"ഗവ എൽ പി എസ് മേവട/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31305-GLPSMEVADA (സംവാദം | സംഭാവനകൾ)
No edit summary
31305-GLPSMEVADA (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
[[പ്രമാണം:1ഗണിതം.jpg|ലഘുചിത്രം|ഗണിതലോകം ]]
== തിരികെ സ്കൂളിലേക്ക് ==
നീണ്ട ഒന്നരവർഷത്തെ ഇടവേളയ്ക്കുശേഷം 2022  നവംബർ 1 ന് സ്കൂൾ തുറന്നു.അധ്യാപകരും കുട്ടികളും കാത്തിരുന്ന ദിനം.സ്കൂളും,പരിസരവും വൃത്തിയാക്കി .അണുനശീകരണം നടത്തി.അറ്റകുറ്റ പണികൾ നടത്തി.ആരോഗ്യവകുപ്പും,വിദ്യാഭ്യാസ വകുപ്പും പുറത്തിറക്കിയ മാർഗ്ഗരേഖയുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കും,അധ്യാപകർക്കും ,കുട്ടികൾക്കും പരിശീലനം നൽകി.തെർമൽ സ്കാനർ,സാനിറ്റൈസർ,മാസ്കുകൾ,സോപ്പ്,ഹാൻഡ്‌വാഷ് എന്നിവയൊക്കെ വിവിധ ഫണ്ടുകളിൽ നിന്ന് വാങ്ങി.നവംബർ 1 മുതൽ സ്കൂളിൽ  ഉച്ചഭക്ഷണ വിതരണം ആരംഭിച്ചു.     [[പ്രമാണം:1ഗണിതം.jpg|ലഘുചിത്രം|ഗണിതലോകം ]]
[[പ്രമാണം:3M.jpg|ലഘുചിത്രം|അതിജീവനം ]]
[[പ്രമാണം:3M.jpg|ലഘുചിത്രം|അതിജീവനം ]]