"ആർസിഎച്ച്എസ് ചുണ്ടേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bindumc (സംവാദം | സംഭാവനകൾ)
വരി 71: വരി 71:

എൻ.എച്ച്.212ൽ  ചുണ്ടേൽ ടൗണിൽ നിന്ന് 500 മീറ്റർമാറി മനോഹരമായ ഒരു കുന്നിൻമുകളിലാണ് ആർ.സി. എച്ച്.എസ്. സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്. 1934ൽ ഒരു പ്രൈമറി സ്‌കൂൾ എന്ന നിലയിലാണ് ഈ വിദ്യലയം സ്ഥാപിതമായത്.  1961ൽ ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ടു.   

[[പ്രമാണം:15025 rchs 1.jpg|നടുവിൽ|ലഘുചിത്രം|543x543ബിന്ദു]]     

[[ആർസിഎച്ച്എസ് ചുണ്ടേൽ/ചരിത്രം|കൂടുതൽ വായിക്കുക]]   

=== '''ഭൗതിക സാഹചര്യങ്ങൾ''' ===
=='''ഭൗതിക സാഹചര്യങ്ങൾ'''==
6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.  ഹൈസ്‌ക്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ്സ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവുമുണ്ട്.  ഹൈസ്‌ക്കൂളിനും യു.പിയ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.  2 ലാബുകളിലായി 18 കമ്പ്യൂട്ടറും ബ്രോഡ്ബാൻഡ് കണക്ഷനുമുണ്ട്. അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ ഒരു മൾട്ടി മീഡിയ ലാബും സ്‌കൂളിലുണ്ട്.  

പാഠ്യേതര പ്രവർത്തനങ്ങൾ
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
എൻ.സി.സി (ആൺകുട്ടികൾ, പെൺകുട്ടികൾ)
എൻ.സി.സി (ആൺകുട്ടികൾ, പെൺകുട്ടികൾ)[[ചിത്രം:NCCCHUNDALE.jpg|കണ്ണി=Special:FilePath/NCCCHUNDALE.jpg]]

ക്ലാസ് മാഗസിൻ
ക്ലാസ് മാഗസിൻ
വരി 89: വരി 87:

ജെ.ആർ.സി
ജെ.ആർ.സി
ക്ലബുകൾ

അസംബ്ലി
അസംബ്ലി
വരി 95: വരി 92:
എല്ലാ വ്യാഴാഴ്ചയും ഇംഗ്ലീഷ് അസംബ്ലിയും  2ആഴ്ചയിലൊരിക്കൽ  ഹിന്ദി അസംബ്ലിയും മറ്റു ദിവസങ്ങളിൽ വിവിധ ക്ലബുകളുടെ നേതൃത്വത്തിലുളള  അസംബ്ലികളും നടത്തി വരുന്നു.  പരിസ്ഥിതി, ട്രാഫിക്ക് ബോധവൽക്കരണ പരിപാടികളും സ്‌കൂളിൽ നടത്തുന്നുണ്ട്.

മാനേജ്‌മെന്റ്  
== മാനേജ്‌മെന്റ് ==
 
കോഴിക്കോട് രൂപതയുടെ നേതൃത്വത്തിലുളള കോർപ്പറേറ്റ് എു്യൂക്കേഷണൽ ഏജൻസിയാണ്  ഭരണം നടത്തുന്നത്.  ബിഷപ്പ്, റവ. ഫാ. ജോസഫ് കളത്തിപ്പറമ്പിലും, കോർപ്പറേറ്റ് മാനേജർ റവ. ഫാ. മോൻസിഞ്ഞോർ വിൻസെന്റ് അറയ്ക്കലും , ലോക്കൽ മാനേജർ ഫാ. ജോസഫ് മാളിയേക്കലും, ഹെഡ്മാസ്റ്റർ ശ്രീ. സി.പി. സുരേഷ് ബാബുവുമാണ്.   

മുൻ സാരഥികൾ
== മുൻ സാരഥികൾ ==

"https://schoolwiki.in/ആർസിഎച്ച്എസ്_ചുണ്ടേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്