"ഗവ.മോഡൽ എൽ.പി.എസ്സ് മെഴുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Thomasm (സംവാദം | സംഭാവനകൾ)
Thomasm (സംവാദം | സംഭാവനകൾ)
വരി 66: വരി 66:
== ചരിത്രം ==
== ചരിത്രം ==

'''പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും മെഴുവേലി'''
'''പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും മെഴുവേലി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്.'''  
'''പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്.'''  
മെഴുവേലി ഗവ. മോഡൽ എൽ പി സ്കൂൾ കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലത്തിലധികമായി ഈ നാടിന്റെ സാംസ്ക്കാരികവും സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പുരോഗതിയിൽ ഗണ്യമായ സ്വാധീനം ചെലുത്തിയ ഒരു മഹാസ്ഥാപനമാണ്. അനേകായിരങ്ങൾക്ക് അക്ഷര വെളിച്ചം നൽകി അറിവിന്റെ ലോകത്തേക്ക് പിടിച്ചുയർത്തിയ ഈ സരസ്വതീമന്ദിരം ഇന്നും ആ പഴയ പ്രൗഢി കൈവിടാതെ കാത്തുസൂക്ഷിക്കുന്നു.

"https://schoolwiki.in/ഗവ.മോഡൽ_എൽ.പി.എസ്സ്_മെഴുവേലി" എന്ന താളിൽനിന്ന് ശേഖരിച്ചത്