"ജി.യു.പി.എസ് അമരമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48452-wiki (സംവാദം | സംഭാവനകൾ)
No edit summary
48452-wiki (സംവാദം | സംഭാവനകൾ)
വരി 84: വരി 84:


== ക്ലബ്ബുകൾ ==
== ക്ലബ്ബുകൾ ==
പഠനപ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും കൂടുതൽ രസകരം ആകുന്നതിനും ആയാസരഹിതമായി കുട്ടികളിലേക്ക് എത്തിക്കുന്നതിൻറെയും ഭാഗമായി നിരവധി ക്ലബ്ബുകളും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.
'''പരിസ്ഥിതി ക്ലബ്ബ്'''
പരിസ്ഥിതി സൗഹൃദ അന്തരീക്ഷം കുട്ടികളിൽ വളർത്തുന്നതിനും, പരിസ്ഥിതിയുമായി ഇണങ്ങിച്ചേർന്നു ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനും ഉതകുന്ന വിവിധ പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ  നടത്തിവരുന്നു. കൂടാതെ കൃഷി വകുപ്പുമായി ചേർന്ന് സ്കൂളിൽ ഒരു ജൈവ പച്ചക്കറി തോട്ടം ഒരുക്കിയിട്ടുണ്ട് ഉണ്ട്. പൂന്തോട്ട പരിപാലനവും, ഔഷധത്തോട്ടം, വൃക്ഷങ്ങളുടെ സംരക്ഷണം തുടങ്ങി നിരവധി പ്രവർത്തനങ്ങളും പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിവരുന്നു.കൂടുതൽ വായിക്കുക




"https://schoolwiki.in/ജി.യു.പി.എസ്_അമരമ്പലം" എന്ന താളിൽനിന്ന് ശേഖരിച്ചത്