"എസ്.ഒ.എച്ച്.എസ്. അരീക്കോട്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 2: | വരി 2: | ||
എസ് ഒ എച്ച് എസ്- സ്കൂളിലെ ആദ്യ ഗൈഡ് ഗ്രൂപ്പ് -113 മത് വണ്ടൂർ ഗൈഡ് കമ്പനി 2007 Nov -ൽ രൂപീകൃതമായി. ഗൈഡ് ക്യാപ്റ്റനായി ഷക്കില ചീമാടൻ ചുമതലയേറ്റു. 32 ഗൈഡുകളുമായി തുടങ്ങിയ ട്രൂപ്പിൽ ഇന്നുവരെ നൂറിലേറെ കുട്ടികൾക്ക് അംഗങ്ങളാകാൻ സാധിച്ചു. കൃത്യവും ചിട്ടയോടെയുമുള്ള പരിശീലനത്താൽ 75 ഗൈഡുകൾക്ക് സംസ്ഥാന തല ബഹുമതിയായ രാജ്യ പുരസ്കാർ അവാർഡ് നേടാൻ സാധിച്ചു. കേരളഗവർണറുടെ കയ്യൊപ്പോടു കൂടിയ സർട്ടിഫിക്കറ്റും പത്താം ക്ലാസ് പരീക്ഷയിൽ 5 % ഗ്രേസ് മാർക്കും ഈ കുട്ടികൾ ക്ക് ലഭിക്കുകയുണ്ടായി. ഇന്ത്യൻ രാഷ്ട്രപതി ഒപ്പിട്ടു നൽകുന്ന സർട്ടിഫിക്കറ്റോടു കൂടിയ രാഷ്ട്രപതി പുരസ്കാരം 5 ഗൈഡുകൾ കരസ്ഥമാക്കി. എസ് ഒ എച്ച് എസ്- സ്കൂളിലെ രണ്ടാമത്തെ ഗൈഡ് ഗ്രൂപ്പ് -113.എ വണ്ടൂർ ഗൈഡ് കമ്പനി 2016 ഫെബ്രുവരിയിൽ-ൽ രൂപീകൃതമായി. ഗൈഡ് ക്യാപ്റ്റനായി ഷാനാ നസ്റിൻ പി.പി ചുമതലയേറ്റു. 10ഗൈഡുകളുമായി തുടങ്ങിയ ട്രൂപ്പിൽ ഇന്നുവരെ 37 കുട്ടികൾക്ക് അംഗങ്ങളാകാൻ സാധിച്ചു. കൃത്യവും ചിട്ടയോടെയുമുള്ള പരിശീലനത്താൽ 22 ഗൈഡുകൾക്ക് സംസ്ഥാന തല ബഹുമതിയായ രാജ്യ പുരസ്കാർ അവാർഡ് നേടാൻ സാധിച്ചു. കേരളഗവർണറുടെ കയ്യൊപ്പോടു കൂടിയ സർട്ടിഫിക്കറ്റും പത്താം ക്ലാസ് പരീക്ഷയിൽ 5 % ഗ്രേസ് മാർക്കും ഈ കുട്ടികൾ ക്ക് ലഭിക്കുകയുണ്ടായി. ഇന്ത്യൻ രാഷ്ട്രപതി ഒപ്പിട്ടു നൽകുന്ന സർട്ടിഫിക്കറ്റോടു കൂടിയ രാഷ്ട്രപതി പുരസ്കാരം 5 ഗൈഡുകൾ കരസ്ഥമാക്കി. ഇവർക്ക് പത്താം ക്ലാസ് പരീക്ഷയിൽ 10% ഗ്രേസ് മാർക്ക് ലഭിച്ചു. സ്കൂളിലെ ഏതൊരു പൊതുപരിപാടിയിലും സേവന സന്നദ്ധരായി 2022 ലും 113 ഗൈഡ് കമ്പനി അതിന്റെ ജൈത്രയാത്ര തുടരുന്നു. നമ്മുടെ സ്കൂളുകളിൽ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്. സ്കൂളുകളിലെ ഏതൊരു പരിപാടിക്കും ഇവർ മുന്നിലുണ്ടാവും. യുവജനോത്സവങ്ങളിലും സ്കൂൾ സ്പോർട്സ് മത്സരങ്ങളിലും മറ്റും ഈ കൂട്ടായ്മയെ നമ്മൾ പലതവണ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. സ്കൂളിലേക്ക് മുഖ്യാതിഥികൾ വരുമ്പോൾ സ്കൂളിൻെറ അഭിമാനമുയർത്തുന്ന സ്വീകരണച്ചടങ്ങുകൾക്ക് കൊഴുപ്പുകൂട്ടാനും എപ്പോഴും ഇവരുണ്ടാവും. | എസ് ഒ എച്ച് എസ്- സ്കൂളിലെ ആദ്യ ഗൈഡ് ഗ്രൂപ്പ് -113 മത് വണ്ടൂർ ഗൈഡ് കമ്പനി 2007 Nov -ൽ രൂപീകൃതമായി. ഗൈഡ് ക്യാപ്റ്റനായി ഷക്കില ചീമാടൻ ചുമതലയേറ്റു. 32 ഗൈഡുകളുമായി തുടങ്ങിയ ട്രൂപ്പിൽ ഇന്നുവരെ നൂറിലേറെ കുട്ടികൾക്ക് അംഗങ്ങളാകാൻ സാധിച്ചു. കൃത്യവും ചിട്ടയോടെയുമുള്ള പരിശീലനത്താൽ 75 ഗൈഡുകൾക്ക് സംസ്ഥാന തല ബഹുമതിയായ രാജ്യ പുരസ്കാർ അവാർഡ് നേടാൻ സാധിച്ചു. കേരളഗവർണറുടെ കയ്യൊപ്പോടു കൂടിയ സർട്ടിഫിക്കറ്റും പത്താം ക്ലാസ് പരീക്ഷയിൽ 5 % ഗ്രേസ് മാർക്കും ഈ കുട്ടികൾ ക്ക് ലഭിക്കുകയുണ്ടായി. ഇന്ത്യൻ രാഷ്ട്രപതി ഒപ്പിട്ടു നൽകുന്ന സർട്ടിഫിക്കറ്റോടു കൂടിയ രാഷ്ട്രപതി പുരസ്കാരം 5 ഗൈഡുകൾ കരസ്ഥമാക്കി. എസ് ഒ എച്ച് എസ്- സ്കൂളിലെ രണ്ടാമത്തെ ഗൈഡ് ഗ്രൂപ്പ് -113.എ വണ്ടൂർ ഗൈഡ് കമ്പനി 2016 ഫെബ്രുവരിയിൽ-ൽ രൂപീകൃതമായി. ഗൈഡ് ക്യാപ്റ്റനായി ഷാനാ നസ്റിൻ പി.പി ചുമതലയേറ്റു. 10ഗൈഡുകളുമായി തുടങ്ങിയ ട്രൂപ്പിൽ ഇന്നുവരെ 37 കുട്ടികൾക്ക് അംഗങ്ങളാകാൻ സാധിച്ചു. കൃത്യവും ചിട്ടയോടെയുമുള്ള പരിശീലനത്താൽ 22 ഗൈഡുകൾക്ക് സംസ്ഥാന തല ബഹുമതിയായ രാജ്യ പുരസ്കാർ അവാർഡ് നേടാൻ സാധിച്ചു. കേരളഗവർണറുടെ കയ്യൊപ്പോടു കൂടിയ സർട്ടിഫിക്കറ്റും പത്താം ക്ലാസ് പരീക്ഷയിൽ 5 % ഗ്രേസ് മാർക്കും ഈ കുട്ടികൾ ക്ക് ലഭിക്കുകയുണ്ടായി. ഇന്ത്യൻ രാഷ്ട്രപതി ഒപ്പിട്ടു നൽകുന്ന സർട്ടിഫിക്കറ്റോടു കൂടിയ രാഷ്ട്രപതി പുരസ്കാരം 5 ഗൈഡുകൾ കരസ്ഥമാക്കി. ഇവർക്ക് പത്താം ക്ലാസ് പരീക്ഷയിൽ 10% ഗ്രേസ് മാർക്ക് ലഭിച്ചു. സ്കൂളിലെ ഏതൊരു പൊതുപരിപാടിയിലും സേവന സന്നദ്ധരായി 2022 ലും 113 ഗൈഡ് കമ്പനി അതിന്റെ ജൈത്രയാത്ര തുടരുന്നു. നമ്മുടെ സ്കൂളുകളിൽ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്. സ്കൂളുകളിലെ ഏതൊരു പരിപാടിക്കും ഇവർ മുന്നിലുണ്ടാവും. യുവജനോത്സവങ്ങളിലും സ്കൂൾ സ്പോർട്സ് മത്സരങ്ങളിലും മറ്റും ഈ കൂട്ടായ്മയെ നമ്മൾ പലതവണ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. സ്കൂളിലേക്ക് മുഖ്യാതിഥികൾ വരുമ്പോൾ സ്കൂളിൻെറ അഭിമാനമുയർത്തുന്ന സ്വീകരണച്ചടങ്ങുകൾക്ക് കൊഴുപ്പുകൂട്ടാനും എപ്പോഴും ഇവരുണ്ടാവും. | ||
[[പ്രമാണം:WhatsApp Image 2022-02-05 at 1.52.18 PM.jpg|നടുവിൽ|ലഘുചിത്രം|2022 ജൂണിൽ യൂണിറ്റിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട പുതിയ ഗൈഡ്സ് അംഗങ്ങൾ]] | [[പ്രമാണം:WhatsApp Image 2022-02-05 at 1.52.18 PM.jpg|നടുവിൽ|ലഘുചിത്രം|2022 ജൂണിൽ യൂണിറ്റിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട പുതിയ ഗൈഡ്സ് അംഗങ്ങൾ]] | ||