"സി.എച്ച്.എസ്.അടക്കാക്കുണ്ട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 8: വരി 8:

<big>'''ലക്ഷ്യവും പ്രവർത്തനവും'''</big>
<big>'''ലക്ഷ്യവും പ്രവർത്തനവും'''</big>
[[പ്രമാണം:48039 Jrc.jpeg|ലഘുചിത്രം|ജെ ആർ സി ടീം ]]
[[പ്രമാണം:48039 Jrc.jpeg|ലഘുചിത്രം|ജെ. ആർ. സി. ടീം |പകരം=]]
<big>സേവന തൽപരരും സൗഹാർദ്ദ പ്രതീകങ്ങളു മായ  നല്ല വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി  2010-ൽ</big> <big>വണ്ടൂർ സർക്കിൾ ഇൻസ്പെക്ടർ മൂസ വള്ളിക്കാടൻന്റെ നേതൃത്വത്തിൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ അടക്കാകുണ്ടിൽ ആധികാരികമായി  [[ഉദ്ഘാടനം ചെയ്ത]]  ജൂനിയർ റെഡ് ക്രോസ്  ഇന്നും മികവാർന്ന പ്രവർത്തനങ്ങളുമായി  മുന്നോട്ടു കുതിച്ചു കൊണ്ടിരിക്കുന്നു.</big> <big>പ്രത്യേകമായി ആചരിക്കേണ്ട ഓരോദിനവും  വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെ റെഡ് ക്രോസ് വിദ്യാർഥികൾ ഓർമിപ്പിക്കുന്നു. പോസ്റ്റർ നിർമാണം എല്ലാ സുമനസ്സുകളെയും ആകർഷിക്കാറുണ്ട്. [[അധ്യാപക ദിനാചരണവും]] [[ശിശു ദിനാചരണവും]] അതിൽ മറക്കാനാവാത്ത രണ്ടു പ്രവർത്തനങ്ങളാണ്. സ്കൂളിലുള്ള ഓരോ അധ്യാപകനും ആകർഷകമായ രീതിയിലുള്ള ആശംസ കാർഡും കുറഞ്ഞ ചെലവിലുള്ള ഓരോ ഉപഹാരവും  നൽകി ആദരിച്ചു. ശിശുദിനാചരണത്തിന്റെ ഭാഗമായി തൊട്ടടുത്തുള്ള അംഗൻവാടിയിലെ കുട്ടികളെ മധുരപലഹാരങ്ങളും അവർക്കിഷ്ടപ്പെട്ട രീതിയിലുള്ള സമ്മാനങ്ങളും നൽകി അനുമോദിച്ചു.</big>

311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1614171" എന്ന താളിൽനിന്ന് ശേഖരിച്ചത്