്നു. | |||