"ജി.യു.പി.എസ് അമരമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
48452-wiki (സംവാദം | സംഭാവനകൾ) |
48452-wiki (സംവാദം | സംഭാവനകൾ) |
||
| വരി 97: | വരി 97: | ||
== ദിനാചരണങ്ങൾ == | == ദിനാചരണങ്ങൾ == | ||
ജൂൺ 5 പരിസ്ഥിതി ദിനം | '''ജൂൺ 5 പരിസ്ഥിതി ദിനം''' | ||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങൾ കുട്ടികളിൽ പരിസ്ഥിതിയോടുള്ള അവബോധം വളർത്താൻ സഹായിച്ചു. പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നടൽ,പരിസ്ഥിതി ഗാനം, പ്രസംഗ മത്സരം, ചിത്രരചന,പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. | |||
'''ജൂൺ 19 വായനാദിനം''' | |||
പി എൻ പണിക്കരുടെ ചരമദിനം ത്തോടനുബന്ധിച്ച് ജൂൺ 19 മുതൽ ഒരാഴ്ച വായനാവാരം സംഘടിപ്പിച്ചു. വായനാമത്സരം സാഹിത്യക്വിസ് വായന കുറിപ്പ് തയ്യാറാക്കൽ എന്നിവ വേറിട്ട പ്രവർത്തനങ്ങളായിരുന്നു. | |||
'''ജൂലൈ 5 ബഷീർ ദിനം''' | |||
ബഷീർ ദിനത്തോടനുബന്ധിച്ച് നടത്തിയ കഥാപാത്ര ആവിഷ്കാരം കുട്ടികളിൽ ജിജ്ഞാസ ഉണർത്തുന്ന പ്രവർത്തനമായിരുന്നു. അറിവ് വർധിപ്പിക്കാനുതകുന്ന ഈ പ്രവർത്തനം കലാബോധം വളർത്താൻ ഉതകുന്നതായിരുന്നു | |||
'''ജൂലൈ 21 ചാന്ദ്രദിനം''' | |||
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് നടത്തിയ ചാന്ദ്രദിന ക്വിസ്സിൽ ബഹിരാകാശത്തേക്ക് എന്ന വിഷയത്തെ കുറിച്ച് വ്യക്തമായ കാരണം സഹായകമായി. | |||
'''ഓഗസ്റ്റ് 6,9 -ഹിരോഷിമ നാഗസാക്കി ദിനം''' | |||
ഹിരോഷിമ നാഗസാക്കി കിറ്റിന്ത്യാ ദിനത്തോടനുബന്ധിച്ച ക്വിസ് മത്സരം റോക്കറ്റ് നിർമ്മാണം സുഡോക്കോ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. | |||
'''ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം''' | |||
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം,സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവചരിത്രം ഉൾപ്പെടുത്തി പ്രസംഗമത്സരം, പതാക നിർമ്മാണം,ഗാനാലാപനം എന്നിവ നടത്തി. പതാക നിർമ്മാണം കുട്ടികളിൽ താൽപര്യമുണർത്തുന്ന അതോടൊപ്പം തന്നെ നിറങ്ങളെ കുറിച്ച് അളവിനെ കുറിച്ചും അറിയാൻ കൂടുതൽ സഹായിച്ചു. | |||
'''സെപ്റ്റംബർ 5 അധ്യാപക ദിനം''' | |||
കുട്ടികൾക്ക് അധ്യാപകരാകാൻ അവസരം കൊടുത്തത് കുട്ടികൾക്ക് ഇഷ്ടപ്പെട്ട പ്രവർത്തനമായിരുന്നു. ഓരോരുത്തരും അവരുടെ ക്ലാസ് മെച്ചപ്പെടുത്താനും അവരുടെ മനസ്സിൽ അധ്യാപകർ എങ്ങനെയെന്ന് ക്ലാസ്സിലൂടെ അവതരിപ്പിക്കുകയും ചെയ്തു. അധ്യാപകർക്കായി നിർമ്മിച്ച ആശംസകൾ ഒന്നിനൊന്നു മെച്ചമായിരുന്നു. | |||
'''ഒക്ടോബർ 2 ഗാന്ധിജയന്തി''' | |||
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ക്വിസ് മത്സരം പ്രസംഗ മത്സരം ചിത്രരചന മത്സരം വേഷവിധാനം മത്സരം എന്നിവ സംഘടിപ്പിച്ചു. | |||
'''നവംബർ 1 കേരള പിറവി''' | |||
കേരള പിറവി ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളോടെ കുട്ടികളെ വരവേറ്റു. ക്വിസ്മത്സരം കേരളഗാന മത്സരം എന്നിവ നടത്തി. | |||
'''ഓണാഘോഷം.''' | '''ഓണാഘോഷം.''' | ||